അത് നോക്കി അവർ സംസാരിച്ചു.
“എടി ജ്യോതി പെണ്ണേ..അനുഭവം ഇല്ലേലും അറിവ് ഉണ്ട്..
പെണ്ണ് എന്താണെന്നും.. പെണ്ണിനെ എങ്ങനെ ആസ്വദിക്കണം എന്നും..
എല്ലാം ആർമി ഉണ്ടായിരുന്നപോൾ അറിഞ്ഞിട്ട് ഉണ്ട്.
എനിക്ക് അതൊന്നും അല്ല..
ഒറ്റയടിക്ക് ഇഷ്ട്ടം തോന്നാൻ കാരണം..
അതും കേട്ട് കേൾവി പോലും ഇല്ലാതെ എന്നെ ഒരു പെണ്ണിന് അതും ഈ തറവാട്ടിലെ ജ്യോതിക തബ്രാട്ടി ക്ക്.”
ജ്യോതിക ചിരിച്ചു കൊണ്ടു..
“കൃഷ്ണനെ രൂപണി പ്രേമിച്ച കഥ ഏട്ടന് അറിയുമോ..?”
“ഇല്ലാ.”
“അവർ പരസ്പരം കണ്ടിട്ട് ഇല്ലാ പ്രണയിക്കാൻ..
എന്നാൽ അവൾ കൃഷ്ണന്റെ കഥകൾ കേട്ട് പ്രണയത്തിൽ ആകുകയായിരുന്നു ചെയ്തേ.”
“എനിക്ക് മനസിൽ ആയില്ല.”
“ഐഷുമ്മ.. പറഞ്ഞു തന്നുകൊണ്ട് ഇരുന്ന കഥയിൽ..
അനിരുദിനെ പ്രേണയിക്കുക ആയിരുന്നു.
നിങ്ങളുടെ PAK ലെ ഓരോ ദിവസവും മനോഹരം ആക്കി ഇരുന്നത് അനിരുധ് ആയിരുന്നു എന്ന് ഐസുമ്മ പറഞ്ഞിട്ട് ഉണ്ട്.
അവനെ സ്നേഹിക്കുന്നവർക് വേണ്ടി അവൻ ജീവൻ വരെ കൊടുക്കും എന്നൊക്കെ പറഞ്ഞപ്പോൾ കാണാൻ ശെരിക്കും ഞാൻ ആഗ്രഹിച്ചു.
പിന്നെ ഈ സൗന്ദര്യം.. അത് ഒന്നന്നര വർണന ആയിരുന്നു ഐസുമാ യുടെ…
പിന്നെ ഇയാളെ ഫസ്റ്റ് ടൈം കണ്ടപ്പോൾ ശെരിക്കും ഞാൻ പറഞ്ഞാൽ..
എന്ത് ചെയ്യണം എന്നുള്ള അവസ്ഥ ആയി പോയി..
അവസാനം.. എനിക്ക് അങ്ങ്.. ഇഷ്ട്ടം ആയി പോയി.”
“അപ്പൊ കേട്ട് അറിഞ്ഞു… പ്രണയിച്ച പെണ്ണ് അല്ലെ നീ..”
“ഒന്ന് പറയട്ടെ….. ഇയാൾ ജയിൽ ചാടിയ കാര്യം ഫസ്റ്റ് കൺഫോം ചെയ്തത് ഞാൻ ആണ്..
അത്രേ വലിയ ജയിലിൽ… അതും രാജ്യം തലക് വില ഇട്ടേക്കുന്ന കൊടും ഭീകരർ പാർപ്പിച്ചു ഇരിക്കുന്ന ജയിലിൽ..
Edakkidak puthiyathumayi varannam
Ningale katha vayikan oru prethyeka ishttam ann
Super broo
athyam muthal onude vayikannam enalle oru rasamolu
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Ithenthonn aarum katha mind aakkathe ellarum vaayikkenne
Vaayichitt veraamee