ജലവും അഗ്നിയും 2 [Trollan] 356

ജലവും അഗ്നിയും 2

Jalavum Agniyum Partg 2 | Author : Trollan | Previous Part


ആ വേദന മനസിൽ തന്നെ വെച്ച് കൊണ്ട് അവൾ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അവന്റെ അടുത്തേക് ചെന്നു.

അതേ ഇത്‌ അവൻ തന്നെ അന്ന് ആ ബൈക്ക് ഉപേക്ഷിച്ചു എന്റെ കണ്ണിൽ നിന്ന് രെക്ഷപെട്ട അവൻ തന്നെ.

ഒരേ സമയം സന്തോഷം അതിന്റെ കൂടെ സങ്കടവും അവളെ വേട്ട അടി.

 

അവൾ ഇവനെ കൊണ്ട് വന്ന പോലീസ് കാരോട് ചോദിച്ചു.

“എന്താണ് ഇവന്റെ മേലിൽ ഉള്ള കേസ്.”

ആ പോലീസ് കാരൻ പറഞ്ഞു.

“ഇവൻ ഒരു ബൈക്ക് അടിച്ചു മാറ്റാൻ നോക്കി.കയോടെ ഇവനെ ഞങ്ങൾക് പിടിക്കാൻ കിട്ടി.”

 

കാർത്തിക അവന്റെ അടുത്തേക് ചെന്ന്.

“നിന്റെ പേര് എന്താടാ???”

കുറച്ച് ദേഷ്യത്തോടെ തന്നെ ചോദിച്ചു.

അവൻ ഒന്നും മിണ്ടില്ല.

“നിനക്ക് എന്താടാ നാക്ക് ഇല്ലേ??”

കൈ കൊണ്ട് ഒന്ന് അവന്റെ മുഖത്തേക്ക് ഓങ്ങി എങ്കിലും കാർത്തിക വേണ്ടാ എന്ന് വെച്ച് കൈ പിൻവലിച്ചു.

The Author

39 Comments

Add a Comment
  1. പൊന്നു.?

    ??

    ????

  2. ❤️❤️

  3. Bro njan eppole kandath super story

  4. Polichu bro
    Waiting for next part

  5. Nalla pole pokunnundu ezhuthi thakarkku bro?

  6. Uff?? poli item katta waiting. Adutge part eppol varum

  7. Njangal ille koode be strong maan

  8. Lots of hugss♥♥♥??

  9. Kidlo kidlan part????

  10. Chumma angu polikk nokku maan waiting

  11. Waiting nxt part trolla allthe best# support

  12. ɢǟքɨռɢɖɛʟɨƈǟƈʏ

    കാരണം ഈ കഥ brokke അപ്പുറത്തെ പോസ്റ്റ് cheythude ഇവിടെ eganathe kadhakalkke fans ella so katha evidunne delete cheythe അപ്പുറത്ത് ഇടുക അവിടെ സപ്പോർട്ട് ഉണ്ടാകും nalla katha ആയൽ

    1. അവിടെ ആയിരുന്നു ആദ്യം അയച്ചേ. പക്ഷേ നോ റെസ്പോൺസബിൾ ആയിരുന്നു ഡിലേ അയൽ ആശയങ്ങൾ നശിച്ചു പോകും. അതുകൊണ്ട് അവരുടെ നിമിഷങ്ങളിൽ കമ്പി ചേർത്ത് ഞാൻ എഴുതും. ??

      1. ɢǟքɨռɢɖɛʟɨƈǟƈʏ

        ഡ്രാഫ്റ്റ് cheyye, അല്ലെങ്കിൽ cloud ചെയ്ത post cheyye pinne writer to us mention cheyye kuttetane

        1. ഇവിടെ എഴുതി കംപ്ലീറ്റ് ആക്കിയ ശേഷം സെക്സ് പാർട്ട്‌ എഡിറ്റ്‌ ചെയ്തു അവിടെ ക് അയച്ചോളാം ??

  13. Adipoli part bro kadha kooduthal engaging aakunund raneyileku vare ipo ethu.ini vaikathe avane oru 3,4 bullet nte chilavil angu theerkan ulla pani nokam? enthu simple aale, enthayalum bro ezhuthu ee kadha enthayalum poorthiyakanam pine chotta avan oru spy alle ??njan kandupidichu kore kadha vayicha experience il oru thoniyatha avan oru police karan aanu thoni. Aa enthayalum adutha part kalil ariyalo…❤️❤️

    1. ഇയാൾക്ക് എന്റെ പഴയ കഥകൾ വായിച്ച എക്സ്പീരിയൻസ് ഇല്ലാ എന്ന് തോന്നുന്നു. ???

      1. Yaa right njan thankalude oru puthiya vayanakran enu paranjal thetila devutty aanu trollante adyam vayichathu athinu munbe sitil und but thangalileku ethiyathu kurach aayitollu vere kadha onum vayichittilla pinne ipo ithum valanja vazhikuludeyum sthiram vayanakarana ?pine oru commentil vayichu thanik nalla nalla charectors ne pakuthiku kollunna asugam undennu anganathe kadha vayikan enik ishatalla athinta njan kadha thappi iranganje?

  14. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്

  15. ചോട്ടാ undercover ആയിരിക്കുമോ? ക്ളീഷേ പ്രതീഷിക്കുന്നില്ല.

    വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് ???

  16. //സപ്പോർട്ട് കുറവാ എന്നാലും കുഴപ്പമില്ല ഞാൻ എഴുതാം.// അത് mathi trolla. Complete akathe pokaruthe ketto we support u maaan

Leave a Reply

Your email address will not be published. Required fields are marked *