ഇതേ സമയം അവൻ തന്റെ മുന്നിൽ ഉള്ള കാർത്തികയുടെ മുഖ ഭംഗി കണ്ട് വേറെ ഒരു ലോകത്ത് ആയിരുന്നു.
പെട്ടന്ന് തന്നെ പിടിച്ചു കൊണ്ട് വന്ന പോലീസ് കാരൻ ഒന്ന് താങ്ങിയപ്പോൾ അവൻ ആ മായാലോകത് നിന്ന് സ്വയബോധം തിരിച്ചു പിടിച്ചു.
“എന്താ ചേച്ചി…
അയ്യോ സാറേ.”
ഇവൻ തന്റെ ഭംഗി ആസ്വദിക്കുവായിരുന്നു എന്ന് കാർത്തിക്കക് മനസിലായി. അവൾ പതുകെ അവന്റെ അടുത്ത് നിന്ന് മാറി തന്റെ കസേരയിൽ പോയി ഇരുന്നു. എന്നിട്ട് കോൺസ്റ്റബിൾ നോട് പറഞ്ഞു
“ബാക്കി ഉള്ളവരെ ഞാൻ പിന്നെ കണ്ടോളാം ഇവനെ ഇവിടെ നിർത്തിയെ.”
അത് കേട്ട് ബാക്കി ഉള്ളവരെ മാറ്റിയ ശേഷം. അവനും കാർത്തിക മേഡവും പിന്നെ ഒരു കൺസ്ട്രബിൾ ആയിരുന്നു ആ റൂമിൽ.
കാർത്തിക അവനോട് വീണ്ടും ചോദിച്ചു.
“എന്താടാ നിന്റെ പേര്?”
“സാർ ചോദിച്ചത് കേട്ടില്ലേ നിന്റെ പേര് എന്താണെന്നു.”
അടുത്ത് നിന്നിരുന്ന കോൺസ്ട്ടിബിൾ ദേഷ്യം തുള്ളി കൊണ്ട് ചോദിച്ചു.
അവൻ പറഞ്ഞു.
“എന്റെ പേര് ചോട്ട ബെട്ട ”
ഇത് കേട്ട് കാർത്തിക ഒന്ന് ചിരിച്ചു.
“ചെറിയ കുട്ടി ആയിട്ട് ആണോ ബൈക്ക് മോഷ്ടിക്കാൻ ഇറങ്ങിയത്. ഇവർ പൊക്കിയതും.
നിന്നെ കണ്ടിട്ട് ചെറിയ കുട്ടി ആയി ഞങ്ങൾക് തോന്നുന്നില്ലല്ലോ.”
??
????
❤️❤️
Bro njan eppole kandath super story
??
Polichu bro
Waiting for next part
?
Nalla pole pokunnundu ezhuthi thakarkku bro?
?
Uff?? poli item katta waiting. Adutge part eppol varum
?
Njangal ille koode be strong maan
?
Lots of hugss♥♥♥??
?
Kidlo kidlan part????
?
Chumma angu polikk nokku maan waiting
?
Waiting nxt part trolla allthe best# support
?
കാരണം ഈ കഥ brokke അപ്പുറത്തെ പോസ്റ്റ് cheythude ഇവിടെ eganathe kadhakalkke fans ella so katha evidunne delete cheythe അപ്പുറത്ത് ഇടുക അവിടെ സപ്പോർട്ട് ഉണ്ടാകും nalla katha ആയൽ
അവിടെ ആയിരുന്നു ആദ്യം അയച്ചേ. പക്ഷേ നോ റെസ്പോൺസബിൾ ആയിരുന്നു ഡിലേ അയൽ ആശയങ്ങൾ നശിച്ചു പോകും. അതുകൊണ്ട് അവരുടെ നിമിഷങ്ങളിൽ കമ്പി ചേർത്ത് ഞാൻ എഴുതും. ??
ഡ്രാഫ്റ്റ് cheyye, അല്ലെങ്കിൽ cloud ചെയ്ത post cheyye pinne writer to us mention cheyye kuttetane
ഇവിടെ എഴുതി കംപ്ലീറ്റ് ആക്കിയ ശേഷം സെക്സ് പാർട്ട് എഡിറ്റ് ചെയ്തു അവിടെ ക് അയച്ചോളാം ??
#support
?
Adipoli part bro kadha kooduthal engaging aakunund raneyileku vare ipo ethu.ini vaikathe avane oru 3,4 bullet nte chilavil angu theerkan ulla pani nokam? enthu simple aale, enthayalum bro ezhuthu ee kadha enthayalum poorthiyakanam pine chotta avan oru spy alle ??njan kandupidichu kore kadha vayicha experience il oru thoniyatha avan oru police karan aanu thoni. Aa enthayalum adutha part kalil ariyalo…❤️❤️
ഇയാൾക്ക് എന്റെ പഴയ കഥകൾ വായിച്ച എക്സ്പീരിയൻസ് ഇല്ലാ എന്ന് തോന്നുന്നു. ???
Yaa right njan thankalude oru puthiya vayanakran enu paranjal thetila devutty aanu trollante adyam vayichathu athinu munbe sitil und but thangalileku ethiyathu kurach aayitollu vere kadha onum vayichittilla pinne ipo ithum valanja vazhikuludeyum sthiram vayanakarana ?pine oru commentil vayichu thanik nalla nalla charectors ne pakuthiku kollunna asugam undennu anganathe kadha vayikan enik ishatalla athinta njan kadha thappi iranganje?
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്
?
???
?
ചോട്ടാ undercover ആയിരിക്കുമോ? ക്ളീഷേ പ്രതീഷിക്കുന്നില്ല.
വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് ???
???
//സപ്പോർട്ട് കുറവാ എന്നാലും കുഴപ്പമില്ല ഞാൻ എഴുതാം.// അത് mathi trolla. Complete akathe pokaruthe ketto we support u maaan
???
First
?