ഇതൊക്കെ ആലോചിച്ചു അവൻ പുറത്തേക് പോയി ഒരു സൈക്കിൾ എടുത്തു കൊണ്ട് വന്നു.
അപ്പോഴേക്കും കാർത്തിക അവിടെ സാരി ഉടുത്തു പുറത്തേക് ഇറങ്ങി.
തല സാരി വെച്ച് മറച്ചു.
“വാ പോകാം.”
“എങ്ങനെ?”
“സൈക്കിളിൽ.”
“എന്നെ പിടികുല്ലേ അപ്പൊ.”
കാർത്തിക തോക്ക് അവന്റെ ഇടുപ്പിൽ വെച്ച് കയറി ഇരുന്നു സൈക്കിൾ ന്റെ പുറകിൽ. എന്നിട്ട് അവൾ അവനോട് പറഞ്ഞു.
“എന്നെ പിടിച്ചാൽ നീയും ചാകും.”
“ഇനി ഇപ്പൊ മേഡം വെടി വെച്ചില്ലേലും എന്നെ അവർ കൊല്ലും മേഡത്തെ സഹായിച്ചു എന്ന് പറഞ്.”
പിന്നെ അവർ ഒരുമിച്ച് ആ സൈക്കിളിൽ അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി.
“മേഡത്തിന് നല്ല വെയിറ്റ് ഉണ്ടല്ലേ.”
“നീ മിണ്ടാതെ സൈക്കിൾ ചവിട്ടടാ.”
“ഞാൻ ഉള്ളപ്പോൾ മേഡം എന്തിനാ പേടിക്കുന്നെ.
ഇവിടെ കിടക്കുന്ന പകുതി അളുക്കാരും ഇന്നലത്തെ ഹാങ്ങ് ഓവറിൽ ആണ്. അതുകൊണ്ട് വലിയ സീൻ ഇല്ലാ.”
അവൻ പറഞ്ഞു തീരും മുൻപ്.
കാർത്തിക നടുങ്ങി മുന്നിൽ സാക്കിർ അവന്റെ ആൾക്കാരും ആയി വർത്തമാനം പറഞ്ഞു വണ്ടിയിൽ ഇരിക്കുന്നു.
“എടാ സാക്കിർ….”
കാർത്തിക എല്ലാം തകർന്നു എന്ന് മനസിലായി തോക്ക് സാരിയുടെ ഇടയിൽ മറച്ചു.പിടിച്ചാൽ വേഗം എടുത്തു ഷൂട്ട് ചെയ്യാൻ. മുഖം സരിയിൽ മറഞ്ഞു തന്നെ ആയിരുന്നു.
“മേഡം…
ഒന്നും പറയരുത്…
കേട്ടോ.”
“ഡാ ഇപ്പോഴാണോ പോകുന്നെ ”
സാക്കിർ ന്റെ ശബ്ദം ഇരമ്പി. കാർത്തിക ഭയം ഉണ്ടായിരുന്നു അവളുടെ കൈകൾ അവന്റെ ഇടുപ്പിൽ മുറുകെ പിടിച്ചു.
കൊള്ളാം…… സൂപ്പർ.
????
ബ്രോ. ഇതുപോലുള്ള കഥകളിൽ വരുന്ന സ്ഥിരം ക്ളീഷേ ആക്കല്ലേ ഈ സ്റ്റോറി. അവളെക്കാൾ ഉയർന്ന റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ പോലെ. നമുക്ക് അത് വേണ്ട. ഒരു ഡോണാക്കി എന്റർ ചെയ്താൽ മതി. രാണ ഒകെ അവന്റെ വെറും ബിനാമി ആക്. ഇല്ലേ അവനെ കണ്ട് രാണ വരെ പേടിക്കണം. ഒരു കിങ് ലെവൽ. ആക്ഷൻ എന്ന ടാഗ് എന്നും എന്റെ ഒരു വീക്നെസ് ആണ്(മണവാളൻ ). കഥയോടുള്ള ഇഷ്ട കൂടുതൽ കൊണ്ട് പറഞ്ഞതാ. ബാക്കിയെല്ലാം ബ്രോയുടെ ഇഷ്ടം.
സ്വന്തം
അനു
നോക്കാം.ലവ് സ്റ്റോറി അല്ലെ വെയിറ്റ് ബ്രോ
Chota raw aanu?
മനസിലാക്കി കളഞ്ഞല്ലോ ?
ഇ ചോട്ടാ എങ്ങാനും ഇനി പോലീസ് ആയിരിക്കുമോ (ഷാഡോ )
ആകാം. ഞാൻ പറയില്ല
Trolla katha full happy ayirikkanam tto ????Avan valla valiya joli cheyunna all ayall mathi ayirunnu ?♥️♥️
??
നന്നായിട്ടുണ്ട് ട്ടോ
?
avan valla സിക്രെട് police ആണോ
Vijay kumar IPS battalion no 11233
ഉഫ് എന്ത് നല്ല നടക്കാത്ത ഡ്രീം
എന്റടവേ ഞാൻ വേഗം തന്നെ എഴുതി അങ്ങ് പോസ്റ്റ് ചെയ്തേകം. ഇല്ലേ നിങ്ങൾ കാടുകയറി അങ്ങ് പോയാലോ.
ഇല്ലേ ആ സസ്പെൻസ് തന്നെ അങ്ങ് കൊണ്ട് പോകാം.
Kollam??????
?
Super story
??
ഇവൻ ഒരു IPS ആണ്….
ആ ഞെട്ടിക്കുന്ന സത്യം അവൾ അറിയുമോ?
അവനെ തട്ടാൻ സമയം ആയി ????.
അവന് എന്നാ ഇവരെകൾ കൊടും ക്രിമിനൽ ആയിക്കൂടെ.
അല്ലാ അവൻ ഒരു യഥാർത്ഥ കള്ളൻ ആയിക്കൂടെ?
ഒരു നല്ല വെക്തി ആയിക്കൂടെ?
ഇത് ഒന്നും അല്ലെ അവൻ അവൻ തന്നെ ആയിക്കുടെ ????
ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചത്
നിങ്ങൾ ചിന്തിച്ചു തിരുന്നോടത് ട്രോള്ളൻ പണി തുടങ്ങും ?
ഞാനും അങ്ങനെ തന്നെ അവനും IPS കാരൻ ആണെന്നാണ് ചിന്തിച്ചത്
????
?
നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നുണ്ട്
?
Ponnu trolla e katha complete akkathe vallom poyal undu ello. Plz pogalle lots of kiss and hugs?
എന്നും കിസ് തന്നാൽ ഞാൻ പോകില്ല ???.
????
Kidukki monuse entha parayende#support
?
Waiting uff?
?
Support kuravannu ennu karuthi complete cheyyethe pokarathe trollotta
ഹം
Trollo
Kidukki onnum illa parayan athra manoharam??? vakkukkal illa paryan
By
Kamuki?
?
♥♥♥yaa mone poli areum കൊല്ലല്ലേ
ഞാൻ കൊല്ലും ?
Eth arum onnum parayunilla areyum kollale pls atleast nammude chekkanem penninem nalla love scene ezhuthunna troll namuku ee violence oke veno ?? avr jeevichu pokatte? enthayalum adutha partnayi wait Cheyunnu ?
നോക്കട്ടെ ?
??
?