ജലവും അഗ്നിയും 4 [Trollan] 397

കാർത്തിക പിന്നെ ലോങ്ങ്‌ ലീവ് ന് അപേക്ഷ കൊടുത്തു.

പിന്നീട് ഫ്ലാറ്റിൽ പോയി കിടന്നു.

സ്റ്റെല്ല അവളെ മോട്ടിവേഷൻ ചെയുന്നുണ്ടേലും അത്‌ കാർത്തികയെ ഒന്നിനും പരിഹാരം ആകുന്നില്ല.

ഇന്നലെ കണ്ടാ ഒരു വെക്തി ക് വേണ്ടി ഇവൾ എന്താണ് ഇങ്ങനെ എന്ന് സ്റ്റെല്ല ആലോചിച്ചു.

പിറ്റേ ദിവസം സ്റ്റെല്ല മുറിയിൽ ഇരുന്നു ഫയലുകൾ നോക്കികൊണ്ട്‌ ഇരുന്നപ്പോൾ കാർത്തിക യുടെ ഒക്കനാം കേട്ട് ആണ് അവൾ ഹാളിലേക്കു വന്നേ.

“എന്താ കാർത്തു….

എന്ത് പറ്റി….”

സ്റ്റെല്ല ആകെ പേടിച്ചു.

“ഒന്നുല്ല.

ചെറിയ തലവേദ ഒക്കെ പിന്നെ ഒരു ക്ഷിണം.”

“ഉം.”

കാർത്തികയെ താങ്ങി പിടിച്ചു കൊണ്ട് സ്റ്റെല്ല അവളുടെ റൂമിലേക്കു പോകാൻ നേരം.

കാർത്തിക തളർന്നു വീണു.

സ്റ്റെല്ല പേടിച്ചു പോയി. അവൾ കാർത്തികയെ എങ്ങനെയോ അവൾ ബെഡിൽ പിടിച്ചു കിടത്തി.

“കാർത്തു… എടി… കാർത്തു….”

സ്റ്റെല്ലക് ആകെ ടെൻഷൻ ആയി.

കാർത്തികക് അനകം ഇല്ലാ.

സ്റ്റെല്ല ആകെ പേടിച്ചു. എന്ത് ചെയ്യണം എന്നായി.

(തുടരും )

എല്ലാവരും കമന്റ്‌ ചെയ്യണം.

ഈ പാർട്ടിൽ അവരുടെ സെക്സ് എഴുതാത്തതിന് കൃത്യം ആയ കാരണം ഉണ്ട് അത്‌ പിന്നീട് കഥയിൽ വരും അതിന്റെ കാരണം. അതായത് രണ്ടാളും മദ്യ ലഹരി യിൽ ആയിരുന്നു എന്താ സംഭവിച്ചത് എന്ന് അറിയാല്ലോ.

ഇനി ആണ് കഥ കിടക്കുന്നെ..
.. കുറച്ച് പാർട്ടിൽ അവസാനിക്കും എന്ന് കരുതിയതാ ബട്ട്‌ ഇത്‌ നീട്ടികൊണ്ട് പോകാൻ സാധിക്കും. നിങ്ങൾ വിചാരിക്കുന്നതിന്റെ അപ്പുറം കയറി ഞാൻ ട്വിസ്റ്റ്‌ എഴുതും സൊ ട്വിസ്റ്റ്‌ പൊളിക്കാൻ നോക്കുന്നവർ ജാഗ്രതൈ സസി ആകണ്ട ??‍♂️??‍♂️??‍♂️??‍♂️
അടുത്ത പാർട്ട്‌ അടുത്ത ആഴ്ച കാണുള്ളൂ. വളഞ്ഞവഴികൾ രണ്ട് പാർട്ട്‌ തീർക്കാൻ ഉണ്ട്‌.

ഇത് ഞാൻ ഇട്ടത് നിങ്ങൾ ഓവർ തിങ്കിലേക് പോകാതെ ഇരിക്കാൻ ആണ്. തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നു. ഇത് മഹാരാഷ്ട്ര യിലും കേരളത്തിലും ആണെന്ന്.

അപ്പൊ കഥ ഇനി ആണ്.

നിങ്ങളുടെ കമന്റ്‌ വായിക്കാൻ എനിക്ക് ഇഷ്ടം ആണ്.

Thank u.

The Author

34 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി…..

    ????

  2. ❤️❤️

  3. ബ്രോ ഇനി എന്നാ

    1. എഴുതി കൊണ്ട് ഇരിക്കുവാ നാളെ വരും ആയിരിക്കും

  4. Bro super entersting story…..

  5. ??? ʍคʟʟʊ ʋÀʍքɨʀє ???

    വേണമെങ്കിൽ കമൻ്റ് ഇട്ടു suspense okke പൊളിച്ചു കയ്യിൽ തരാം ?

    1. ഓ വേണ്ടാ. ഈ പാവം ജീവിച്ചു പോകട്ടെ ???

  6. ഈ കഥയിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം. ഒരു ട്രാജഡി എൻഡിങ് ആകരുത്. Keep going ❤

    1. Bro super entersting story…..

  7. Adipoly ✨️

  8. Nyzz broo…??

    1. കൊള്ളാം

  9. ഇനി കളി കേരളത്തിൽ ആകോ ?

  10. തിരുമണ്ടൻ ?

    വളഞ്ഞ വഴികൾക്ക് പകരം ഇത് തന്നെ തന്ന മതിയാരുന്നു ?

  11. ചോട്ടായ്ക് ഒരു ബേട്ടാ ഉണ്ടാകാൻ pokunnnu ❣
    ഈൗ പാർട്ടും ഇഷ്ടായി ❣️❣️❣️?

  12. ɢǟքɨռɢɖɛʟɨƈǟƈʏ

    കൊള്ളാം പിന്നെകഥ ട്രാക്കിൽ ആയലെ കമൻ്റ് എഴുതാൻ സുഖം ഒള്ളൂ

  13. Mone etha kadha ❤️

  14. Super ❤️?

  15. Hi angane nee athikam coment vayikanda ithil othukam??’ loved your writing ❤️?✌️

  16. Ellam kondu poli feel lub u♥

  17. Matte katha eppol varum bro???

  18. Adipoli thanne e part athra manoharam thanne

  19. Lots of love and lots of hugs????

  20. Adipoli thanne katta waiting katta ssupport

  21. Vallatha feel thanne ayirunnu ????

  22. Kollam poli ????

    1. ചോട്ടു കേരളത്തിൽ എത്തി എന്ന് വിശ്വസിക്കുന്നു???

  23. Uff superb part????

Leave a Reply

Your email address will not be published. Required fields are marked *