ജലവും അഗ്നിയും 5
Jalavum Agniyum Partg 5 | Author : Trollan | Previous Part
വേഗം തന്നെ സ്റ്റെല്ല തൊട്ട് അടുത്ത് ഉള്ള ഫ്ലാറ്റിലെ ഡോക്ടറെ വിളിക്കാൻ ഓടി.
കാർത്തിക ബോധം ഇല്ലാതെ കിടക്കുന്നു.
വേഗം തന്നെ സ്റ്റെല്ല ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു വിട്ടമ്മ ആയ ഒരു ഡോക്ടർ.
ഡോക്ടർ കുട്ടികളെ ഒക്കെ ഫുഡ് കൊടുത്തു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു സ്റ്റെല്ല വിളിച്ചേ. അതേ വേഷം അതായത് നൈറ്റി യിൽ ആണ് ഓടി വന്നേ.
പൾസ് ഒക്കെ നോക്കി.
കുറച്ച് വെള്ളം എടുത്തു തള്ളിച്ചപ്പോൾ കാർത്തിക ഒന്ന് ഉണർന്നു.
“കാർത്തു….”
സ്റ്റെല്ല അവളുടെ തല എടുത്തു മടിയിൽ വെച്ചു.
ഡോക്ടർ പൾസ് ഒക്കെ നോക്കി.
പിന്നെ കുറച്ച് നേരം ആലോചിച്ചു ഇരുന്ന ശേഷം.
കാർത്തികയെ എഴുന്നേപ്പിച്ചു ഇരുത്തി.
സ്റ്റെല്ല സഹായിച്ചു.
“മേഡം ഈ പ്രാവശ്യം പീരിയഡ്‌സ് ഉണ്ടായിയോ?”
കാർത്തിക ഒരു തളർച്ചയിലൂടെ പറഞ്ഞു.
“ഇല്ല.
ഞാൻ മറന്നു..ഈ പ്രാവശ്യം വന്നില്ല .”
“മേഡം
പ്രെഗ്നന്റ് ആണോ എന്ന് എനിക്ക് ഒരു സംശയം ചെക് ചെയ്തു നോക്കാണം.
എന്നിട്ട് ഹോസ്പിറ്റൽ വാ.
പിന്നെ ഫുഡ് ഒക്കെ കഴിക്കണം കേട്ടോ ധാരാളം.”
കാർത്തികയുടെ ആ മങ്ങി ഇരുന്ന കണ്ണുകളിൽ സന്തോഷം വന്നു.
പക്ഷേ സ്റ്റെല്ലക് ഒരു ഭയം വന്നു.
“താങ്ക്സ് ചേച്ചി.”
സ്റ്റെല്ല ഡോക്ടറെ ഫ്ലാറ്റിൽ വരെ കൊണ്ട് വീട്ടു.
❤️?
????
❤️❤️❤️
Next part. Evide bro