ഒരു കള്ളൻ ആണെന്ന് കരുതിയ ആൾ ഒരു ആർമി ഉദോഗസ്ഥൻ ആണെന്ന് ഒരിക്കലും കരുതി ഇല്ലാ.
“മേഡം ഇയാളെ കണ്ടിട്ട് ഉണ്ടോ.”
“കാണാതെ എങ്ങനെ അടി ഞാൻ ഈ രേഖ ചിത്രം നോക്കി ഐഡന്റിഫയ് ചെയ്യുന്നേ.
പണ്ട് ഞാൻ ഉത്തർപ്രദേശിൽ ആയിരന്നപ്പോൾ ഒരു സംഭവം ഉണ്ടായി.
100ഓളം മാവോയിസ്റ്റ്കൾ ഞങ്ങൾ സ്റ്റേ ചെയ്തിരുന്ന കോർട്സ് വളഞ്ഞു ആക്രമണം നടത്തി കൊണ്ട് ഇരിക്കുക ആയിരുന്നു.
പോലീസ്ന് പരിമിതികൾ ഉള്ളത് കൊണ്ട് അവർ വരാൻ തയാറായില്ല. പിന്നെ അർജന്റ് ആയി അവിടെ എത്താൻ തന്നെ CRPF നും സാധിക്കില്ല.
പക്ഷേ ആഗ്ര യിൽ സ്ഥിതി ചെയ്യുന്ന PARA
-SF ന്റെ അടുത്ത് ഞങ്ങൾ സഹായം അഭിയർദിച്ചു എങ്കിലും അവർക്ക് പരിമിതികൾ ഉണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നെ സമ്മതിച്ചു.
വെറും ഒരാളെ മാത്രം ആണ് അങ്ങോട്ട് എയർ ഡ്രോപ്പ് ചെയ്തിട്ട് പോയെ.
വെറും ആരാളെ മാത്രം.
ഞങ്ങൾക് അത് തമാശ ആയും ചിറ്റിംഗ് ആണെന്ന് കരുതി എങ്കിലും.
പിന്നീട് അവിടെ നടന്നത് യഥാർത്ഥ മായി കണ്ടവൾ ആണ് ഞാൻ.
ആ കുര കുരി ഇരുട്ടിലും ലക്ഷ്യം പോലും തെറ്റാതെ ബുള്ളറ്റ്കൾ എതിരാളികളുടെ തലയിൽ കയറുന്നത് ആണ് ഞങ്ങൾ കണ്ടേ.
10പേരെ അവൻ കൊന്നത്തോടെ പേടിച്ചു വിറച്ചു ബാക്കി ഉള്ളവർ രക്ഷപെട്ടു.
പിന്നെ അന്ന് രാത്രി മുഴുവൻ ഞങ്ങൾക് കാവൽ ആയി അവൻ ഉണ്ടായിരുന്നു. രാവിലെ CRPF വന്നപ്പോൾ ആണ് അവൻ അവടെ നിന്ന് മാറിയത്.
പിന്നീട് ഞാൻ അനോഷിച്ചപ്പോൾ ആണ് അറിഞ്ഞേ വെറും 23വയസ്സ് ഉള്ള അവനെ വെറും ട്രെയിങ് വേണ്ടി അയച്ചത് ആണെന്ന് അറിഞ്ഞത്.
പിന്നെ ഇന്ത്യയിൽ ഇല്ലായിരുന്നു വേറെ രാജ്യങ്ങളിൽ ആണെന്ന് ആണ് അറിഞ്ഞേ.
അമ്മയോ അച്ഛനോ അവന് ഇല്ലാ എന്ന് തോന്നുന്നു അതിനെ കുറിച്ച് അറിവ് ഒന്നും ഇല്ലേലും അരുണച്ചാൽപ്രദേശ് ന്ന് ആണ് അവനെ കിട്ടിയേകുന്നത് .
23വയസിൽ നേരിട്ട് കണ്ടത് ഇപ്പൊ എങ്ങനെ ആയി കാണും എന്ന് ആർക് അറിയാം. ഇപ്പൊ 28വയസ്സ് എങ്കിലും ആയി കാണും.”
സ്റ്റെല്ല ഇതൊക്കെ കേട്ട് ഞെട്ടി ഇരിക്കുവാ.
“മേഡആം ഇയാളെ കാണാൻ പറ്റുമോ?”
“ഇല്ലാ.
❤️?
????
❤️❤️❤️
Next part. Evide bro