“ഞങ്ങൾക് ഒക്കെ ഇത്ര അറിയും.
ഇത് തന്നെയാ ബാക്കി ഉള്ളവർക്കും അറിയുള്ളു.”
അവരോട് കുറച്ച് നേരം കഴിഞ്ഞു സ്റ്റെല്ല യാത്ര പറഞ്ഞു ആ വിസ്റ്റിംഗ് റൂമിൽ ചെന്ന് അവിടത്തെ സുപ്പീരിയർ ഓഫീസർ ആയ ആളെ കാണാൻ പറ്റി.
പക്ഷേ അവന്റെ പാടം കണ്ടാ പാടെ സ്റ്റെല്ലയോഡ് പോലും അനുവാദം ചോദിക്കാതെ ഡിലീറ്റ് ചെയ്ത ശേഷം അയാൾ ഇങ്ങനെ പറഞ്ഞു.
“അയാൾ ഇവിടെ നിന്ന് പോയി.
കേരളത്തിൽ ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു ആണ് പോയെ.”
“എന്തിന് ആണെന്ന് വല്ലതും.”
“അത് എനിക്ക് അറിയില്ല.
മുകളിൽ നിന്ന് ഉള്ള ഓഡർ ആയത് കൊണ്ട് അവനെ ഞങ്ങൾക് പറഞ്ഞു വിടേണ്ടി വന്നു.
ഇപ്പൊ അവൻ ഫ്രീഡം ഉണ്ട്.
അതുകൊണ്ട് എവിടേക് ആണെന്ന് ഞങ്ങൾക് അറിയില്ല. കേരളത്തിലേക്ക് അവന്റെ ജന്മ നാട്ടിലേക്ക് ആണെന്ന് ആണ് എന്റെ അടുത്തേക് പറഞ്ഞെ.”
സ്റ്റെല്ല ആ ഓഫീസറോട് താങ്ക്സ് പറഞ്ഞു ഇറങ്ങാൻ നേരം അയാൾ ഇങ്ങനെ കൂടി പറഞ്ഞു.
“നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അയാൾ ഒരു സാധാ ഇന്ത്യൻ ആർമി സ്പെഷ്യൽ ഫോഴ്സ് ഉള്ള ആൾ അല്ലാ. അതിലും വലുത് ആണ്.”
സ്റ്റെല്ലക് വിശ്യസാം വരാതെ എന്നോളനം അവിടെ നിന്ന് ഇറങ്ങി സമയം 9:15മണി ആയി.
തിരിച്ചു മടങ്ങുന്ന സമയം സ്റ്റെല്ല ആലോചിച്ചു കൊണ്ട് ഇരുന്നു കാർത്തിക പറഞ്ഞ അറിവ് ഒക്കെ വെച്ച് നോകുമ്പോൾ റാണ യേ ഒക്കെ കൊന്നതും ഇവൻ തന്നെയാ. ഒരു തെളിവ് പോലും ഇല്ലാത്തെ അത് കാർത്തികയുടെ തലയിൽ വെച്ചാ ശേഷം മടങ്ങി.
പക്ഷേ എന്തിന് അവൻ കാർത്തികയെ പ്രണയിച്ചു. പിന്നെ ബന്ധപെട്ടു.
അങ്ങനെ ഓരോന്നു ആലോചിച്ചു രാത്രി ആയപോഴേക്കും സ്റ്റെല്ല ഫ്ലാറ്റിൽ എത്തി. അവൾ തീരുമാനിച്ചു ഇത് അവൻ തന്നെയാ. ഇനി ഇപ്പൊ നാളെ രാവിലെ അവളെ വിളിച്ചു പറയാം എന്ന് കരുതി.
കാർത്തിക യേ അനോഷിച്ചു ആണ് അവൻ അവടെ നിന്ന് പൊന്നേക്കുന്നെ എന്ന് ഊഹിക്കാൻ ഉള്ളത് അള്ളു.
പിന്നെ കാർത്തികയോട് ആ സന്തോഷ വാർത്ത പറയാൻ തന്നെ തീരുമാനിച്ചു.നാളെ രാവിലെ തന്നെ അവൾ അത് അറിയട്ടെ എന്ന് വെച്ച് സ്റ്റെല്ല സുഖം ആയി കിടന്നു ഉറങ്ങി.
❤️?
????
❤️❤️❤️
Next part. Evide bro