ഒപ്പം ആ ഡോക്ടർ പ്രെഗ്നന്റ് ടെസ്റ്റ് കിറ്റ് ഒരെണ്ണം കൊടുത്തു.
ഡോക്റ്റർ സൂക്ഷിച്ചു വെച്ചത് ആയിരുന്നു.
അത് വാങ്ങി കാർത്തിക്കക് കൊടുത്തു സ്റ്റെല്ല.
സ്റ്റെല്ല യുടെ മുഖം മാറുന്നത് അവൾ കണ്ടു ദേഷ്യം വരുന്നപോലെ.
കാർത്തിക അത് വാങ്ങി ബാത്‌റൂമിൽ കയറി.
ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ കാർത്തിക്കക് വിശോസിക്കാൻ കഴിഞ്ഞില്ല അവൾ അമ്മ ആക്കാൻ പോകുന്നു.
അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു ചോട്ടയുടെ കുഞ്ഞു എന്റെ വയറ്റിൽ തുടുത്തു തുടങ്ങി എന്ന്.
അവൾ പുറത്തേക് ഇറങ്ങിയപ്പോൾ കൈയിൽ ഇരുന്ന ടെസ്റ്റ് ചെയ്താ ത് സ്റ്റെല്ല വാങ്ങി പരിശോധിച്ചപ്പോൾ സ്റ്റെല്ല ടെ മുഖത്തെ ദേഷ്യം കൂടി.
“എടി നീ ഇത് എന്ത് പണിയാ കാണിച്ചേ…
നിനക്ക് അപ്പൊ നോക്കി കൂടെ ഇരുന്നില്ലേ.”
പക്ഷേ അതൊന്നും കേൾക്കാതെ കാർത്തിക ബെഡിലേക് കിടന്നു.
സ്റ്റെല്ല പിറു പിറുത് കൊണ്ട് പോയി ചായയും അപ്പവും ഉണ്ടാക്കിയത് അവളുടെ അടുത്ത് വന്നിട്ട്.
“കഴിക്ക്… വെറും വയറ്റിൽ കിടക്കാതെ..”
“എനിക്ക് വേണ്ടാടി…
വിശക്കുന്നില്ല…”
“അത് പറഞ്ഞാൽ പറ്റില്ല…
കഴിക്ക് എന്നിട്ട് നമുക്ക് ഹോസ്പിറ്റൽ ഒക്കെ ഒന്ന് പോയിട്ട് വരാം.”
പിന്നെ ഒരു മടുപ്പോടെ കാർത്തിക ചായ കുടിച്ചു.
സ്റ്റെല്ലക് ആണേൽ ആകെ ടെൻഷൻ കയറി.
വേറെ ഒന്നും അല്ലാ ആ കള്ളന്റെ കുഞ്ഞിനെ ആണ് ഇവളുടെ വയറ്റിൽ വളരുന്നേ.
ഇവളുടെ ഭാവി യേ കുറിച്ച് ഒന്നും ആലോചിക്കാതെ ഇവൾ എന്ത് കൂരുതകേട് ആണ് കാണിച്ചു വെച്ചേക്കുന്നെ.
പിന്നെ സ്റ്റെല്ലയും അവളും ഹോസ്പിറ്റൽ പോയി.
❤️?
????
❤️❤️❤️
Next part. Evide bro