കാണില്ലേ.”
“ഇല്ലാടി.
പോലീസ് സ്റ്റേഷനിലെ ക്യാമറ ഒക്കെ അവൻ വന്നു പോയ ശേഷം ആണ് നന്നാക്കിയത്. പിന്നെ അവൻ വന്നിട്ടും ഇല്ലാ.”
“നിങ്ങൾ ഇങ്ങോട്ട് അല്ലെ അന്ന് വന്നേ അപ്പൊ ഇവിടത്തെ ക്യാമറ യിൽ ഇല്ലേ.”
“ഇല്ലാ… ഇല്ലാ….
തൊപ്പി വെച്ചാത് കൊണ്ട് അവൻ ഒരിടത്തും പതിഞ്ഞില്ല.
കോഫി ഷോപ്പിലെ ക്യാമറയിൽ പോലും അവന്റെ മുഖം പതിഞ്ഞിട്ട് ഇല്ലാ.”
“പിന്നെ എവിടെ എങ്കിലും പതിഞ്ഞിട്ട് ഉണ്ടോ?
പറ കാർത്തു.”
“എന്റെ മനസിൽ പതിഞ്ഞിട്ട് ഉണ്ട്.
ഞാൻ വരച്ചു തരാം.”
“ഉം നീ റസ്റ്റ് എടുക്ക്.
പിന്നെ നാളെ തന്നെ നീ നാട്ടിലേക്ക് പോകോ ഇവിടെ നിന്ന് മാറുമ്പോൾ കുറച്ച് ആശുവാസം കിട്ടും .
അവനെ കുറച്ചു ഞാൻ ഒന്ന് അനോക്ഷികം .”
“ഉം..
വീട്ടിൽ ഞാൻ എന്ത് പറയുഡി?”
“കള്ളം പറയാൻ കഴിയില്ല കാരണം ഉറപ്പായും ഈ കാര്യത്തിൽ പിടിക്ക പെടും.
അതുകൊണ്ട്….
കള്ളൻ ആണ് അച്ഛൻ എന്ന് പറയണ്ട ഇവിടെ ഉള്ള ഒരാൾ ആണ് എന്ന് പറഞ്ഞേരെ. മലയാളി അല്ലെ അപ്പൊ നിന്റെ അമ്മക്ക് കുഴപ്പം ഉണ്ടാക്കില്ല.
അപ്പോഴേക്കും ഞാൻ എങ്ങനെ എങ്കിലും അവനെ കണ്ടു പിടിക്കാൻ നോക്കാം.”
അതും പറഞ്ഞു സ്റ്റെല്ല കാർത്തികയോട് കിടന്നോളാൻ പറഞ്ഞു. റൂമിൽ നിന്ന് പോയി ഹാളിലെ സോഫയിൽ ഇരുന്നു ആലോചന തുടങ്ങി.
പിന്നീട് ആ ദിവസം കടന്നു പോയി.
പിറ്റേ ദിവസം എല്ലാം പാക് ചെയ്തു നാട്ടിലേക്ക് പോകാൻ നേരം.
അവൾ വരച്ച അവന്റെ രേഖചിത്രം ഉള്ള A4 പേപ്പർ കാർത്തിക സ്റ്റെല്ല യുടെ കൈയിൽ കൊടുത്തു.
നന്നായി വരക്കാൻ കഴിവുള്ള ആൾ ആയിരുന്നു കാർത്തിക.
റാണ യുടെ ഒക്കെ പാടം ലക്ഷ്മി യിൽ നിന്ന് ചോദിച്ചു വരച്ചവൾ ആയിരുന്നു
❤️?
????
❤️❤️❤️
Next part. Evide bro