കുഞ്ഞു എന്റെ വയറ്റിൽ വളരുക ആണെന്ന് പറഞ്ഞു.
ആദ്യം ഒരു എതിർപ്പ് വന്നെങ്കിലും അച്ഛൻ പിന്നെ എന്നെ തനിച് ഇരുത്തി ചോദിച്ചു.
പക്ഷെ കാർത്തിക ക് കള്ളം പറയേണ്ടി വന്നു അവനെ അറിയാം ഇപ്പൊ ജോലി ആവശ്യതിന് പുറമേ പോയേക്കുവാ.ഉടനെ വരും എന്ന് ഒക്കെ പറഞ്ഞു.
പക്ഷേ കാർത്തിക്കക് അറിയാം ആയിരുന്നു ഇത് വരെ അവന്റെ ഒരു ന്യൂസ് ലക്ഷ്മി യും സ്റ്റെല്ല യും പറഞ്ഞിട്ട് ഇല്ലാ.
പക്ഷേ എന്നെങ്കിലും ഒരു സന്തോഷ വാർത്ത വരും എന്ന് അവൾ കാതോർത്തു ഇരുന്നു.
അമ്മയുടെ വാക്കുകൾ അവളെ എന്നും വേട്ട യാടി കൊണ്ട് ഇരുന്നു.
എവിടെ എങ്കിലും പോയി ഉണ്ടാക്കി കൊണ്ട് വരും.
അത് ഒരു മലയാളി ചെറുക്കനെ കിട്ടണം എന്നുള്ള വാശി ആയിരികാം.
കാർത്തിക പറഞ്ഞു മലയാളി ആണെങ്കിലും അമ്മക്ക് ഒരു വിശുവസം ഇല്ലാ.
കാരണം തന്റെ കൈയിൽ ഒരു ഫോട്ടോ പോലും ഇല്ലാ. വരച്ചു കൊടുകാം എന്ന് വെച്ചാൽ അവൻ എന്നാ കുറ്റവളി ആണോ എന്ന് അമ്മ ചോദിച്ചല്ലോ എന്ന് വെച്ച് അത് നോക്കില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ആ താറാവിട്ടിലെ തെക്കാൻ കാറ്റ് വീശുന്ന ബാൽക്കണിയിൽ ഇരുന്നു അവന്റെ ഓർമ്മകൾ അയവ് ഇറക്കുകയാണ് കാർത്തിക.
അപ്പോഴാണ് അനിയത്തി അങ്ങോട്ട് വന്നേ.
“ചേച്ചി….”
കാർത്തിക ഓർമ്മയിൽ നിന്ന് തിരിച്ചു വന്നു.
“എന്താടി..”
“ഇവിടെ വന്നപ്പോള് മുതൽ ചേച്ചിയെ ഞാൻ നിരീക്ഷിക്കുന്നതാണ്.
എന്താ ചേച്ചി പറ്റിയെ?
എന്നോടെങ്കിലും പറ.
നമ്മുടെ ഇടയിൽ ഇത് വരെ രഹസ്യങ്ങൾഒളിപ്പിക്കാറില്ല.
ചേച്ചിയുടെ എൻകൗണ്ടർ എല്ലാം കേട്ട് ഞാനും കൂട്ടുകാരുടെ ഇടയിൽ ഹീറോ ആകുക ആയിരുന്നു.
എന്താ ചേച്ചി എന്ത് പറ്റി.”
കാർത്തിക ഒന്ന് ആലോചിച്ച ശേഷം അവളോട് എല്ലാം തുറന്നു പറഞ്ഞു.
അവൾക് എന്ത് പറയണം എന്ന് പോലും പറ്റാതെ ആയി.
❤️?
????
❤️❤️❤️
Next part. Evide bro