ജലവും അഗ്നിയും 5 [Trollan] 465

ജലവും അഗ്നിയും 5

Jalavum Agniyum Partg 5 | Author : Trollan | Previous Part


വേഗം തന്നെ സ്റ്റെല്ല തൊട്ട് അടുത്ത് ഉള്ള ഫ്ലാറ്റിലെ ഡോക്ടറെ വിളിക്കാൻ ഓടി.

കാർത്തിക ബോധം ഇല്ലാതെ കിടക്കുന്നു.

വേഗം തന്നെ സ്റ്റെല്ല ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു വിട്ടമ്മ ആയ ഒരു ഡോക്ടർ.

ഡോക്ടർ കുട്ടികളെ ഒക്കെ ഫുഡ്‌ കൊടുത്തു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു സ്റ്റെല്ല വിളിച്ചേ. അതേ വേഷം അതായത് നൈറ്റി യിൽ ആണ് ഓടി വന്നേ.

പൾസ് ഒക്കെ നോക്കി.

കുറച്ച് വെള്ളം എടുത്തു തള്ളിച്ചപ്പോൾ കാർത്തിക ഒന്ന് ഉണർന്നു.

“കാർത്തു….”

സ്റ്റെല്ല അവളുടെ തല എടുത്തു മടിയിൽ വെച്ചു.

ഡോക്ടർ പൾസ് ഒക്കെ നോക്കി.

പിന്നെ കുറച്ച് നേരം ആലോചിച്ചു ഇരുന്ന ശേഷം.

കാർത്തികയെ എഴുന്നേപ്പിച്ചു ഇരുത്തി.

സ്റ്റെല്ല സഹായിച്ചു.

“മേഡം ഈ പ്രാവശ്യം പീരിയഡ്‌സ് ഉണ്ടായിയോ?”

കാർത്തിക ഒരു തളർച്ചയിലൂടെ പറഞ്ഞു.

“ഇല്ല.

ഞാൻ മറന്നു..ഈ പ്രാവശ്യം വന്നില്ല .”

“മേഡം

പ്രെഗ്നന്റ് ആണോ എന്ന് എനിക്ക് ഒരു സംശയം ചെക് ചെയ്തു നോക്കാണം.

എന്നിട്ട് ഹോസ്പിറ്റൽ വാ.

പിന്നെ ഫുഡ്‌ ഒക്കെ കഴിക്കണം കേട്ടോ ധാരാളം.”

കാർത്തികയുടെ ആ മങ്ങി ഇരുന്ന കണ്ണുകളിൽ സന്തോഷം വന്നു.

പക്ഷേ സ്റ്റെല്ലക് ഒരു ഭയം വന്നു.

“താങ്ക്സ് ചേച്ചി.”

സ്റ്റെല്ല ഡോക്ടറെ ഫ്ലാറ്റിൽ വരെ കൊണ്ട് വീട്ടു.

The Author

63 Comments

Add a Comment
  1. ????
    Kadhayude kaariyam prithekichu parayendathilla… powli ayittund…
    Pinne ente abhiprayamaanu Maharashtra bhakam kurachude polippikkaarunnu… eppol Ulla bhakam nallathanu but athyakadhapole character mapping manasil kittunilla. Athukond paranjatha.

    Pinne avane patti kootukari paranj ariyunnathilum aval kanunnathavum kurachude thrill…

    Ethu muzhuvanum matte kadhayude backi bhakavum vayichathil ethanu kurachude eshttapettath. ATHUKOND EVIDE cmt edunnu…

    2 kadhakal orumichu kondupokumbol ore style avathe nokkane…
    ????

  2. Eee kadha vayichappol
    enikk orma vannath pranayarajayude “the hidden face” enna story aann…
    Adutha part udane kanuvo

    1. കാണും.

  3. Ethale appuram varan erunna kadha. Hmm vaikatte ennittu varam..

  4. Pinakkam Venda bro? enakkam mathii ♥️♥️♥️??

  5. Super bro… waiting for nxt part..??

  6. Poli machaa?????

  7. പടയാളി ?

    Ente ponnu bro oru rakshayum illa negative parayunna myranmaare mind cheyyanda. Bro de kadhakk support cheyyunna aalkkare mathram nokukka backiyullavaraduth povaan para?. Anyway Waiting For Next Part
    With Love❤
    പടയാളി

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

  9. Yaa mownee oru raksha illah ❤️

  10. കുറച്ച് തള്ള് കുറച്ചാൽ വായിക്കാൻ ഒരു സുഖം ഉണ്ടാകും ??

    1. തള്ള് ഇല്ലാത്ത ഏത് കഥ ആണ് ഉള്ളത് ബ്രോ.

      ഇരിക്കട്ടെ എന്നെ കൊണ്ട് ഇതൊക്കെ അല്ലെ പറ്റു. തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞില്ലേ ഇത്‌ ഒന്നും യഥാർഥ വും അല്ലാ

      1. Bro polik bro kadha supper aan vegham next part tha bro

  11. Polichu waiting for next part

    1. അമലൂട്ടൻ

      A well trade Indian military intelligence officer Vivek ? Good waiting for next part

  12. ❤️??

  13. ഈ week ഒരു episode കൂടി വേണം പ്ലീസ് it’s an request please accept നല്ല കഥ അയ്യത് കൊണ്ട് annu please u are a good writer continue the flow do not drop it Happy ending വേണം ( അത് writer ഉട ചോയ്സ് annu)

    1. നോക്കട്ടെ.

      മറ്റത് എഴുതി കഴിഞ്ഞാൽ ഈ ആഴ്ച പോസ്റ്റ്‌ ചെയാം.

  14. സംഭവം ഇഷ്ടപ്പെട്ടു എന്നാണ് 5 പാർട്ടും വായിച്ചത്, അപ്പോൾ കഥ കേരളത്തിലേക്ക് പറിച്ചുനട്ടു ഇനി നാട്ടിലാണ് കളികൾ .?❤️❤️❤️

    1. യെസ്.

      നാട്ടിലേക്ക് എത്തിക്കാൻ വേണ്ടി ആണ് ഈ പാർട്ട്‌ ഓടിച് എഴുതിയത്

  15. Good attempt…പക്ഷേ civil service n military ഇതൊക്കെ വരുമ്പോൾ കുറച്ചുടെ homework പ്രതീക്ഷിക്കുന്നു..കഥയ്ക്ക് നല്ല flow ഉണ്ട്

    1. എനിക്ക് അധികം അതിനെ കുറിച്ച് അറിയില്ല. മിലട്ടറി ആണ് മെയിൻ ആയി എനിക്ക് അറിയാൻ കഴിയുള്ളു.

  16. ?????????waiting nxt part athu pole thanne matte kathayum

    1. എഴുതി കൊണ്ട് ഇരിക്കുന്നു. ഫ്രീ ടൈം കിട്ടുമ്പോൾ ആണ് എഴുതുന്നെ.

  17. Appol??ini waiting athra manoharam thanne❤❤♥♥

  18. Adipoli thanne ????athra manoharam

  19. Lots of hugs and lots of kisss

  20. Master classic item thanne e part athra manoharam ayittu undu bro???

  21. Uff superb vallatha feel thanne e katha

  22. Kidlan part thanne?

  23. അടിപൊളി ഭയങ്കര ഇഷ്ടം ആയി

  24. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  25. Aa ipo engane indu anne njan paranjatha avan kallan alla secret aayi ppd ulla aalanu ipo angane thanne vannille?
    Ee part kurach fast aaya pole thoni edipidinnu karyangal poyi enthayalum kadha polichu ❤️❤️
    Waiting for next part ?

  26. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *