ജലവും അഗ്നിയും 7 [Trollan] 463

ജ്യോതിക അപ്പൊ തന്നെ പറഞ്ഞു.

“ചേട്ടാ ആ പപ്പടം ഞാൻ ഉണ്ടാകിയത.”

അത്‌ കേട്ട് എല്ലാവരും ചിരിച്ചു.

കാർത്തി അവൾക് വിഷമം ആകണ്ടല്ലോ എന്ന് ഓർത്ത് പപ്പടം എടുത്തു തിന്ന്.

പിന്നെ അവരും ഒരുമിച്ച് ഇരുന്നു കഴിച്ചു.

തന്നോട് ചേർന്ന് ഇരുന്നു തന്നെ ആണ് കാർത്തികയും കഴിക്കുന്നേ.

അവൾ ആണേൽ തന്നെ ഒളികണ്ണ് ഇട്ട് നോക്കുന്നുണ്ട്.

പിന്നീട് വിശേഷങ്ങൾ പറയൽ ആയിരുന്നു കാർത്തികയുടെ അമ്മ.

കാർത്തികയുടെ അമ്മ മുറിയിൽ പോയി പണ്ടത്തെ ഒരു ആൽബം എടുത്തു കൊണ്ട് വന്നു കാണിച്ചു.

അതിൽ ഞാൻ എന്റെ അമ്മയെ കണ്ടു.

ഒരു സുന്ദരി കുട്ടി ആയിരുന്നു എന്റെ അമ്മ സുഭദ്ര.

അച്ഛൻ എന്നെപോലെ തന്നെ ആയിരുന്നു.

ഞാൻ അതിൽ ഇല്ലേലും അമ്മ ഗർഭിണി ആയിരുന്നു.

അതിലെ ഓരോ ഫോട്ടോയും കാണുമ്പോൾ എനിക്ക് സന്തോഷം ആയിരുന്നു.

കാരണം ഇത്‌ വരെ ഞാൻ കരുതിയത് ആരും ഇല്ലാത്തവൻ ആയിരുന്നു. എന്നാൽ ഇപ്പൊ എനിക്ക് ഒരു അമ്മയും അച്ഛനും ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ തന്നെ സന്തോഷം സഹിക്കാൻ കഴിയുന്നില്ല. അത് എന്റെ കണ്ണുകളിൽ കാണാൻ അധികം സമയം ഒന്നും കാർത്തിക്കാകും അവളുടെ അമ്മക്കും വേണ്ടി വന്നില്ല.

പിന്നെ എന്നെ അശോസിപ്പിച്ചു.

പിന്നീട് ആ ആൽബത്തിൽ കാർത്തികയുടെ അമ്മയും അച്ഛനും വന്നു തുടങ്ങി. അതിൽ അവളുടെ അമ്മയും ഗർഭിണി ആയിരുന്നു.

അപ്പോഴേക്കും കാർത്തികയുടെ അനിയത്തി ജ്യോതികയും വന്നു ആൽബം കാണുവാൻ.

പിന്നീട് ഉള്ള ഫോട്ടോ കളിൽ കുഞ്ഞ് ആയ ഞാൻ വന്നു. വളരെ ക്യൂട്ട് ആയിരുന്നു.

അപ്പോഴേക്കും കാർത്തികയുടെ അമ്മ പറഞ്ഞു.

“ഇവൻ ജനിച്ച ഏഴാം നാളിൽ ജനിച്ചതാ എന്റെ കാർത്തിക കുട്ടി.

പിന്നെ ഹോസ്പിറ്റൽ നിന്ന് ഞങ്ങൾ റന്റ് വീട്ടിലേക് വന്നു ഇവരെ രണ്ടിനെയും ഒരേ ബെഡിൽ ആയിരുന്നു ജ്യോതികെ ഞങ്ങൾ ഇട്ടിരുന്നത് നോക്കാൻ എളുപ്പത്തിന്.

എന്ത് ചെയ്യാൻ ദേ ഇവൻ ഇവളുടെ കണ്ണിലേക്കു തന്നെ നോക്കി കിടക്കും. അതിന് ഇവളും എല്ലാം കാണിച്ചു കൊണ്ട് കിടക്കും അവന്.”

അത്‌ കേട്ട് ഞങ്ങൾ ചിരിച്ചു.

“പോ അമ്മേ.

എനിക്ക് നാണം വരും.”

“നിനക്ക് നാണമോ.

അന്ന് ഞാൻ ആയിരുന്നു നാണം കേട്ട് കൊണ്ട് ഇരുന്നേ സുഭദ്ര ടെ മുമ്പിൽ നീ കാരണം.

ഇവൾ ഒന്ന് മുട്ടുകുത്തി നടക്കാൻ തുടങ്ങിയതോടെ കാർത്തി അടങ്ങി കിടക്കും പക്ഷേ ഇവൾ ബെഡിലൂടെ ഇഴഞ്ഞു ചെന്ന് അവന്റെ അടുത്ത് വന്നു കിടക്കും. മുഖത്ത് പണി.

രണ്ടാൾക്കും ഒന്ന് പിരിഞ്ഞു ഇരിക്കാൻ കഴിയില്ല അപ്പൊ തന്നെ കരയും രണ്ടെണം കൂടി അതോടെ എന്റയും സുഭദ്ര ടെയും ഉറക്കം പോകും .”

ഞാൻ ആ ആൽബം നോക്കും ന്തോറും. എനിക്ക് ഇവളെ ഒറ്റയടിക്ക് ഇഷ്ടപ്പെടാൻ ഉള്ള കാരണവും ഇതാണ് എന്ന് മനസിലാക്കാൻ പറ്റി.

The Author

29 Comments

Add a Comment
  1. പൊന്നു.?

    നന്നായിട്ടുണ്ട്……

    ????

  2. Bakii apolla bro

    1. Ezhuthi kondu irikunnu.

      Kazhivathum nerathe thannekam.

  3. Part 8 vegan upload cheyane,kaarthika ips i miss you

  4. Adipoli ?❤️

  5. Happy New year Bro❤️??

  6. ആഞ്ജനേയദാസ്

    അളിയാ സത്യം പറഞ്ഞാൽ വിശ്വസിക്കില്ല…..
    ഇന്ന് വൈകിട്ട് കൂടി ഞാൻ നിന്നെപ്പറ്റിയും നിന്റെ ഈ 2 കഥകളെക്കുറിച്ചും ആലോചിച്ചതെ ഒള്ളു… എന്താന്നുവെച്ചാൽ…
    രണ്ടു കഥകളുടെയും എന്തേലും updation വന്നിട്ട് കൊറച്ചു ദിവസം ആയി……..
    എന്നിട്ട് പുതിയ കഥ ഒന്നും ഇല്ലാഞ്ഞിട്ട് ഞാൻ “ഡോക്ടറൂട്ടി” ഒന്നൂടെ വായിച്ചുകൊണ്ടിരിക്കുവാരുന്നു,….

    അപ്പളാണ് ietem വന്നിട്ടോണ്ടെന്ന് ഞാൻ കണ്ടത്…..
    പിന്നെ ഒന്നും നോക്കിയില്ല….. അങ്ങ് ഇരുന്നു വായിച്ചു.,…..
    സാധനം ഗും ആയിട്ടോണ്ട്…….

    മറ്റവനേം കൂടെ പെട്ടന്ന് പറഞ്ഞു വിട്……

    I’m waiting for your story…..

  7. നന്നായിട്ടുണ്ട് bro…❤️❤️

    HAPPY NEW YEAR??…

  8. Super story

  9. Ee partill twist onnumilla but why?

  10. Advanced happy new year macha❤️?

  11. Happy new year ❤❤❤
    അടിപൊളി ഓട്ടുപാട് ഇഷട്ടം ആയി
    പതിയെ ഇട്ടാൽ മതി കുറച്ചു പേജ് കൂട്ടി ഇട്ടിട്ടു പോകില്ല എന്നു കേട്ടപ്പോയെ happy ആയി ❤❤❤❤❤

  12. Happy new year ??
    Adipoli part ayirunn
    ഇട്ടിട്ട് പോവില്ല എന്ന് കേട്ടപ്പോ ❣️❣️❣️❣️

  13. Ethra naalu വരയും wait cheyyum

  14. Nalla assal katha othiri waiting ayirunnu super

  15. Mind blowing classic item vere level ayittundu

  16. Lots of lub and lots of hugs

  17. E katha complete cheyyanam ketto. Complete cheyyum ennu paranju ennalum waiting annu

  18. Ijathi poli katta waiting katta support

  19. Adipoli ayittundu matte katha udan varum ennu karuthunnu

  20. E katha poli ayi thanne pokunnu. Thirk ellam kuranju aduthe part udane tharum ennu karuthunnu

  21. ഹാപ്പി new year bro dear

  22. ഹാപ്പി new year bro

  23. ? ഹാപ്പി ന്യൂ ഇയർ ❣️

  24. Adi pwlli katha

  25. Next part pls

  26. വളഞ്ഞ വഴികൾ അടുത്തുണ്ടകുമോ അത് complete ആക്കിയിട്ടു ഇനി ഇത് ഇട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *