ജലവും അഗ്നിയും 8 [Trollan] 405

ബാക്കി ഉള്ളത് ഒക്കെ നിന്റെ കൈയിൽ ആണ്.

ഞാൻ വഴിയേ പറഞ്ഞു തരാം.”

“ഹം..

എനിക്ക് നീ അടുത്ത് ഉണ്ടായാൽ മതി.”

“എന്നാ നമുക്ക് അനോങ്ങട്ടേക് പോകാം എല്ലാവരും അനോഷിക്കും.”

എഴുന്നേറ്റു അവളെ കൊണ്ട് നടന്നപ്പോൾ അവളുടെ കാൽ ഒന്ന് വഴുതി വീഴാൻ പോയപ്പോഴേക്കും കാർത്തി പിടിച്ചു.

“കാർത്തികേ സൂക്ഷിച്ചു നടക്കു..

ഞാൻ പറഞ്ഞില്ലേ നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് മാത്രം ആണ് എന്നെ നിനക്ക് പൂർണം ആയി നൽകാൻ കഴിയു.

സൊ നീ കെയർ ഫുള്ള് ആയി നടന്നെ മതിയാകു.”

അത് അവൾക് ആഴത്തിൽ തന്നെ അത് കൊണ്ട്.

പിന്നീട് കാർത്തി അവളെ നിരീക്ഷിച്ചു ഫങ്ക്ഷന്ൽ.

എന്റെ ഒപ്പം വന്നവൾ തന്നെ ആണോ എന്ന് വരെ അവന് തോന്നി പോയി. ഓരോ സ്റ്റെപ്പും അവൾ വെക്കുന്നത് കാർത്തി നോക്കി മനസിലാക്കി.

അവൾക് എന്നെ അത്രക്കും ഇഷ്ടം ആണെന്ന്. കാരണം എന്നെ കിട്ടാൻ അവൾ എന്തും ചെയ്യാൻ തയാർ അന്നെന്നു കാർത്തി ക് മനസിലായി.

അവിടത്തെ ഫങ്ക്ഷന് ഒക്കെ കഴിഞ്ഞു മടങ്ങുമ്പോൾ കാറിൽ വെച്ച് കാർത്തിക തന്റെ അനിയത്തി ജ്യോതികയോട് പറഞ്ഞു.

“ജ്യോതി ചേച്ചിക്ക് സ്റ്റെപ് കയറാൻ ഒക്കെ ബുദ്ധിമുട്ട് ആയി തുടങ്ങി ഡി.

നിന്റെ ആഗ്രഹം അല്ലെ എന്റെ മുറി വേണം എന്നുള്ളത്…

നീ എടുത്തോ പകരം ഞാൻ നിന്റെ റൂം ഈ കലളവിൽ എടുത്തോളാം ”

പറഞ്ഞു കാർത്തിക അവളുടെ വയറും തലോടി കാർത്തിയുടെ തൊള്ളിലേക് ചെരിഞ്ഞു.

അവളുടെ ആ വാക്കുകൾ ആ വണ്ടിയിൽ ഇരിക്കുന്ന അർച്ചമ്മയ്ക്കും എനിക്കും മനസ്സിലായി… അവൾ അമ്മ ആകാൻ ഉള്ള തയ്റെടുപ്പ് എടുത്തു കഴിഞ്ഞു എന്ന്..

ഇനി അവൾ സൂക്ഷിച്ചേ മതിയാകു എന്ന്.

വീട്ടിൽ വന്ന്‌ ക്ഷീണം കൊണ്ട് അവൾ ഉറങ്ങി പോയി.

അവൻ അവളുടെ ഡയറി യിൽ കുറയെ എഴുതി വെച്ച് പിന്നെ

അവളെയും നോക്കി കൊണ്ട് കാർത്തിയും ഉറങ്ങി പോയി.

രാവിലെ എഴുന്നേക്കുന്നത് തന്നെ കാർത്തിയുടെ ബാഗിൽ കിടക്കുന്ന മൊബൈൽ ഫോൺ അടിക്കുന്ന സൗണ്ട് കേട്ടതിൽ നിന്ന് ആയിരുന്നു.

The Author

27 Comments

Add a Comment
  1. ❤️❤️❤️

  2. കാർത്തിക

    ഇനി എഴുതുന്നുണ്ട…….വെയ്റ്റ് ചെയ്യണോ

  3. adtha part Edumo

    1. ഈ ആഴ്ച ഞാൻ നല്ല ബിസി ആണ്. അടുത്ത ആഴ്ച യേ കാണാൻ ചാൻസ് ഉള്ള്

      1. OK bro daddy.

        1. Sorry.. Bro

  4. Eni enna adtha part

  5. ചെകുത്താൻ

    Page കുറഞ്ഞു പോയി

    Next part il Page കൂട്ടണം

  6. കാർത്തിക & കാർത്തി
    ഈ രണ്ട് പേര് ഭയങ്കര കൺഫ്യൂഷൻ ആണ്
    രണ്ടാളേം മാറി മനസ്സിലാക്കാൻ വേണ്ടി ഒരു ചെല്ലപ്പേര് എങ്കിലും ഉണ്ടായാൽ നന്നായിരുന്നു

    1. കാർത്തി യേ കാർത്തി എന്നും കാർത്തിക യേ കാർത്തു എന്ന് കുറച്ച് പാർട്ട്‌ കഴിയുമ്പോൾ വരും. വെയിറ്റ് ??

      1. അപ്പോഴും വലിയ മാറ്റമൊന്നും ഇല്ലല്ലോ?
        കാർത്തിയെ കണ്ണൻ എന്നും കാർത്തികയെ കാർത്തു എന്നും ആണേൽ ഓക്കേ ആണ്

  7. Nte machane..

    Polii saanam..

    Ellaa kathiyileyum polae Karthiyae kollalle pls .?

  8. Adutha part ന് വേണ്ടി വെയ്റ്റ് ചെയ്യുന്നു……….
    Suspence thriller lambi….. സ്റ്റോറി expand ചെയ്യാമോ. സംസാരം ആരുടെ അനെന്ന മനസ്സിലാക്കാൻ കഴിയുന്നത് 2-3 വട്ടം വായിച്ചപ്പോൾ ആണ് ……

  9. Poli poli…..

  10. ഒരു ആക്ഷൻ love .sapance

  11. ബ്രോ വളഞ്ഞ വഴികൾ അടുത്ത പാർട്ട്‌ മിനിമം ഒരു ഇരുപത്തഞ്ച് പേജ് എങ്കിലും ഉണ്ടായാൽ കൊള്ളാമായിരുന്നു
    ഇതിപ്പൊ വായിക്കുന്നത് പെട്ടെന്ന് തീരുന്ന അവസ്ഥയാ
    പിന്നെ വളഞ്ഞ വഴികൾ മുന്നത്തെ പാർട്ടിൽ ഞാൻ ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്
    ബ്രോ അതൊന്ന് വായിച്ചു നോക്കണേ
    അടുത്ത പാർട്ട്‌ എഴുതുമ്പോ അത് ഉപകരിക്കും എന്ന് തോന്നുന്നു

  12. ഒരു വറൈറ്റിക്ക് ജ്യോതിയെ കൂടെ അവൻ കെട്ടിയാൽ ഒരു വീട്ടിലെ രണ്ട് സുന്ദരികളും അവന്റെ സ്വന്തം ?

    1. ഡേയ് ഇത് ലവ് സ്റ്റോറി ആണ്. കാർത്തി വസ്. കാർത്തിക അവരുടെ നിമിഷങ്ങൾ. അവരുടെ സെക്സ് ഭാവനകൾ. അവരുടെ ഇടയിൽ ഒതുങ്ങും.

      ബാക്കി ഉള്ളവർക്ക് കഥാപാത്രങ്ങൾ വന്നൊണ്ട് ഇരിക്കും

      1. ജ്യോതിക കൂടെ അവർക്ക് ഒപ്പം ഉണ്ടായാൽ കൂടുതൽ രസം ഉണ്ടായേനെ
        അതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു
        താല്പര്യം ഇല്ലേൽ വേണ്ട ☹️

  13. Bro വലിയ പ്രരശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കാർത്തികക്ക് കാർത്തിയെ കൊടുക്കണേ…….

  14. Adipoli താങ്കളുടെ ഇതിന്നു മുൻപ് ഉള്ള 2 സ്‌ടറിയും സൂപ്പർ ആയിരുന്നു ഇപ്പൊ 2 എണ്ണം എഴുതുന്നു സൂപ്പർ ബ്രോ

    1. താങ്ക്സ്

  15. Super??

  16. ഒരു ആക്ഷൻ love ന്ന് സ്കോപ് ണ്ട്
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  17. വേറെ level aanutto kadha ithiri idavelkalkku shesham vannathu kondu thanne orthedukkan kurachu time vendi vannu. Kadha nalla reethiyil thanne munnottu pokunnundu keep going well…

Leave a Reply

Your email address will not be published. Required fields are marked *