അതിന്റെ വിഷമം ഒക്കെ എനിക്കും അവനും ഉണ്ടായി.
അതോടെ മിണ്ടാൻ ഉള്ള മൂടും പോയി. പിന്നെ നീ ട്രൈ ചെയ്യാൻ സമ്മതിച്ചും ഇല്ലല്ലോ.”
“ച്ചി പോ ഏട്ടാ.”
“എന്തായാലും ഒരു ആണിന്റെ അത്രേ കഴിവ് ഉള്ള പെൺകുട്ടികളെ അല്ലെ നമുക്ക് കിട്ടിയത്.
ദേ ഇപ്പൊ ഇവനെയും.”
“അല്ലാ ഏട്ടാ
അവൻ നാട്ടിൽ വന്നോ.
ലർഡാക്കിൽ അല്ലെ ആയിരുന്നില്ലേ.”
“ഉം വന്നു.
ലീവ് കിട്ടി എന്ന് അവനെ കവലയിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞു.
ഇന്ന് വൈകുന്നേരം നമുക്ക് പോകാന്നെ.
എന്റെ മരുമകനെ ഒക്കെ നിന്റെ വിട്ടുകാരുടെ മുമ്പിൽ ഇട്ട് ഷോ കാണിക്കാൻ ഉള്ളതാ.”
“ദേ ഏട്ടാ.
കളരി ആണെന്ന് പറഞ്ഞു ദേ എന്റെ കുട്ടിയെ ആരെങ്കിലും തല്ലിയാൽ ഏട്ടനോ ചേട്ടനോ എന്ന് ഞാൻ നോക്കില്ല രണ്ടിനെയും തല്ലും ഞാൻ.”
ഞാൻ ചിരിച്ചിട്ട്.
“എന്നെ ഒക്കെ തല്ലാൻ ഹെല്പ് ഉള്ളവർ മിലിറ്ററി ഉണ്ടേൽ. എനിക്ക് ഒന്ന് കാണണല്ലോ.”
അപ്പൊ തന്നെ കാർത്തികയുടെ അച്ഛൻ പറഞ്ഞു.
“പാര ഫോഴ്സ് തന്നെയാ.
അവന് മിലിറ്ററി കയറണം എന്ന് പറഞ്ഞു വാശി പിടിച്ചു പോയതാ.
ഇപ്പൊ ഓഫീസർ ലെവൽ ഒക്കെ ആണ്.
ഏതാണ്ട് നിന്റെ അത്രയും എജ് വരും.”
“പാരയോ?.
പേര് എന്നാ.”
“ജഗതിഷ്.”
കാർത്തിയുടെ മുഖത്തു ഒരു ചിരി വന്നു.
പിന്നെ വീട്ടിലേക് നടന്നു.
അർച്ചമ്മ ആണേൽ വെയില് കൊള്ളല്ലേ എന്ന് പറഞ്ഞു സാരി തുമ്പ് കൊണ്ട് തല ഒക്കെ മുടി കാർത്തിയുടെ.
അങ്ങനെ വീട്ടിൽ വന്നു.
കാർത്തിക ആണേൽ കൊതികുതി മൈൻഡ് പോലും ചെയ്യാതെ ഉമ്മറത് ഇരിക്കുന്നുണ്ട്. ഞങ്ങളെ കാണാത്ത മൈൻഡിൽ പുറത്ത് നിൽക്കുന്ന മാവിന്റെ കൊമ്പിലേക് നോക്കി ഇരുന്നു.
അർച്ചമ്മ എന്നാണെന്നു ചോദിച്ചിട്ടും ആ കുശുമ്പി പെണ്ണ് ജാഡ കാണിക്കുക ആണെന്ന് കാർത്തിക് മനസിലായി.
അവൻ അർച്ചമയെയും കൊണ്ട് ഉള്ളിലേക്ക് പോയി.
തിരിച്ചു മൈൻഡ് ചെയ്തില്ല.
അപ്പോഴാണ്.
അടുക്കളയിൽ പതുങ്ങി ഇരുന്നു അവളുടെ കുറുമ്പി അനിയത്തി കാർത്തിക ഉണ്ടാക്കി വെച്ചിരുന്ന സേമിയ പായസം കുടിച് കൊണ്ട് ഇരിക്കുന്നെ കണ്ടേ.
❤️❤️❤️
ഇനി എഴുതുന്നുണ്ട…….വെയ്റ്റ് ചെയ്യണോ
adtha part Edumo
ഈ ആഴ്ച ഞാൻ നല്ല ബിസി ആണ്. അടുത്ത ആഴ്ച യേ കാണാൻ ചാൻസ് ഉള്ള്
OK bro daddy.
Sorry.. Bro
Eni enna adtha part
Page കുറഞ്ഞു പോയി
Next part il Page കൂട്ടണം
കാർത്തിക & കാർത്തി
ഈ രണ്ട് പേര് ഭയങ്കര കൺഫ്യൂഷൻ ആണ്
രണ്ടാളേം മാറി മനസ്സിലാക്കാൻ വേണ്ടി ഒരു ചെല്ലപ്പേര് എങ്കിലും ഉണ്ടായാൽ നന്നായിരുന്നു
കാർത്തി യേ കാർത്തി എന്നും കാർത്തിക യേ കാർത്തു എന്ന് കുറച്ച് പാർട്ട് കഴിയുമ്പോൾ വരും. വെയിറ്റ് ??
അപ്പോഴും വലിയ മാറ്റമൊന്നും ഇല്ലല്ലോ?
കാർത്തിയെ കണ്ണൻ എന്നും കാർത്തികയെ കാർത്തു എന്നും ആണേൽ ഓക്കേ ആണ്
Nte machane..
Polii saanam..
Ellaa kathiyileyum polae Karthiyae kollalle pls .?
Adutha part ന് വേണ്ടി വെയ്റ്റ് ചെയ്യുന്നു……….
Suspence thriller lambi….. സ്റ്റോറി expand ചെയ്യാമോ. സംസാരം ആരുടെ അനെന്ന മനസ്സിലാക്കാൻ കഴിയുന്നത് 2-3 വട്ടം വായിച്ചപ്പോൾ ആണ് ……
Poli poli…..
ഒരു ആക്ഷൻ love .sapance
ബ്രോ വളഞ്ഞ വഴികൾ അടുത്ത പാർട്ട് മിനിമം ഒരു ഇരുപത്തഞ്ച് പേജ് എങ്കിലും ഉണ്ടായാൽ കൊള്ളാമായിരുന്നു
ഇതിപ്പൊ വായിക്കുന്നത് പെട്ടെന്ന് തീരുന്ന അവസ്ഥയാ
പിന്നെ വളഞ്ഞ വഴികൾ മുന്നത്തെ പാർട്ടിൽ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ട്
ബ്രോ അതൊന്ന് വായിച്ചു നോക്കണേ
അടുത്ത പാർട്ട് എഴുതുമ്പോ അത് ഉപകരിക്കും എന്ന് തോന്നുന്നു
ഒരു വറൈറ്റിക്ക് ജ്യോതിയെ കൂടെ അവൻ കെട്ടിയാൽ ഒരു വീട്ടിലെ രണ്ട് സുന്ദരികളും അവന്റെ സ്വന്തം ?
ഡേയ് ഇത് ലവ് സ്റ്റോറി ആണ്. കാർത്തി വസ്. കാർത്തിക അവരുടെ നിമിഷങ്ങൾ. അവരുടെ സെക്സ് ഭാവനകൾ. അവരുടെ ഇടയിൽ ഒതുങ്ങും.
ബാക്കി ഉള്ളവർക്ക് കഥാപാത്രങ്ങൾ വന്നൊണ്ട് ഇരിക്കും
ജ്യോതിക കൂടെ അവർക്ക് ഒപ്പം ഉണ്ടായാൽ കൂടുതൽ രസം ഉണ്ടായേനെ
അതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു
താല്പര്യം ഇല്ലേൽ വേണ്ട ☹️
Bro വലിയ പ്രരശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കാർത്തികക്ക് കാർത്തിയെ കൊടുക്കണേ…….
Adipoli താങ്കളുടെ ഇതിന്നു മുൻപ് ഉള്ള 2 സ്ടറിയും സൂപ്പർ ആയിരുന്നു ഇപ്പൊ 2 എണ്ണം എഴുതുന്നു സൂപ്പർ ബ്രോ
താങ്ക്സ്
❤️❤️?
Supper
Super??
ഒരു ആക്ഷൻ love ന്ന് സ്കോപ് ണ്ട്
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
വേറെ level aanutto kadha ithiri idavelkalkku shesham vannathu kondu thanne orthedukkan kurachu time vendi vannu. Kadha nalla reethiyil thanne munnottu pokunnundu keep going well…