ജമീലയുടെ കടം വീട്ടൽ 4 [ഷഹന] 343

 

സമയം വൈകുന്നേരം അഞ്ചു മണിയായി.

 

അതെ അധികം വലിച്ചു കയറ്റണ്ട. പരിപാടികളൊന്നും നടക്കില്ല.

 

അരുൺ പറഞ്ഞു.

 

അധികമായില്ല.

 

കുമാരൻ പറഞ്ഞു.

 

അല്ല. ഇവളുമാര് എപ്പോ വരും?

 

ഇസ്മായിൽ ചോദിച്ചു.

 

തിരക്കു കൂട്ടാതെ അവരിങ്ങെത്തുമെന്നെ…

 

അരുൺ പറഞ്ഞു.

 

ഇവിടെ ആരുമില്ലേ?

 

പുറത്തു നിന്നും ചോദ്യം കേട്ടു.

 

അവർ വന്നെന്നു തോന്നുന്നു.

 

അതും പറഞ്ഞു അരുൺ എഴുന്നേറ്റ് വാതിൽ തുറന്നു. മുറ്റത്തു പുത്തൻ സാരിയും ഇട്ടു ജമീലയും രമയും നിൽക്കുന്നു.

 

വാ അകത്തേക്ക് കയറൂ.

 

അരുൺ വിളിച്ചു.

 

അവർ രണ്ടാളും അകത്തു കയറി.

 

അരുൺ വാതിൽ അടച്ചു.

 

മൂന്നു പേരുണ്ടോ?

 

ജമീല ചോദിച്ചു.

 

അതെ… പ്രശ്നമുണ്ടോ?

 

അരുൺ ചോദിച്ചു.

 

ഹേ… എന്ത് പ്രശ്നം?

 

രമ പറഞ്ഞു.

 

നിങ്ങൾ വരുന്നത് ആരും കണ്ടില്ലല്ലോ.

 

ഇസ്മായിൽ ചോദിച്ചു.

 

ഇല്ല. ആൾക്ക് നല്ല പേടിയാണെന്ന് തോന്നുന്നു.

 

ജമീല പറഞ്ഞു.

 

അതല്ല. കെട്ടിയോളെ വീട്ടിൽ പറഞ്ഞയച്ചെക്കുവാ. അതാ…

 

ഇസ്മായിൽ പറഞ്ഞു.

 

അവരെ പറഞ്ഞയച്ച് ആഘോഷമാ അല്ലെ?

 

രമ പറഞ്ഞു.

 

അതെ അരുണേ… പുലർച്ചെ വിടണം കേട്ടോ.

 

ജമീല പറഞ്ഞു.

 

അതൊക്കെ ഏറ്റു. രണ്ടാളും മുറിയിൽ പോയി ഇരിക്ക്…

 

അരുൺ പറഞ്ഞു.

 

രണ്ടു പേരും അകത്തു പോയി.

 

ഇവളുമാര് ശരിക്കും അതു പോലെ ഉണ്ടല്ലോ?

 

കുമാരൻ പറഞ്ഞു.

 

ഇവരെ ഇങ്ങനെ വിറ്റാൽ നല്ല കാശുണ്ടാക്കാം.

The Author

6 Comments

Add a Comment
  1. അഫ്സൽ അലി

    കൊള്ളാം… അടിപൊളി കഥ❤️

  2. adipoli… vedi vekkumbo ulla avarude dress pinne bharthakkanmarude reaction.. explain cheyyane..

  3. കുറച്ചു ഫെട്ടിഷ് ചേർത്ത് എഴുതാമോ

    1. Adipoli engne ulla aagrhngal jeevithathil undavanee allavrukkum

  4. Wow…. Super bro…..

  5. Nannayittundu tto thudaruga
    Feel aayi

Leave a Reply

Your email address will not be published. Required fields are marked *