ജമീലയുടെ,A+ [നിഷ] 538

റസിയയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി എണീറ്റു.

എന്താ ഇത്ത.

ഇത് കണ്ട് ചിരിച്ചുകൊണ്ട് എന്താടി എത്ര നേരമായി നിന്നെ ഞാനും ഉമ്മയും വിളിക്കുന്നു. അയ്യോ ഞാൻ കേട്ടില്ല.

അതുതന്നെയാ ചോദിച്ചത്. രവിയെ സ്വപ്നം കണ്ട് കിടക്കുകയായിരുന്നോ.

അവൾ എഴുന്നേറ്റ് ഒന്ന് പോ ഇത്ത എന്ന് പറഞ്ഞുകൊണ്ട് അവളുടെ മുഖത്ത് ഒരു ഉമ്മ കൊടുത്തുകൊണ്ട് പുറത്തേക്ക് പോകാൻ ഒരുങ്ങി.

റസിയ ജമീലയുടെ കൈപിടിച്ച് അകത്തേക്ക് വലിച്ചു കൊണ്ടു ചോദിച്ചു. നിനക്കെന്തായിരുന്നു ഇവിടെ പണി.

നിന്റെ മുഖം കണ്ടിട്ട് ക്ഷീണം തോന്നുന്നുണ്ടല്ലോ.

ആ ചോദ്യം ജമീലയിൽ ഞെട്ടൽ ഉണ്ടാക്കി.

സാരമില്ല മോളെ നീ പോയി മുഖം കഴുകി ചായ കുടിക്കാൻ  വാ.

അവളുടെ ചന്തിക്ക് നുള്ളി കൊണ്ട് റസിയ ചായ കുടിക്കാൻ പോയി.

ഇത്തയുടെ ഈ പെരുമാറ്റം കണ്ട് ജമീല അന്തംവിട്ട്  നിൽക്കുകയായിരുന്നു.

ജമീല എന്നുള്ള ഉമ്മയുടെ വിളി. അവളെ സ്വഭോതത്തിലേക്ക് കൊണ്ടുവന്നു.  അവൾ ബാത്റൂമിൽ കയറി മുഖം എല്ലാം കഴുകി ചായ കുടിക്കാൻ വന്നു.

എവിടെയായിരുന്നു നിന്നെ എത്ര നേരമായി വിളിക്കുന്നു.

അവൾ അവിടെയിരുന്നു എല്ലാവരും കൂടെ ചായ കുടിച്ചു. ഉപ്പ  ഞാൻ പള്ളിയിൽ പോയി വരാം എന്നു പറഞ്ഞു പുറത്തേക്കിറങ്ങി. ജമീല നീ ഇങ്ങനെ അന്തവും കുന്തവും ഇല്ലാതെ നടന്നാല്‍ പ്ലസ് ടു ആണ് എന്ന വിചാരം വേണം.റസിയ ഈ പെണ്ണ് ഇങ്ങനെയാണ് പഠിക്കാൻ   പറഞ്ഞാൽ ദേഷ്യപ്പെടും പ്ലസ് വൺ വരെ രവി ട്യൂഷൻ എടുത്തത് കൊണ്ടാണ് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടാൻ കാരണം.

അതിന് അവൻ പിജിക്ക് പഠിക്കുകയല്ലേ അവന് എവിടെയാണ് ഇതിനൊക്കെ നേരം റസിയ ചോദിച്ചു കൊണ്ട് ജമീലയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. ഇവൾക്ക് അവനെ കുറച്ചു പേടിയുള്ളൂ. അവനോട് ചോദിക്കണം പഠിപ്പിക്കാൻ പറ്റുമോ എന്ന്. അത് ശരിയാണെന്ന് പേടിയുള്ള ഒരാൾ തന്നെ വേണം ഇവളെ മെരുക്കാൻ. ഇതു പറഞ്ഞുകൊണ്ട് റസിയയും ഉമ്മയും ചിരിച്ചു.  ഇതു കേട്ട്  ജമീല റസിയയുടെ നേരെ മുഖം കൊട്ടി ഇരുന്നു.

The Author

3 Comments

Add a Comment
  1. പൊന്നു.🔥

    വൗ….. കിടു.

    😍😍😍😍

  2. Adi Poli super super super super super super super super super

  3. നൈസ് ❤️ നിഷ

Leave a Reply

Your email address will not be published. Required fields are marked *