ജമീലയുടെ A+ 4 [നിഷ] 1801

ജമീലയുടെ,A+ 4

Jamilayude A+ Part 4 |  Author : Nisha

[ Previous Part ] [ www.kkstories.com]


 

കണ്ണ് തിരുമ്മി കൊണ്ട് ജമീല അടുക്കളയിലേക്ക് വന്നപ്പോൾ ഉമ്മയും ഇത്താത്തയും അടുക്കളയിൽ ചായക്കടികൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ജമീല ഇത്തയുടെ കുണ്ടിയിൽ പിടിച്ചു ഞെക്കികൊണ്ട് ഇത് എപ്പോ എണീറ്റു

പെട്ടന്നുള്ള ജമീലയുടെ പ്രവർത്തിയിൽ റസിയ ഞെട്ടിപ്പോയി

തിരിഞ്ഞു നോക്കികൊണ്ട് എന്താടി പെണ്ണെ ഇപ്പോൾ എണീക്കുന്നുള്ളു? ഇന്ന് ക്ലാസ്സില്ലേ?

ഇന്ന് പോണോ? ഭയങ്കര ക്ഷീണം

ഇത് കേട്ട ഉമ്മ എന്താ പറഞ്ഞത്? പാതിരാ വരെ മൊബൈലും നോക്കി ഇരുന്നാൽ ക്ഷീണമല്ല… ഞാൻ പറയുന്നില്ല.

പോയി മാറ്റി ക്ലാസ്സിൽ പോകാൻ നോക്ക്. അവൾ ഉമ്മയെ കെട്ടിപിടിച്ചു ഞാൻ വെറുതെ പറഞ്ഞതല്ലേ ഉമ്മ ചൂടാവണ്ട.

റസിയ ആ രവി  ഉള്ളതുകൊണ്ടാണ് ഇവൾക്ക് നല്ല മാർക്ക്‌ കിട്ടിയത്. ഇല്ലെങ്കിൽ ഇവിടുത്തെ അടുക്കളയിൽ ഇരിക്കാമായിരുന്നു. അവന്റെ കൈയുടെ ചൂട് അറിഞ്ഞതുകൊണ്ട് ഇപ്പോള്‍ സ്കൂളിൽ പോകാൻ പറ്റി.

റസിയ അവളെ നോക്കിചിരിച്ചുകൊണ്ട്

ശെരിയാണ് ഇന്നലെ അവൻ പറഞ്ഞു എന്റെ കൈയുടെ ചൂടുകൊണ്ടാണ് അവൾ പഠിക്കുന്നത്.

എന്നാലും അവനെ സമ്മതിക്കണം.

എന്തെ മോളെ.

അല്ല അവനുതന്നെ കൂടുതൽ പഠിക്കാനുണ്ട്. അതിന്റെ കൂടെ ഇതുപോലെ ഒരെണ്ണത്തിനെയും കൂടി

ഇതുകേട്ട ജമീല റസിയയെ നോക്കി

എന്റെ മോളെ എന്നേ നോക്കി പേടിപ്പിക്കേണ്ട. നിന്റെ ഇക്കാക്ക തന്നെയാ പറഞ്ഞത്. അവളെ പഠിപ്പിക്കണം എന്ന്😜.

എന്നാ ഉമ്മ പോയി രവിയേട്ടനോട് എന്നാണ്  ട്യൂഷൻ എടുക്കാൻ വരുന്നത് എന്ന് ചോദിക്കു.

The Author

3 Comments

Add a Comment
  1. കിടിലം പക്ഷേ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക എന്നാലേ വായിക്കാൻ സുഖമുണ്ടാകു

  2. കിടിലൻ ലെസ്ബിയൻ സുഖം

Leave a Reply

Your email address will not be published. Required fields are marked *