ജമീലയുടെ A+ 4 [നിഷ] 1801

അത് രമണിക്ക് പറഞ്ഞാല്‍ മനസിലാവില്ല .

അവള്‍ ആകെ കണ്ടത് വഴുതനയും കേരറ്റും ആണ്.

അപ്പോഴേക്കും ബെല്ലടിച്ചു എല്ലാവരും ക്ലാസ്സില്‍ കയറി.അപ്പോഴും ജമീലക്ക് രാവിലെ നടന്ന സംഭവം ആലോചിച്ചു വേണ്ടു ഒളിക്കാന്‍ തുടങ്ങി.

******

മോളെ ഞാന്‍ സുധയുടെ അവിടെ പോയിട്ട് വരാം

ഞാനും ഉണ്ട് ഉമ്മാ

എന്നാ വാ

അങ്ങനെ രണ്ടു പേരും അവിടെക്ക് ചെല്ലുമ്പോള്‍ രാജുവും,ഗായത്രിയും സിറ്റൌട്ടില്‍ ഇരിക്കുന്നുടയിരുന്നു പുതുപെണ്ണും ചെക്കനും ഉമ്മറത്തിരുന്നു വര്‍ത്തമാനം പറയുകയാണോ? അമ്മയെന്തേ മോനെ?

കദീജത്ത വാ –ഇത് മജീദിന്റെ ഭാര്യയല്ലെ

എന്താ ഇവളുടെ പേര്

റസിയ അവളുപറഞ്ഞു

ഒന്ന് രണ്ടു പ്രാവശ്യം കണ്ടു എന്നല്ലാതെ പേരോ ആരാന്നോ അറിയില്ലായിരുന്നു.

സോറി റസിയ

അത് സാരല്ല്യ ഏട്ടാ –നിങ്ങള് വന്ന അന്ന് മുതല് തിരക്കിലല്ലേ

അപ്പോഴേക്കും സുധ അകത്തുനിന്നു പുറത്തേക്ക് വന്നു

കടെജ വാ എന്നുപറഞ്ഞു സുധ കദീജയുടെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി പിന്നാലെ ഗായത്രി റസിയയും നടന്നു

നിങ്ങളെപ്പോഴാ ഇന്നലെ വന്നത്.

ഇവള് ഇന്നലെ ഇങ്ങോട്ട് വന്നിരുന്നു.

അപ്പോള്‍ രവിയാണ് പറഞ്ഞത്‌ മരിച്ച വീട്ടില്‍ പോയതാണെന്ന്.

അതൊന്നും പറയണ്ട കദീജ

ഞങ്ങള്‍ ഇന്നലെ അങ്ങോട്ട്‌ പോകാന്‍ നില്‍ക്കുകയായിരുന്നു.

ഇവരുടെ കല്യാണം കഴിഞ്ഞിട്ട് അവിടെ പോയില്ല.രവി കോളേജില്‍ പോയതിനു ശേഷം പോകാം എന്ന് കരുതിയിരിക്കുബോളാണ് അവിടുന്ന് മരിച്ചു എന്ന് വിളിച്ചുപറയുന്നത്‌.

പെട്ടന്ന് എന്തെങ്കിലും ഉണ്ടായോ?കല്യാണത്തിനു നിര്‍മ്മല വന്നപ്പോള്‍ പറഞ്ഞിരുന്നു.നടക്കനോക്കെ ബുദ്ധിമുട്ടാണ് ,ഒരാള് കൂടെ വേണം എന്നൊക്കെ.

The Author

3 Comments

Add a Comment
  1. കിടിലം പക്ഷേ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക എന്നാലേ വായിക്കാൻ സുഖമുണ്ടാകു

  2. കിടിലൻ ലെസ്ബിയൻ സുഖം

Leave a Reply

Your email address will not be published. Required fields are marked *