കവലയിൽ നിന്നു ഒന്നര കിലോ മീറ്റർ മാറിയാണ് വീട് അതും ഒരു പാടത്തിനു സൈഡിലൂടെ കുറഞ്ഞ വിലക്ക് കിട്ടിയ കൊണ്ട് ഇക്ക മേടിച്ചു വേറെ ശല്യങ്ങൾ ഒന്നുമില്ല ഈ വഴി ആണേൽ ആളുകൾ വരാറും ഇല്ല വീടുകളും ഇല്ല.
അധികം പുറത്തു ഇറങ്ങാറില്ല എന്തേലും ആവശ്യം വരുമ്പോൾ മാത്രം അല്ലാതെ പോകാറില്ല കുട്ടികളെ കൊണ്ട് വിടാൻ മാത്രം സ്കൂട്ടി എടുക്കും പിന്നെ കവലയിൽ പോകുമ്പോഴും.
അങ്ങനെ വീട്ടിലേക്കുള്ള സാധനങ്ങൾ മേടിച്ചു തിരിച്ചു വരുമ്പോഴാണ് വീട്ടിലേക്കു പോകുന്ന വഴി ഒരു മീൻകരനെ കണ്ടത്. വണ്ടി നിർത്തി മീൻകരനോട് മീൻ എന്തൊക്കെ ഉള്ളതെന്ന് ചോദിച്ചു.
അയാളെ കാണാൻ ഒരു 30വയസ് തോന്നിക്കും കുറച്ചു താടിയും മീശയും ഉണ്ട് ഒരുപാട് തടിച്ചിട്ട് അല്ല മീഡിയം.
ആവശ്യത്തിന് പൊക്കവും ഉണ്ട്.
അങ്ങനെ മീൻ പലതരം ഉണ്ട് ഒരു ബൈക്കിൽ ആയിരുന്നു കൊണ്ട് നടക്കുന്നെ.
വഴിയിൽ വച്ചു കണ്ടത് നന്നായി മീൻ കിട്ടാൻ വല്യ പാടാ കവലക്കു പോണം ചിലപ്പോ കിട്ടും എന്നൊക്കെ അയാളോട് പറഞ്ഞു. ഒരു കിലോ മീനും വാങ്ങി തിരിഞ്ഞപ്പോൾ എന്നും കൊണ്ട് വരുമോ എന്ന് ചോദിച്ചു.
ഉണ്ടെന്നു അയാൾ പറഞ്ഞു.
ജമീല : ന്റെ വീട് ഈ വഴി അവസാനിക്കുന്നിടത്താ ആ. പാടം കഴിഞ്ഞു ഇങ്ങൾക്കു ബുദ്ധിമുട്ടില്ലേൽ അവിടേം വരെ കൊണ്ട് തരുമോ എന്നും വേണ്ട ആഴ്ചയിൽ രണ്ടോ മൂന്നോ വട്ടം.
അയാൾ തലയാട്ടി സമ്മതിച്ചു.
അതിന്റെ കാര്യത്തിൽ സമാധാനം ആയി എന്ന് കരുതി വീട്ടിൽ പോയി
.
ഉച്ചക്കുള്ള കറിക്കു വേണ്ടി എല്ലാം റെഡി ആക്കി ഊണും കഴിഞ്ഞു ഒരു ഉറക്കം. എണീക്കുമ്പോൾ സമയം മൂന്നുമണി . കഴിഞ്ഞു.
തുടക്കം നന്നായിട്ടുണ്ട്…. ബാക്കി പോരട്ടെ…
thudakkam nannayittundub bhakkiku vendi kathirikkunu
തുടക്കം കൊള്ളാം ബാക്കി എങ്ങനെ ആണെന്ന് അറിയാൻ കാത്തിരിക്കുന്നു