ഷാജി : അതെന്തേ. ഇന്നലെ കുറച്ചു പച്ചക്കറി മേടിച്ചു അതാ
ഷാജി : എന്നാ നാളെ വരാം
ജമീല : ബുദ്ധിമുട്ടായി അല്ലെ
ഷാജി : സാരല്ല എന്തായാലും
ജമീല : നാളെ കൊണ്ടുപോരെ ഞാൻ എടുത്തോളാം
ഷാജി : ആയിക്കോട്ടെ
ജമീല തിരിഞ്ഞപ്പോൾ
ഷാജി :അതെ ജമീല കുറച്ചു വെള്ളം തരാമോ കുടിക്കാൻ
ജമീല : അഅതിനെന്താ തരാലോ
ജമീല അകത്തേക്ക് പോയി കുറച്ചു വെള്ളം കൊണ്ടുവന്നു ഷാജി കൈ നല്ലോണം ഒന്ന് കഴുകി വെള്ളം മേടിച്ചു കുടിച്ചു
ജമീല : നിങ്ങൾ എവിടെ താമസം
ഷാജി : ഇവിടുന്നു കുറച്ചു പോണം
ജമീല : എനിക്കിവിടെ അധികം അറിയില്ല
ഷാജി : പുതിയ താമസക്കാർ ആണോ
ജമീല : വന്നിട്ട് കുറച്ചു ആയി എന്നാലും ഇവിടെ പരിചയം കുറവാ
ഷാജി : ഇക്ക എവിടെ ജോലി
ജമീല : ഗൾഫില ഒരു കമ്പനിയിൽ
ഷാജി : ഹ്മ്മ് കുട്ടികൾ പോയല്ലേ സ്കൂളിൽ
ജമീല : ആ കൊണ്ട് വിടണം ഇനി മീൻ കുറെ ഉണ്ടോ
ഷാജി : ഏയ് ഇല്ല അതിപ്പോ തീരും
ജമീല : ഇന്നിപ്പോ മേടിച്ചാലും ഉണ്ടാക്കാൻ വയ്യ അതാ പിന്നെ
ഷാജി : അത് കൊഴപ്പമില്ല
ജമീല : ഷാജിക്ക് എത്ര കുട്ടികളാ
ഷാജി : ഞൻ കെട്ടിയിട്ടില്ല
ജമീല : oo ഒറ്റക്കാണോ
ഷാജി :കുറച്ചു ബുദ്ധിമുട്ട് ഉണ്ട് അത് മാറിയിട്ട് വെണം
ജമീല : ഒരുപാട് താമസിപ്പിക്കണ്ട
ഷാജി : ഏയ് ഇല്ല ഇങ്ങളെ പോലെ പെട്ടെന്ന് കിട്ടില്ലല്ലോ കുറെ കാത്തിരിക്കണം
ജമീല : ന്നാ ശെരി നാളെ കാണാം കുറച്ചു ജോലിയുണ്ട്
ഷാജി : ആയിക്കോട്ടെ
അവൾ തിരിഞ്ഞപ്പോൾ ഒന്നുടെ ഹോൺ അടിച്ചു
ജമീല : തിരിഞ്ഞിട്ടി ചിരിച്ചു കൊണ്ട് : മതി മതി
അവൾ കൺകെ ഒന്ന് ഞെക്കി വിട്ടു
ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി പോയി.
തുടക്കം നന്നായിട്ടുണ്ട്…. ബാക്കി പോരട്ടെ…
thudakkam nannayittundub bhakkiku vendi kathirikkunu
തുടക്കം കൊള്ളാം ബാക്കി എങ്ങനെ ആണെന്ന് അറിയാൻ കാത്തിരിക്കുന്നു