ജമീലയും ഷാജിയും 2 [Love] 192

ഷാജി : സോറി

ജമീല : അപ്പോ കയ്യിലിരിപ്പ് ഇത്തിരി ഉണ്ട് അല്ലെ ബാക്കിലൊക്കെ അടിക്കുന്ന സ്വഭാവം ഒക്കെ നല്ലതല്ലാട്ടോ

ഷാജി : ഷെമിച്ചൂടെ ഇത്ത

ജമീല : ഇപ്രാവശ്യ ത്തേക്ക് എന്റെ ബാക്കിലല്ലേ നിന്റെ നോട്ടം അത് ഇനി വേണ്ട എന്തിനാ നിനക്ക് വിളിച്ചാൽ പോരായിരുന്നോ അടിക്കണോ

ഷാജി : പെട്ടെന്ന് കണ്ടപ്പോ

ജമീല : എന്ത് എന്റെ ബാക്കോ

ഷാജി : ഉം

ജമീല : ബാക്ക് കണ്ടാൽ അടിക്കുമോ ഇനി അപ്പോ

ഷാജി : അടിക്കാൻ തോന്നുന്നപോലെ ആണ് നെയ്യലുവ പോലെ ഇളകുന്നത് കണ്ടപ്പോൾ

ജമീല :പോടാ ഓടിക്കോ നീ അല്ലെ മേടിക്കൂട്ടോ 😂😂

ഷാജി വണ്ടിയും എടുത്തു പോയി.

രണ്ടു നാൾ കഴിഞ്ഞ പിന്നെ ചെന്നത്. ചെന്നപ്പോൾ വീട്ടിൽ ആരുമില്ല തിരിച്ചു പോന്നു.

പിറ്റേന്ന് കാലത്തെ കുട്ടികൾ മുറ്റത്തു കളിക്കുന്നുണ്ട് വണ്ടിയും ആയി ചെന്നു നിന്നപ്പോൾ ജമീല വന്നു

ഷാജി : ഇന്നലെ കണ്ടില്ലലോ

ജമീല : അതുപിന്നെ ഒരാവശ്യത്തിന് പോയി അതാ തിരിച്ചു വന്നപ്പോൾ വൈകി

ഷാജി : മീൻ വേണ്ടേ

ജമീല : കുറച്ചു മതി നാളെ കുട്ടികളും ആയി പുറത്തേക്ക് ഒന്ന് പോണം

ഷാജി :ആയിക്കോട്ടെ

മീൻ എടുത്തു കൊടുത്തു കൊണ്ട് മിണ്ടാതെ നില്കുവായിരുന്നു ഷാജി

ജമീല : എന്താ മുഖത്തൊരു മൗനം മിണ്ടാത്തത്

ഷാജി : ഒന്നുമില്ല വെറുതെ

ജമീല : എന്തോ ഉണ്ട് പറ

ഷാജി : ഇത്താക്ക് തോന്നുന്നതാ

ജമീല : ഉം അല്ല കഴിഞ്ഞ ദിവസത്തെ പ്രിശ്നം ആന്നോ

ഷാജി : ഏയ്‌ അല്ല

ജമീല : ഞാൻ അത് കാര്യമാക്കിയിട്ടില്ലാട്ടോ

ഷാജി : ഏയ്‌ അത് ഞൻ എന്റെ തെറ്റല്ലേ

ജമീല : അത് സാരല്ല വിട്ടേക്ക് തമാശ ആയി ഞൻ കണ്ടുള്ളു

ഷാജി : ഉം

The Author

4 Comments

Add a Comment
  1. Nice story page kootti ethzuthu bro all the best

  2. Powli nakki poratte….page kootu

  3. സൂപ്പർ. തൻ്റെ ഇതുവരെ വന്നതിൽ ഏറ്റവും സൂപ്പർ കഥ👌

Leave a Reply

Your email address will not be published. Required fields are marked *