ജാനകി അയ്യർ ഒരു ടീച്ചർ ട്രാപ്പ് കഥ 2 [ടോറി] 1031

അവൾ ഇന്നുടുത്തു വന്ന റെഡ് സാരിയുടെ മാച്ചിംങ് കളറിനനുസരിച്ച് അവൻ വാങ്ങിയതാണ് ഈ റെഡ് ബ്ളിൻഡ് ഫോൾഡെന്നു പോലും അവൾക്ക് തോന്നി …..
എന്തായാലും ഇത്രയും ദിവസം തന്നെ വട്ട് പിടിപ്പിച്ചവനെ വിട്ടു കളയാൻ അവൾ തയ്യാറല്ലായിരുന്നു …
ആ ചുവന്ന ബ്ളിൻഡ് ഫോൾഡ് കയ്യിലെടുത്ത് അവൾ ടെറസിലേക്ക് നടന്നു ….
ഓരോ സ്റ്റപ്പുകൾ കയറുമ്പോഴും വ്യത്യസ്തമായ ഓരോരോ ചിന്തകളായിരുന്നു അവളുടെ മനസ്സിൽ …..ഇത് വച്ച് കെട്ടാതെ കയറിയാൽ അവനെ നേരിട്ട് കാണാമല്ലോ ….” അല്ലേൽ വേണ്ട അവൻ പറഞ്ഞത് പോലെ പോകാം … അവൾ പോലും അറിയാതെ അവൻ പറയുന്നത് അനുസരിക്കുന്ന ഒരു മനസ്സ് അവളിൽ ഉടലെടുത്തിരുന്നു ….
അങ്ങിനെ ലാസ്റ്റ് സ്റ്റെപ്പ് കയറുമ്പോൾ അവൾ തന്നെ അത് കണ്ണിൽ വെച്ചു കെട്ടി ……
അവൾ പതിയെ സ്റ്റപ്പ് കടന്നതും ആരോ കൈകൊട്ടി വിളിക്കുന്ന സൗണ്ട് കേട്ടു …
അവൾ തേടി നടന്ന അവളെ വട്ടം കറക്കിയ ആ തലതിരിഞ്ഞവനാണ് തന്നെ കൈകൊട്ടി വിളിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി ….
ജാനകി വല്ലാത്ത ആവേശത്തോടെ തന്റെ കണ്ണിലെ കെട്ടഴിക്കാൻ തുനിഞ്ഞതും അവൻ അവളുടെ കൈയ്യിൽ കയറിപ്പിടിച്ചു ……
X :- ഇപ്പോ വേണ്ട… സമയം ആയിട്ടില്ല … ഇയാൾ എന്നെ കണ്ട് പിടച്ചില്ലല്ലോ …
ജാനകി :- പ്ളീസ്… ഡാ …. ഞാൻ ഒന്ന് കണ്ടോട്ടേ …
X :- എന്നാൽ ഇയാൾ തന്നെ പറ ഞാനാരാണെന്ന് ….
അപ്പോഴേക്കും അവിടേക്ക് ആരോ കേറി വരുന്ന പോലെ ഒരു കാൽ പെരുമാറ്റം കേട്ടു ….
അവൻ അവളെയും ചേർത്ത് പിടിച്ച് ഒരു മൂലയിലേക്ക് പോയി ….
X :- ഇവിടെ പതുങ്ങിയിരുന്നോ എന്ന് പറഞ്ഞ് അവളുടെ തോളിൽ പിടിച്ചു അവിടെ ഇരുത്തി …..
ജാനകി വല്ലാത്ത പേടിയോടെ പതിയെ ചോദിച്ചു ആരാ….
X :- ഇയാൾ പേടിക്കണ്ട …വലിക്കാൻ വരുന്ന ഏതോ പയ്യൻമാരാ …
ജാനകി :- ഡാ അവൻമാർ കണ്ടാൽ പ്രശ്നമാകും … ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല …

The Author

151 Comments

Add a Comment
  1. Continue ella bro

  2. ആദി 007

    ഇതിന്റെ ആദ്യ ഭാഗം എവിടെ…..?
    @kambikuttan

  3. Adipoli story aanu.
    Baki part ittirunnenkil nannayirunnu

Leave a Reply

Your email address will not be published. Required fields are marked *