ജാനകി 15 [കൂതിപ്രിയൻ] 122

തിരികെ ഹാളിലേക്ക് വന്നതും കുട്ടുവും ബെന്നിയും ബുദ്ധിയേ ഒന്ന് ചൂഴ്ന്ന് നോക്കി.അവൻ പുച്ഛിച്ചു കാണിച്ച് അവർക്കിടയിലേക്ക് കൂടി……പിറകിൽ വന്ന ജാനകിയും അനുവിനും നസ്നീനും അമ്പിളിയൂടേയും ഇടയിലേക്ക് ഇരിന്നു.

“സത്യം പറയെടി.എന്തായിരുന്നു അടുക്കളയിൽ അനു ജാനകിയുടെ ചെവികടുത്തേക്ക് പോയി മെല്ലെ

“എ..എന്ത്….ഒന്നുമില്ലല്ലോ ജാനകി കൂളായി പറയാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല..

”അച്ചോടാ പാവം…..മര്യാദക്ക് പറഞ്ഞോ

വിട്ടുകളയാൻ അനുവും തയ്യാറായില്ല “ദേ അനു ചേച്ചി വെറുതെ ചൊറിയല്ലേ….. നിങ്ങടെ കെട്ട്യോൻ നാട്ടിൽ ആണെന്ന് കരുതി ഓസിന് ഒന്നും അറിയാൻ ശ്രമിക്കേണ്ട…..ഞാൻ ഒന്നും പറഞ്ഞു തരില്ല അനുവിൻ്റെ കവിളിൽ കൊഞ്ചലോടെ പിടിച്ചു കൊണ്ട് ജാനകി.

“അയ്യടി… പഠിപ്പിക്കാൻ വരുന്ന ഒരു ആളെ നോക്കിയേ പറഞ്ഞതും അമ്പിളി കളിയാക്കി ജാനകി പുച്ഛത്തോടെ നോക്കി മുഖം. അപ്പോൾ തന്നുമോൾ ഓടി വന്ന് ജാനകിയുടെ അടുത്ത് വന്ന് എടുക്കാൻ പറഞ്ഞു. തന്നു: അതേ ചോരി ആൻ്റീ ജാനകി: സോറിയോ എന്തിന് തന്നു : ഞാൻ ഡ്രസ്സ് കളന്നേന് ജാനകി: ഒ ഹ് അതു കുഴപ്പമില്ല മോളേ തന്നു :ആന്നോ അപ്പ പറഞ്ഞു ആൻ്റീ വെശമിച്ച നിക്കണേന്ന് ( തന്നു മോള് വിശ്വനാഥനേ നോക്കി പറഞ്ഞു.) ജാനകി :ആൻ്റിയ്ക്ക് ഒരു വിഷമവും ഇല്ല പേരേ ഇത് പറഞ്ഞു ജാനകി അവളുടെ കവിളിൽ മുത്തി.പിന്നീട് അവർ ഒന്നിച്ചായിരുന്നു.

രശ്മിയും വിശ്വനാഥനും തമ്മിലുള്ള ബന്ധവും രശ്മിയുടെ ഭർത്താവിൻ്റെ അസാന്നിധ്യവും ഒക്കെ കൂടി ജാനകിയ്ക്ക് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. രാത്രി അധികം വൈകാതെ പാർട്ടി അവസാനിച്ച് ഏവരും പിരിയാൻ നേരമായി. ഈ നേരം കൊണ്ട് ജാനകിയും തന്നുവും നന്നായി അടുത്തു. അനു : എന്നാൽ ഞങ്ങൾ മണിയറ അലങ്കരിച്ചിട്ട് വരാം.ജാനകി follow me നസ്നീൻ : ഞങ്ങൾ എന്നാൽ ഇവളേ ഒരുക്കാം .ഇത് പറഞ്ഞ് അവൾ രശ്മിയുമായ് ഒരു മുറിയിലേയ്ക്ക് പോയി കുട്ടു :വാ സാറേ നമ്മൾ മോശക്കാരവല്ല് ബാ. എല്ലാരും കൂടെ വാടാ കാര്യം മനസിലായില്ല എങ്കിലും ജാനകി മുറിയിൽ കയറി.ആഡംബരമായ ഒരു മുറി ആയിരുന്നു അത്. ഒരു വലിയ സോഫാ. ഒരു ആഡംബര കട്ടില്‍. മുറിയുടെ ഭിത്തിയില്‍ സമാന്തരമായി ഒരു വല്ല്യ കണ്ണാടി. അവൾ അത് നോക്കി നിൽക്കേ അനു കുറച്ച് റോസ പൂവ് കിട്ടിലിൽ ഇട്ടു. പിന്നെ എന്തൊക്കെയോ ചെയ്ത് അവർ അവിടം അലങ്കരിച്ചു. അവർ അവിടെ നിന്നിറങ്ങുമ്പോൾ വിശ്വനാഥൻ പുതിയൊരു വെള്ള മുണ്ടും വെള്ള ഷർട്ടും ഇട്ട് മറ്റൊരു മുറിയിൽ നിന്നെറങ്ങി വരുന്നത് കണ്ടു. അയാൾ അവരേ നോക്കി ഒന്ന് ചിരിച്ചിട്ട് നേരേ അവർ അലങ്കരിച്ച മുറിയിലേയ്ക്ക് പോയി. അപ്പോൾ രശ്മി കല്യാണ പെണ്ണിനെ പോലെ സാരി ഒക്കെ ഉടുത് സുന്ദരി ആയി നിൽക്കുന്നു. അമ്പിളി അപ്പോൾ ഒരു ഗ്ലാസ് പാലുമായിട്ട് വന്നു. അനു: ഞാൻ ഒന്ന് മണക്കാൻ കൊടുത്തതാ. ഇപ്പോൾ ഒരു റസ്റ്റുമില്ലാതെ പണിയെടുക്കുവാ.വല്ലാണ്ട് വലുതായ്. ആ അവസ്ഥ വരണേ എന്ന് ഞാൻ ആശംസിക്കുന്നു. രശ്മി: എഡീ നസ്നിൻ : All the best doctor രശ്മി: thanks dear എൻ്റെ മോൾ അമ്പിളി: അമൃതക്കൊപ്പം ഉണ്ട്. നസ്നീൻ: Dont worry ഇന്ന് ഇവിടെ ജാനകിയും സുധിയും കാണും So no problam .Enjoy ഇതെല്ലാം കേട്ട് ജാനകി അന്തിച്ചു നില്കുകയാണ്. അപ്പോൾ എല്ലാവരേയും നോക്കിയിട്ട് പാലുമായി രശ്മി റൂമിലേക്ക് പോയി. നസ്നീൻ: ജാനകി താൻ ഇന്നിവിടെ നിൽക്ക്. എല്ലാം കാലത്ത് സുധി പറഞ്ഞ് തരും പ്ലീസ്. ഒന്നും മനസിലായില്ല എങ്കിലും ജാനകി എല്ലാം സമ്മതിച്ചു. അപ്പോൾ തൻ്റെ തോളിൽ ഉറങ്ങി കിടക്കുന്ന തന്നു മോളുമായി അമൃത വന്നു. അമൃത മോളേ ഒരു മുറിയിൽ കിടത്തി.ഏവരേയും യാത്രയാക്കി അവരും മോളുറങ്ങുന്നു മുറിയിൽ അതേ മുറിയിലേയ്ക്ക് വന്നു. സുധിയുടെ സാന്നിധ്യം അവളിൽ ചെറിയ അസ്വസ്ഥത ഉണ്ടാക്കി. അത് മനസിലാക്കിയ സുധി മുറിയിൽ കയറി കതകടച്ചു. ഒന്ന് പരുങ്ങിയ ജാനകി അവിടെ മേശപ്പുറത്ത് വെച്ചിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു. സുധി അപ്പോൾ അവളുടെ അടുത്ത് വന്ന് നിന്നു ആ വെപ്രാളത്തിൽ വെള്ളം ജാനകിയുടെ മേത്ത് വീണു ‘ Did I make you wet. Really, സുധി ചോദ്യഭാവത്തിൽ ജാനകിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് ചോദിച്ചു …..

The Author

4 Comments

Add a Comment
  1. Bro…ee part kidu…pne ethrayum late aakkalle..kadhayude flow pokum….pls

  2. റോക്കി

    Ee കഥയിൽ പ്രീതികാരവും പ്രതീക്ഷിക്കുന്നു. ജാനകി യും സുടിയും തമ്മിൽ ബന്ധപ്പെടുന്നത് രമേശ്‌ കാണുകയും ജാനകിക്കും സുധിക്കും പണിം കൊടുക്കണം ഇത്രയും എങ്കിലും ചെയ്തില്ലേൽ രമേശ്‌ വെറും ? ആകും

  3. Kollam bro kadha veendum pazhayapile interesting aavun unde

Leave a Reply

Your email address will not be published. Required fields are marked *