ജാനകി 4 [കൂതിപ്രിയൻ] 167

ജാനകി : (സെയിൽസ്ഗേളിനോട് ) ഓക്കെ എന്നാൽ അപ്പോൾ ആ സാരിയുടെയും ഷർട്ടിൻ്റെയും കൂടെ ദേ
ഇതു കൂടെ എടുത്തോ.
രമേശ് :ഇനിയെങ്കിലും നീങ്ങാവോ രണ്ട്
മണിക്കൂർ ആയി ഇവിടെ വന്നിട്ട്.
ജാനകി : തീർന്നു ഇനി ഇത് ബിൽ ചെയ്യുന്നു എന്തേലും കഴിയ്ക്കുന്നു
ഇറങ്ങുന്നു.
രമേശ് :ഇനീം കഴിയ്ക്കാനോ. അപ്പോൾ
നേരത്തേ തിന്ന ബിരിയാണി.
ജാനകി : അതൊക്കെ ദഹിച്ചു.ഒരു ഫ്രഷ്
ലൈം അല്ലേൽ ഒരു കാപ്പി മതി പ്ലീസ്.
രമേശ് : നീ വാ
ജാനകി :ഏട്ടൻ ഇതെവിടെ പോവുവാ ഞാൻ ഇത് കുടിച്ച് കഴിഞ്ഞില്ല.
രമേശ് : നീ പതിയെ കുടിച്ചിട്ട് വന്നാൽ മതി ഞാനും മോളും ഒന്ന് കറങ്ങിയിട്ട്
വരാം
ജാനകി: അപ്പോൾ ഞാൻ ?
രമേശ് : നീ ഈ കാപ്പിയും കുടിച്ചോണ്ട് ഇവിടെ ഇരിക്ക് ഞങ്ങൾ അപ്പോളേക്കും
പെട്ടന്ന് വരാം.
ജാനകി : ഏട്ടാ …….
രമേശ് : നീ ചൂടോടെ ചായയും കാപ്പിയും ഒന്നും കഴിയ്ക്കില്ലല്ലോ So നീ
ഇവിടെ ഇരിയ്ക് ഞാൻ മോൾക്ക് ഒരു
ഡോൾ വാങ്ങിയിട്ട് വരാം.
ജാനകി: ഹും. ശരി.
രമേശ് : വാ മോളേ
* * *
ഇതേ സമയം ജാനകി ഇരിയ്ക്കുന്നതിൻ്റെ തൊട്ടു പുറകിലേ സീറ്റിൽ അവൾക്ക് അത് കേൾക്കുകയും ചെയ്യാം.
എൻ്റെ സുധി ഇത് ഇത്രയധികം സാധനം
നീ എന്തിനാ വാങ്ങിയത്?
സുധി :അതിന് മാത്രം ഒന്നും ഇല്ലെൻ്റെ
നസ്നീൻ ഡോക്ടറേ ഇതു കൊറച്ച് ഉടുപ്പു മാത്രമല്ലേ ഉള്ളു. പിന്നെ ഇത് കുറച്ച് കുട്ടിയുടുപ്പും ടോയിസും കുറച്ച് സ്വീറ്റ്സും.
(ആ പുരുഷശബ്ദം കേട്ടമാത്രയിൽ ജാനകി തിരിച്ചറിഞ്ഞു അതിനുടമ താൻ
ഹോസ്പിറ്റലിൻ്റെ ബാത്റൂമിൽ കണ്ട ആ
ആൾ ആണ് എന്ന്)

The Author

12 Comments

Add a Comment
  1. ഈപ്പച്ചൻ കൊച്ചീക്കാരൻ

    കൂട്ടുകാരാ, കഥയിൽ ഇടയ്ക്ക്‌ കോകിലയും, ആനിയും, ജിതിനും ഒക്കെ കടന്നു വരുന്നുണ്ട്‌. ഒന്നു ശ്രദ്ധിക്കണെ. കാരണം കോകില എന്ന കാരക്ടർ വരുന്ന മറ്റൊരു കഥയുണ്ട്‌.

  2. Aah picture remove aaku bro frnd nte chechi aahn

    1. removed..
      dayavayi authorsinodu evide kadhayude koode pic attach cheyyumbol athu arudeyum personal pics edaruthu.

  3. പൊന്നു.?

    Super….. Adipoli

    ????

  4. ???…

    All the best ?.

  5. നന്നായിട്ടുണ്ട് വേഗം തുടരുക കൂതി കളികൾ

  6. കൂതിപ്രിയൻ

    ഹായ് ഫ്രണ്ട്സ് കഥ താമസിച്ചു എനിയ്ക്ക് അറിയാം അത് മറ്റൊന്നും കൊണ്ടല്ല കിട്ടില്ല എന്ന് ഉറച്ച് വിശ്വസിച്ച് interview ന് പോയ
    ജോലി എനിയ്ക്ക് കിട്ടി. അതാണ്.
    എൻ്റെ ജനകിയേ പ്രതീക്ഷിച്ചിരുന്ന എല്ലാവർക്കും മാപ്പ് അടുത്ത ഭാഗം അധികം താമസിക്കില്ല. സസ്നേഹം
    കൂതിപ്രിയൻ

  7. Next part vegam varane eniyum kore naal avaruth

  8. Ennan bakki….bro

  9. സുപ്പർ തീട്ടപ്രീയ

  10. സൂപ്പർ, ഇത്തിരി സ്ലോ ആക്കിയാൽ കൊള്ളാം

  11. Entha bro ithraku late ayathu enni late akaletto…pinne next part thottu full kali aayirikumalo

Leave a Reply

Your email address will not be published. Required fields are marked *