ഞങ്ങൾ പ്രണയിച്ചു കല്യാണം കഴിച്ചവർ ആണ്. അന്ന് ചേട്ടൻ കുഴപ്പം ഇല്ലാരുന്നു. പിന്നീട് മദ്യപാനം തുടങ്ങി.
മദ്യപിച്ചിട്ട് എന്റെ അടുത്ത് വരും. ഞാൻ അടുപ്പിക്കില്ല. എന്നെ പിടിക്കാൻ നോക്കും. ഞാൻ ഒഴിഞ്ഞു മാറി നടക്കും.
എനിക്ക് മദ്യത്തിന്റ മണം സഹിക്കാൻ പറ്റില്ല.
അങ്ങനെ വന്നപ്പോൾ പുള്ളി പറഞ്ഞു.
നിനക്ക് ആരോടോ ബന്ധം ഉണ്ട്.
അത് പിന്നെ പ്രശ്നം ആയി തുടങ്ങി. എന്നും വഴക്കായി. സഹിക്കുന്നതിനും ഒരു പരുതി ഇല്ലേ.
എന്നെ പക്ഷെ അമ്മായിഅപ്പന് ഇഷ്ടം ആയിരുന്നു. ഞാൻ കല്യാണം കഴിഞ്ഞു വരുമ്പോൾ എനിക്ക് 18 വയസ്സ് കഴിഞ്ഞതേ ഉള്ളൂ.
ഞാനും ഭർത്താവും മൂന്ന് വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ.
ചേട്ടന്റെ ഉപദ്രവം കൂടിയപ്പോൾ ഞാൻ അമ്മായി അപ്പനോട് കാര്യം പറഞ്ഞു.പപ്പാ പറഞ്ഞു.
ഇനി അവൻ പ്രശ്നം ഉണ്ടാക്കുമ്പോൾ നീ അപ്പോൾ തന്നെ എന്നെ വിളിച്ചോണം.
അങ്ങനെ ഒരു ദിവസം വഴക്കായപ്പോൾ ഞാൻ പപ്പയെ വിളിച്ചു കാര്യം പറഞ്ഞു.
പപ്പാ അപ്പോൾ തന്നെ വീട്ടിലേക്ക് വന്നു. ഞങ്ങൾ താമസിക്കുന്ന വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ആണ് പപ്പാ താമസിക്കുന്നത്..
പപ്പാ വന്ന് ചേട്ടനും ആയിട്ട് വഴക്കായി. ചേട്ടനെ പപ്പാ എടുത്തിട്ട് ഇടിച്ചു. അന്ന് ചേട്ടൻ ഇറങ്ങി പോയതാ. പിന്നീട് വീട്ടിലേക്ക് വന്നിട്ടില്ല. ഇവിടെ നാട്ടിലുണ്ട്. കള്ളും കുടിച് നടപ്പുണ്ട്.
പപ്പാ ആണ് ഞങ്ങളെ നോക്കുന്നത്.
പിന്നെ ഞാൻ വർഷങ്ങൾ ആയി തയ്യൽ ആയിരുന്നു. ചേട്ടൻ കുടുംബം നോക്കുന്നില്ലാരുന്നു. ഞാൻ വീട് നോക്കുന്നത് ഈ തയ്യൽ വരുമാനം കൊണ്ടാരുന്നു.

കൊച്ചിലേ പോലും ആണുങ്ങളുടെ മടിയിലിരുന്നാൽ വല്യ പ്രശ്‌നമാണ്. അതെന്തുകൊണ്ടാണെന്ന് മനസ്സിലായത് എത്രകാലം കഴിഞ്ഞാണ്. ഇപ്പോൾ കൊതിയാണ് ഒന്നു കേറിയിരുന്നുരയ്ക്കാൻ. ഇതൊക്കെ നിങ്ങൾക്കെങ്ങനെയറിയാം.
നമ്മുടെ നാട്ടിലെ സദാചാര ചിന്തകൾ ആണ്. അറിവ് പറഞ്ഞു കൊടുക്കുന്ന സ്കൂളിൽ പോലും സദാചാര വേർതിരിവ് ഇല്ലേ. സെക്സ് എഡ്യൂക്കേഷൻ സ്കൂളിൽ നിന്ന് യഥാർത്ഥത്തിൽ കിട്ടുന്നുണ്ടോ.🤔🤔 ഇല്ലെന്ന് ഞാൻ പറയും. ഒരാൾക്ക് സെക്സിനെ കുറിച്ച് അത്യാവശ്യം അറിവ് കിട്ടുന്നത് ഡിഗ്രിക് അനാട്ടമി പഠിക്കുമ്പോൾ ആണ്.
ഈ സമൂഹത്തിൽ ഉള്ള ബഹുഭൂരിപക്ഷം ആളുകളും 10 ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു.
സ്കൂളിൽ പോലും ജീവശാസ്ത്രം പഠിപ്പിക്കുമ്പോൾ. സെക്സ് അടുങ്ങുന്ന ചാപ്റ്റർ വരുമ്പോൾ ടീച്ചർ പറയും. നിങ്ങൾ അത് വായിച്ചു പഠിക്കാൻ.
സത്യത്തിൽ അറിവ് പറഞ്ഞു കൊടുക്കുന്ന ആളിന് അറിവ് വേണം. വിവേകം വേണം.
വത്സയൻ മഹർഷിയുടെ കമശാസ്ത്രം വായിക്കണം.
അതിൽ സെക്സ് അല്ല കുടുതലും. സ്ത്രീ യോട് എങ്ങനെ പെരുമാറണം കുട്ടികളോട് എങ്ങനെ പെരുമാറണം……. etc..
ശരിക്കും സ്കൂളിൽ പഠിപ്പിക്കേണ്ട വിഷയം ആണ് സെക്സ്…
athrakk ishtaamano irikkan
അടിപൊളി അല്ലെ ആവിശ്യം വന്നാൽ പറഞ്ഞോ ഇരുത്തി തരാം e😘😍🥰