ജാനി 11 [Fang leng] [Climax] 323

ജാനി :എന്താ ജോ

ജോ :മുഖത്തു മുഴുവനും പതയാടി ഞാൻ തുടച്ചു തരാം

ഇത്രയും പറഞ്ഞു ജോ പതിയെ ജാനിയുടെ മുഖം തുടക്കാൻ തുടങ്ങി

പെട്ടെന്ന് അവിടേക്ക് കിരണും ദേവും എത്തി

കിരൺ :ഇതുവരെ കഴിഞ്ഞില്ലേ

ജോ പെട്ടെന്ന് തന്നെ കൈ വലിച്ചു

ജോ :കഴിഞ്ഞേടാ അല്ല ഈ ദേവ് എന്താ സോപ്പ് വെള്ളത്തിൽ കുളിച്ചോ

ദേവ് :ഒന്നും പറയണ്ട അളിയാ മര്യാദക്ക് നീ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു

കിരൺ :എന്തായാലും കഴിഞ്ഞല്ലോ നാളെ സാധനങ്ങളൊക്കെ വീട്ടിലേക്ക് തിരിച്ചു കയറ്റാം

ജിൻസി :എങ്കിൽ വാ നമുക്ക് ഇറങ്ങാം ജാനി സമയം ഒരുപാടായി

ജാനിയും ജിൻസിയും വേഗം തന്നെ അവിടെ നിന്നിറങ്ങി

ജോ :ജാനി നാളത്തെ കാര്യം മറക്കണ്ട

ജാനി :ശെരി ജോ

ഇത്രയും പറഞ്ഞു ജാനി മുൻപോട്ടു നടന്നു

ജിൻസി :ജാനി ആ ദേവൻ എന്തൊരു സാധനമാ അല്ലേ

ജാനി :കുറച്ച് നാൾ മുൻപുവരെ നീ ഇതല്ലല്ലോ പറഞ്ഞത്

ജിൻസി :അത് അന്ന് ഇതിന്ന് അവന് ഭയങ്കര അഹങ്കാരമാ അല്പം താഴ്ന്നു കൊടുത്താൽ തലയിൽ കയറി നിരങ്ങും

ജാനി :നിനക്കവനെ ഇഷ്ടമാണല്ലേ ജിൻസി

ജിൻസി :ആരുപറഞ്ഞു നിനക്കെന്താ വട്ടായോ

ജാനി :ഒളിക്കണ്ട ജിൻസി എനിക്ക് അറിയാം ഞാനും ഇങ്ങനെ തന്നെയായിരുന്നു എല്ലാത്തിനും ജെയ്സനെ കുറ്റം പറയും എന്നാൽ അവസാനം.. പക്ഷേ നീ പേടിക്കണ്ട ദേവ് നല്ലവനാ ഞാൻ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറയുമെങ്കിലും ആള് പാവമാ എല്ലാവരോടും വലിയ സ്നേഹമാ ജെയ്സൺ ചെയ്തതു പോലെ അവൻ ഒരിക്കലും ചെയ്യില്ല ജിൻസി

The Author

32 Comments

Add a Comment
  1. Extra ordinary nice story

  2. Nalla story. Orupad ishtamayi. All the best for your new story. Paathiyil upekshikkathe complete cheyyane.
    Thanks.

  3. മിന്നിക്കുട്ടി

    ഈ കഥ ഒരുപാട് ഇഷ്ടമായി പക്ഷെ ക്ലൈമാക്സിൽ ജൈസന് മാപ് കൊടുത്തു എല്ലാവരും ഒന്ന് ചേർന്നാൽ കൊറച്ചിംകൂടി നന്നായനെ ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് ??

  4. എല്ലാവർക്കും ഒരുപാട് നന്ദി കുറേ മിസ്റ്റേക്കുകൾ ഉണ്ടായി എന്നറിയാം എല്ലാം അടുത്ത കഥകളിൽ പരിഹരിക്കാൻ ശ്രമിക്കും വിച്ച് ഉടൻ വരും അത് കഴിഞ്ഞെ ബാക്കി സ്റ്റോറിസ് ഉണ്ടാകു എല്ലാവരും സപ്പോർട്ട് ചെയ്യുക വിച്ചിന് സപ്പോർട്ട് വളരെ കുറവാണു ഞാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടു എഴുതുന്നത് വിച്ച് ആണ് അതുകൊണ്ട് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ മുൻപോട്ടു പോകാൻ പറ്റു ❤️?❤️വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് ഒരുപാർട് കഴിഞ്ഞു വിച്ച് ഫുൾ തീർത്ത ശേഷം അപ്‌ലോഡ് ചെയ്യും

  5. ❤️?❤️

  6. സുലുമല്ലു

    ❤❤❤

    1. ❤️❤️❤️

  7. ഒള്ളത് പറയുകയാണെങ്കിൽ എനിക് ഈ claimax ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല….
    എന്റെ അഭിപ്രായത്തോട് എതിർ ഉള്ളവരാണ് കൂടുതലും എന്നറിയാം…
    എന്നാലും ഈ ഒരു eding അല്ല ഞാൻ ഉദ്ദേശിച്ചത്…..

    As a viewer, ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.. Thats all….

    1. ആഞ്ജനേയദാസ്

      അടുത്ത സ്റ്റോറി നല്ലതാകണം. ✨️

    2. സോറി bro ഈ കഥയിൽ ആരെയെങ്കിലും ഒഴിവാക്കാതെ പറ്റില്ല അടുത്ത കഥയിൽ ശെരിയാക്കാം ???

  8. Story ishtamayi but odukkam konduvann oru kali kuthikkettandayirunnu ennanente abhiprayam allathe thanne climax ezhuthiyirunnenkil adipoliyane bcs ee kathayil angane moodakkunna sequences illayirunnallo pinne jaison jani oru scene undayirunnu but athilum athrakkonnum illayirunnu enthayalum aa kaliyude bhagam cherthathozhichal orupadu aagrahicha oru climax aanu kittiyath thanks bro waiting for next story ithil pattiya paalichakal adutha storyil undakathirikkatte enn aashamasikkunnu

    1. Ok bro ആ സാഹചര്യത്തിൽ അത് വേണം എന്ന് തോന്നി അതുകൊണ്ടാണ് ആഡ് ചെയ്തത് ഇനി ശ്രദ്ധിക്കാം ❤️?❤️

  9. Superb bro?????????. Katta waiting for your next thrilling story.

    1. ഉടൻ വരും ?❤️?

  10. Machane polichu..

    ♥️

    1. ❤️❤️❤️

  11. Superb ayyitt und eniyum varika nalloru theem aayitt

  12. Nice story bro ❤️

    1. ❤️?❤️

  13. അങ്ങനെ ക്ലൈമാക്സ് ഒരുവിധം തെറ്റില്ലാത്ത രീതിയിൽ കൊണ്ട് എത്തിച്ചു…. അഭിനന്ദനങ്ങൾ ??

    പിന്നെ കഴിയുമെങ്കിൽ കോമിക് ബോയ്-2 എഴുതാൻ ശ്രമിക്കുക ?????

    1. Ok bro thanks ?❤️?

  14. Thanks for the story..??

    1. Thanks for the support ???

  15. ???
    Next story kk waiting ??

    1. ഉടൻ വരും ??

  16. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറി ?. ഇതിൽ സംഭവിച്ച പാളിച്ചകൾ അടുത്തതിൽ മാറ്റാൻ പറ്റട്ടെ

    1. Ok bro ഞാൻ ശ്രമിക്കും ?❤️?

  17. Machane poli chumma??

Leave a Reply

Your email address will not be published. Required fields are marked *