കെവിൻ :നിങ്ങൾ വരുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല ഇതാണല്ലേ ജെയ്സൺ ഞാൻ കുഞ്ഞിലെ കണ്ടതാ എന്നെ ഓർമ്മയുണ്ടോ ജൈസാ
ജെയ്സൺ പതിയെ ചിരിക്കുക മാത്രം ചെയ്തു
തെരേസ :കെവിൻ കമ്പനി നിങ്ങൾക്ക് തരാൻ ഞാൻ തയ്യാറാണ് നമുക്ക് ബാക്കി കാര്യങ്ങൾ സംസാരിക്കാം
കെവിൻ :ഞാൻ കമ്പനി വാങ്ങാൻ വേണ്ടിയല്ല ഇങ്ങോട്ടേക്കു വന്നത് മറിച്ചു പഴയതുപോലെ നിങ്ങളുമായി പാർട്ണർ ഷിപ്പ് തുടങ്ങാനാണു
തെരേസ :എന്താണ് കെവിൻ ഈ പറയുന്നത് പാർട്ട്നർ ആകാൻ തയ്യാർ ആണെന്നോ ഇത് സത്യമാണോ
കെവിൻ :അതെ തെരേസ നമ്മൾ ഒന്നിച്ചു നിന്നാൽ ഈ പ്രതീസന്ധിയൊക്കെ പെട്ടെന്ന് മറികടക്കാം പിന്നെ നമ്മുടെ കമ്പനികൾ ഒന്നിച്ചാൽ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ലാഭവും ഉണ്ടാക്കാം
തെരേസ :നിങ്ങൾ കാര്യമായി തന്നെ പറയുകയാണോ
കെവിൻ :അതെ തെരേസ എല്ലാത്തിനും കാരണം എന്റെ മോൾ അന്നയാണ് നിനക്ക് ഓർമയില്ലേ എന്റെ മോളെ ജെയ്സാ നിങ്ങൾ പഴയ കളികൂട്ടുകാർ അല്ലേ അവളാണ് ഇതിനെ പറ്റി എന്നോട് പറഞ്ഞത് പിന്നെ ഇതിന് പിന്നിൽ ചെറിയൊരു സ്വാർത്ഥത കൂടി ഉണ്ട്
തെരേസ :സ്വാർത്ഥതയോ
കെവിൻ :അതെ സ്വാർത്ഥത തന്നെ ഇതിനു പകരമായി ജെയ്സനെ എന്റെ മകൾക്ക് നൽകണം കുഞ്ഞു നാൾ മുതലെ അവൾക്ക് ഇവനെ ജീവനാണ് എന്റെ മകളുടെ ഒരു ആഗ്രഹത്തിനും ഞാൻ ഇതുവരെ എതിരു നിന്നിട്ടില്ല എന്താ തെരേസ നിങ്ങളുടെ തീരുമാനം
തെരേസ :എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വാസം വന്നിട്ടില്ല എനിക്കിതിന് നൂറ് വട്ടം സമ്മതം സത്യത്തിൽ നമ്മൾ തമ്മിൽ പിണങ്ങിയില്ലായിരുന്നെങ്കിൽ ഈ ബന്ധം നേരത്തെ തന്നെ നടക്കേണ്ടതല്ലേ
ഇത് കേട്ട ജെയ്സൺ എന്ത് പറയണം എന്നറിയാതെ നിന്നു
കെവിൻ :എന്താ ജെയ്സന്റെ അഭിപ്രായം
തെരേസ :അവനും സമ്മതമാണ് കെവിൻ
കെവിൻ :ജൈസാ സമ്മതമാണോ
ജെയ്സൺ :സമ്മതം ഞാൻ അന്നയെ കല്യാണം കഴിച്ചോളാം
കെവിൻ :ഒരുപാടു സന്തോഷം ഇത് കേൾക്കുമ്പോൾ അവൾക്ക് ഒരുപാട് സന്തോഷമാകും ദാ ഇപ്പോഴും എന്തായി എന്ന് മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയാ അവളുടെ പഠിത്തം
Extra ordinary nice story
Nalla story. Orupad ishtamayi. All the best for your new story. Paathiyil upekshikkathe complete cheyyane.
Thanks.
ഈ കഥ ഒരുപാട് ഇഷ്ടമായി പക്ഷെ ക്ലൈമാക്സിൽ ജൈസന് മാപ് കൊടുത്തു എല്ലാവരും ഒന്ന് ചേർന്നാൽ കൊറച്ചിംകൂടി നന്നായനെ ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് ??
എല്ലാവർക്കും ഒരുപാട് നന്ദി കുറേ മിസ്റ്റേക്കുകൾ ഉണ്ടായി എന്നറിയാം എല്ലാം അടുത്ത കഥകളിൽ പരിഹരിക്കാൻ ശ്രമിക്കും വിച്ച് ഉടൻ വരും അത് കഴിഞ്ഞെ ബാക്കി സ്റ്റോറിസ് ഉണ്ടാകു എല്ലാവരും സപ്പോർട്ട് ചെയ്യുക വിച്ചിന് സപ്പോർട്ട് വളരെ കുറവാണു ഞാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടു എഴുതുന്നത് വിച്ച് ആണ് അതുകൊണ്ട് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ മുൻപോട്ടു പോകാൻ പറ്റു ❤️?❤️വേൾഡ് ഫേമസ് ഹേറ്റേഴ്സ് ഒരുപാർട് കഴിഞ്ഞു വിച്ച് ഫുൾ തീർത്ത ശേഷം അപ്ലോഡ് ചെയ്യും
❤️?❤️
Yaa mowne ?
?❤️?
❤❤❤
❤️❤️❤️
ഒള്ളത് പറയുകയാണെങ്കിൽ എനിക് ഈ claimax ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല….
എന്റെ അഭിപ്രായത്തോട് എതിർ ഉള്ളവരാണ് കൂടുതലും എന്നറിയാം…
എന്നാലും ഈ ഒരു eding അല്ല ഞാൻ ഉദ്ദേശിച്ചത്…..
As a viewer, ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.. Thats all….
അടുത്ത സ്റ്റോറി നല്ലതാകണം. ✨️
സോറി bro ഈ കഥയിൽ ആരെയെങ്കിലും ഒഴിവാക്കാതെ പറ്റില്ല അടുത്ത കഥയിൽ ശെരിയാക്കാം ???
Story ishtamayi but odukkam konduvann oru kali kuthikkettandayirunnu ennanente abhiprayam allathe thanne climax ezhuthiyirunnenkil adipoliyane bcs ee kathayil angane moodakkunna sequences illayirunnallo pinne jaison jani oru scene undayirunnu but athilum athrakkonnum illayirunnu enthayalum aa kaliyude bhagam cherthathozhichal orupadu aagrahicha oru climax aanu kittiyath thanks bro waiting for next story ithil pattiya paalichakal adutha storyil undakathirikkatte enn aashamasikkunnu
Ok bro ആ സാഹചര്യത്തിൽ അത് വേണം എന്ന് തോന്നി അതുകൊണ്ടാണ് ആഡ് ചെയ്തത് ഇനി ശ്രദ്ധിക്കാം ❤️?❤️
Superb bro?????????. Katta waiting for your next thrilling story.
ഉടൻ വരും ?❤️?
Machane polichu..
♥️
❤️❤️❤️
Superb ayyitt und eniyum varika nalloru theem aayitt
Ok bro
Nice story bro ❤️
❤️?❤️
അങ്ങനെ ക്ലൈമാക്സ് ഒരുവിധം തെറ്റില്ലാത്ത രീതിയിൽ കൊണ്ട് എത്തിച്ചു…. അഭിനന്ദനങ്ങൾ ??
പിന്നെ കഴിയുമെങ്കിൽ കോമിക് ബോയ്-2 എഴുതാൻ ശ്രമിക്കുക ?????
Ok bro thanks ?❤️?
Thanks for the story..??
Thanks for the support ???
???
Next story kk waiting ??
ഉടൻ വരും ??
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറി ?. ഇതിൽ സംഭവിച്ച പാളിച്ചകൾ അടുത്തതിൽ മാറ്റാൻ പറ്റട്ടെ
Ok bro ഞാൻ ശ്രമിക്കും ?❤️?
Machane poli chumma??
Thanks ????