ജാനി 4 [Fang leng] 222

അവൾ നിന്റെ ആരാടാ

ജോ :അവളും എനിക്കിപ്പോൾ നിങ്ങളെ പോലെ തന്നെയാ എന്റെ ബെസ്റ്റ് ഫ്രണ്ട്‌

ജെയ്സൺ :ഞാൻ ഇനി അവളെ ഉപദ്രവവിക്കില്ല മറിച്ചു സംരക്ഷിക്കും

ദേവ് :കൊള്ളാം രണ്ടിനും വട്ടായി നീയൊക്കെ അവളെ വളർത്തുകയോ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ ഇനി മേലാൽ തമ്മിൽ തല്ലരുത് മനസ്സിലായോ

കിരൺ :ഉം അത് കറക്റ്റ് എന്തായാലും ഇവരുടെ പിണക്കം മറിയത് നമുക്ക് ഒന്ന് ആഘോഷിക്കണം നമുക്കിന്നു രാത്രി പുറത്തു പോയാലെന്താ ദേവ്

ജെയ്സൺ :ഹേയ് ഇന്ന്‌ പറ്റില്ല എനിക്കിന്ന് വേറൊരു കാര്യം ഉണ്ട്

ദേവ് :എന്ത് കാര്യം

ജെയ്സൺ :വളരെ പ്രധാനപെട്ടോരു കാര്യമാ ഒഴിവാക്കാൻ പറ്റില്ല നമുക്ക് നാളെ പോകാം

ദേവ് :ഈ ഇടയായി നിനക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ അല്പം കൂടുന്നുണ്ട് എന്തായാലും ശെരി നാളെയെങ്കിൽ നാളെ എന്നാൽ എല്ലാരും വാ നമുക്ക് ഇറങ്ങാം

*********************************************

വൈകുന്നേരം ജാനി സെൻട്രൽ പാർക്കിൽ

ജാനി :അവനെ കാണുനില്ലല്ലോ ഇനി അവൻ വരാതിരിക്കുമോ

“ലാൻഡ്രി “പെട്ടെന്നാണ് ജാനി പുറകിൽ നിന്ന് ആ വിളി കേട്ടത്

ജൈസൺ :കാത്ത് നിന്ന് മടുത്തോ ജാനി

ജാനി :നീ എന്താ താമസ്സിച്ചത്

ജെയ്സൺ :താമസ്സിച്ചെന്നോ ഇപ്പോൾ 7മണി ആയതല്ലേ ഉള്ളു പിന്നെ ഞാൻ കാത്തു നിന്നതു വെച്ച് നോക്കുമ്പോൾ ഇത് ഒന്നുമല്ല

ജാനി :ഉം ശെരി വാ പോകാം

ജൈസൺ :എങ്ങോട്ട് പോകാമെന്നാ

ജാനി :നമുക്ക് കുറച്ച് നടക്കാം നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ തീർക്കണ്ടേ

ജൈസൺ :അതിന് നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ലല്ലോ

ജാനി :അത് നീ പറഞ്ഞാൽ മതിയോ വേഗം വന്നേ സമയം വൈകുന്നു

ഇത്രയും പറഞ്ഞു ജാനി മുൻപോട്ട് നടന്നു ജൈസൺ വേഗം തന്നെ ജാനിയോടൊപ്പം നടക്കാൻ തുടങ്ങി ഇരുവരും ഒന്നും മിണ്ടാതെ അല്പ ദൂരം നടന്നു

ജാനി :താങ്ക്സ് ജൈസാ

ജൈസൺ :എന്തിന്

ജാനി :നീ എനിക്കാ സ്വിമ്മിങ് ഗ്ലാസ്‌ തന്നില്ലേ അതിന് തന്നെയാ

The Author

27 Comments

Add a Comment
  1. Eyy kuzhapam onnum illa nannayitundu ❤️❤️

  2. Iam big fan of u maan kidu kidlo kidlan

    1. താങ്ക്സ് ???

  3. Tnx for the wonderful Reading experience

  4. Classic item? ishtam ayi othiri

  5. Klm ellam kondum adipoli ayittu undu e part #support

  6. Kidkan katha waiting nxt part?

    1. താങ്ക്സ് ???

  7. Exam kazhinjarunno atho ini varunnathe ollo

    1. അടുത്ത മാസം 4തിന് തീരും ??

  8. Lots of lubs and lots of hugs

    1. ❤️?❤️

  9. പറ്റുമെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് ആരെയൊക്കെയാണ് എന്ന് കമന്റ്‌ ചെയ്യുക ജോയും ❤️ ജാനിയുമാണോ, ജെയ്സനും ❤️ജാനിയുമാണോ

  10. ജാനിയുടെ നായകൻ ആരാ? ജെയ്‌സൺ ആണോ? ജോ ആണോ ഒരു പിടി കിട്ടുന്നില്ലല്ലോ. ജാനിക്ക് ജോയോട് എന്തോ ഒരു ഇഷ്ടം ഉണ്ട്, ജോക്ക് ജാനിയോടും ഉണ്ട്, അത്‌ love തന്നെയാണോ?

    1. ബ്രോക്ക് ആരെയാണോ ഇഷ്ടം അവരെ നായകാനായി കണ്ടോളു ജോക്ക് ജാനിയോട് ഇഷ്ടമുണ്ട് തിരിച്ചു ജാനിക്കും ??

  11. Jaison janiye trap cheyyan nokkuvano…
    Ithellam jaison nte master planing aano

    1. ജൈസൺ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല ??

  12. Jaison pavam ahh jani jaison kottane

      1. ഞാൻ ശ്രമിക്കാം ❤️❤️

  13. ജാനിയെ യും ജോയെയും തമ്മിൽ പിരിക്കുമോ, ജോ പാവമല്ലേ അവനാരുമില്ല ജാനിയും കൂടി പോയാൽ അവൻ ഒറ്റക്കായിപ്പോകും

    1. നോക്കാം ബ്രോ ജാനിക്ക് ജോയെ തന്നെയല്ലേ ഇപ്പോഴും ഇഷ്ടം ?❤️?

      1. അത് മതി ബ്രോ ജെയ്സൺ അവന് ഇഷ്ടപ്പെട്ടത് നേടാൻ ചതിയൊരുക്കുകയാ ചതിച്ചു നേടാൻ ഉള്ളതല്ല സ്നേഹം അത് എത്ര പാവമാണെന്നു പറഞ്ഞാലും, ആ പെണ്ണിന്റെ ജീവിതത്തേയോ കഷ്ടപ്പാടിനെയോ ഒന്നും അറിയാതെ വാശിപ്പുറത്ത് അവളെ നേടാൻ നടക്കുന്ന ജെയ്‌സൺ അവളെ കിട്ടിയാൽ പിന്നെ സ്നേഹത്തിനു എന്താണ് വില

  14. Janiye jaisonu kittanee

    1. നമുക്ക് നോക്കാം ??

Leave a Reply

Your email address will not be published. Required fields are marked *