ജാനി 5 [Fang leng] 228

 

 

 

 

 

 

 

 

The Author

40 Comments

Add a Comment
  1. ബ്രോ കഥ നന്നായിട്ടുണ്ട് ഞാൻ കഥ ഈ msg അയക്കുന്ന parts വരെ വായിച്ചിട്ടുള്ളു തുടർന്നും വായിക്കും എന്റെ ഉള്ളിൽ ഈ കഥ നന്നായി തന്നെ അവസാനിക്കും കാരണം ജോയ്ക്കും ജെയ്സണും വിഷമം ആവില്ല അവർക്ക് അവരാഗ്രഹിച്ച പോലെ തന്നെ നടക്കും എങ്ങനാന്നല്ലേ….

  2. അടുത്ത ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇന്നോ നാളെയോ വരും വിച്ച് കുറച്ചു താമസിക്കും കാരണം അത് കുറച്ച് സമയമെടുത്ത് എഴുതേണ്ടകഥയാണ് ?❤️?

    1. Fang leng ഇതൊരു cinima കഥയ്ക്ക് പറ്റിയ കഥയാണല്ലോ

  3. ജോ ജാനി റൊമാൻസിനായി കട്ട വെയ്റ്റിംഗ് ♥️♥️♥️♥️

  4. Bro എല്ലാവരും jo-jani aan ഇഷ്ട്ടം but എന്തോ എനിക്ക് jaison -jani combo ആണ് ഇഷ്ട്ടം

    പിന്നെ ഒരു request bro സ്വന്തം രീതിയിൽ കഥ മുന്നോട്ടു കൊണ്ട് പോവുക….. മറ്റുള്ളവരുടെ അഭിപ്രായം നോക്കരുത് ❤️❤️❤️

  5. ജസ്റ്റ്‌ ഒരു suggestion പറയുന്നു അടുത്ത ഭാഗം തുടങ്ങുമ്പോൾ ജോയെ കണ്ട് ജാനി സന്തോഷത്താൽ സ്വയം മറക്കുന്നപോലെ തുടങ്യാൽ നല്ലതാരിക്കും ആ സന്തോഷത്തിൽ തന്നെ സ്വയം ജാനിക്ക് ഉൾപ്പെടെ എല്ലാവർക്കും കൺവീൻസ് ആകും ജാനിടെ മനസ്സിൽ ജോ തന്നെ ആണെന്ന്… എഴുത്തുക്കാരൻ അവരെ ഒന്നിപ്പിക്കും എന്ന് തന്നെ ആണ് പ്രതീക്ഷ

    Jo❤❤❤❤❤Jaani

    1. നിങ്ങളുടെ സജഷൻ എനിക്ക് പൂർണമായും സ്വീകരിക്കാൻ കഴിയില്ല പക്ഷേ കഥ ഒന്ന് കൂടി വായിച്ചപ്പോൾ ജാനിയുടെ റിയാക്ക്‌ഷനിൽ ചെറിയ പ്രശ്നം ഉള്ളതായി എനിക്കും തോന്നി അതിനാൽ ആ ഭാഗത്ത് കുറച്ചു മാറ്റം വരുത്തിയിട്ടുണ്ട് thank you for your commet ???

  6. Bro Ithuvare Ezhuthyath Vach Jaison Or Jo enna chodhyathinu orikkalum jaison ennu jaani parayillarunnu karanam avalkishtam JOye aairunnu kurach divasam kanathirikkumbo mari chinthikkunna levelilekk Jaaniye Maattandarunnu. Character thanne maariyapole enkilum arodum ishtam paranjitilla JOye thanne select cheyyum ennu karuthunnu athanu namukishtam

    Jo-Jani ???

    1. ജെയ്സൺ or ജോ എന്ന ചോദ്യത്തിനു ജെയ്സൺ എന്ന് എഴുതുന്നതിനു മുൻപ് ഞാനും ഒരുപാട് ആലോചിച്ചിരുന്നു പക്ഷെ കഥയ്ക്ക് അത് അനിവാര്യമായിരുന്നു ജാനിയുടെ മാറ്റത്തിനുള്ള കാരണങ്ങൾ എന്നെകൊണ്ട് പറ്റുന്ന വിധത്തിൽ ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് പിന്നെ കഥ ഇനിയും കഴിഞ്ഞിട്ടില്ലല്ലോ ???

  7. ജാനിയുടെ മനസ്സിൽ ആദ്യം മുതൽ തന്നെ ജോ ആണ് ചെറിയ പിണക്കങ്ങളുടെ പേരിൽ കൊച്ചിനെ വിക്രമദിത്യനിലെ നമിതേപോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കല്ലേ ?ഫിക്സ് ആക്കി നിർത്തണം ?നിങ്ങൾ തന്നെ ഏതോ കമന്റിൽ ഇട്ടിട്ടുണ്ട് ജോക്ക് ജാനിയേം ജാനിക്ക് ജോയേം ഇഷ്ടമാണെന്നു… അങ്ങനെ പോട്ടെ…90ശതമാനം പേരും അതാ ആഗ്രഹിക്കുന്നത്

    ജോ♥️ജാനി അതാണ് മാച്ച്

    1. ?? ജോക്ക് ജാനിയെയും ജാനിക്ക്ജോയെയും ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞത് സത്യം തന്നെയാണ് എന്നാൽ ഇപ്പോൾ നോക്കാം ബ്രോ

  8. ജോ ആണ് ജാനിക്ക് കറക്റ്റ് ഒരു പെണ്ണിനെ അത് മനസിലാകൂ

    1. 10പേരോട് ചോദിച്ചാൽ 8 പേരും പറയും ജോ♥️ജാനി എന്ന്

    2. നമുക്ക് നോക്കാം ജാനിയുടെ തീരുമാനം അടുത്ത ഭാഗത്തിൽ ഉണ്ടാകും ?❤️?

  9. ആഞ്ജനേയദാസ്

    കൊറച്ചു villanism ഉണ്ടെങ്കിലും ഞാൻ എന്നും JAISON ന്റെ ഭാഗത്താ…..

    ജാനിയെ ജെയ്സണ് കിട്ടണം….
    കഷ്ട്ടപ്പെട്ടു വിജയിക്കണം…

    JO ക്ക് കിട്ടിയാൽ അത് കൈ നനയാതെ മീൻ പിടിക്കുന്ന പോലെ ആകും……..

    1. ജെയ്സൺ ഇതുവരെ യഥാർത്ഥ വില്ലത്തനമൊന്നും പുറത്തെടുത്തിട്ടില്ല ബ്രോ നമുക്ക് നോക്കാം

  10. Super
    Jaaniye Jaisanu kodukkaruthu bro….
    Avante sneham kapadyam niranjathaanu

    1. നമുക്ക് നോക്കാം അടുത്ത പാർട്ടിൽ ജാനിയുടെ തീരുമാനം അറിയാം

  11. Lots of lub and lots if kisses ?

    1. സൂപ്പർ

    2. Thank you so much ??❤️?

  12. Kidukki monuse waiting nxt part. Eppol varum???

    1. ഇപ്പോൾ വരും എന്ന് ചോദിച്ചാൽ എനിക്കും അറിയില്ല പെട്ടെന്ന് തരാൻ നോക്കാം എക്സാമല്ലേ ഒന്നും പറയാൻ പറ്റില്ല ???

  13. Jaison nte karyam veendum kashtathilaayi .
    അപ്പൊ ഒരു കാര്യം ഉറപ്പിക്കാം വില്ലൻ jaison തന്നെ.
    ???
    Waiting for next part ❤️❤️

    1. ജെയ്സനിൽ നിങ്ങൾക്ക് ഒരു വില്ലനെ കാണാൻ സാധിച്ചുവല്ലേ ജെയ്സൺ അത്ര വില്ലനൊന്നുമല്ല എങ്കിലും കുറച്ച് പ്രശ്നമാണ് ❤️❤️❤️

  14. Amboo pinnem twist

  15. Ellavitha supportum undu ketto. Nammal undu koode policho ketto

  16. Klm e flow thanne mathi soopper?

  17. Vallathe istham ayi manoharam exam nallathu pole ezhuthunnille

  18. 14 page blank annuello

    1. എന്താണെന്നു അറിയില്ല ???

  19. # support oppam undu ketto munottu pokko

    1. Kabuki എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് നിങ്ങൾ ഒരുപാട് താങ്ക്സ് ?????

Leave a Reply

Your email address will not be published. Required fields are marked *