പൊറുക്കാൻ പറ്റില്ല അവനെ ഞാൻ വെറുതെ വിടാനും പോകുന്നില്ല
കിരൺ :വേണ്ടടാ ജൈസാ അവനു എല്ലാരെക്കാളും ഇഷ്ടം നിന്നോടാടാ അതെനിക്ക് നന്നായി അറിയാം
ജെയ്സൺ :നിർത്തിക്കൊ കിരണേ എനിക്ക് ഒന്നും കേൾക്കണ്ട നിനക്ക് അവനെ മതിയെങ്കിൽ അവന്റ അടുത്തേക്ക് പൊക്കോ എനിക്ക് ഒരുത്തനേം വേണ്ട ജാനി… ആ എനിക്ക് വട്ട് പിടിക്കുന്നു
കിരൺ വേഗം ജെയ്സന്റെ കയ്യിലുണ്ടായിരുന്ന കുപ്പി പിടിച്ചു വാങ്ങി
കിരൺ :മതി ജൈസാ കിടക്കാൻ നോക്ക് എങ്കിൽ നിനക്ക് കുറച്ച് സമാധാനം കിട്ടും
ജെയ്സൺ :സമാധാനമോ അതൊക്കെ എപ്പഴേ….
ജെയ്സൺ പതിയെ മയക്കത്തിലേക്ക് വഴുതി വീണു
പെട്ടെന്നായിരുന്നു കിരണിന്റെ ഫോൺ റിങ് ചെയ്തത് കിരൺ വേഗം ഫോൺ എടുത്തു
കിരൺ :പറ ദേവ്
ദേവ് :അവന്റ അവസ്ഥ ഇപ്പോ എങ്ങനെയുണ്ട്
കിരൺ :വലിയ കഷ്ടമാ ദേവ് ഇത്രനേരം കുടിയായിരുന്നു പിന്നെ മുടിഞ്ഞ തെറി വിളിയും ഇപ്പോൾ ഒന്ന് മയങ്ങിയതെയുള്ളു ജോക്ക് എങ്ങനെയുണ്ട്
ദേവ് :മുഖത്തു ചതവും മുറിവുമൊക്കെ പറ്റിയിട്ടുണ്ട് ഇപ്പോൾ മുറിവ് ഡ്രസ്സ് ചെയ്തുകൊണ്ടിരിക്കുവാ വേറേ കുഴപ്പമൊന്നുമില്ല പിന്നെ അവൻ വല്ലതും പറഞ്ഞോ
കിരൺ :എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ജോയെന്നോ ജാനിന്നോ പിന്നെ ജോയോട് പറ്റുമെങ്കിൽ കുറച്ച് ദിവസത്തേക്ക് കോളേജിൽ വരണ്ടാ എന്ന് പറഞ്ഞെക്ക് ജെയ്സൺ ആകെ വട്ടിളകിയിരിക്കുകയാ അവൻ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല
ദേവ് :അവന്റെ കഴപ്പ് ഇതുവരെ മാറിയില്ലേ ശെരി ഞാൻ നോക്കികൊള്ളാം നീ വെക്ക്
ഫോൺ വെച്ച ശേഷം ദേവ് നേരെ ജോയുടെ അടുത്തേക്ക് എത്തി
ദേവ് :ഇപ്പോൾ എങ്ങനെയുണ്ട് ജോ
ജോ :എനിക്ക് ഒന്നുമില്ലടാ ജെയ്സനെ പറ്റി വല്ലതും അറിഞ്ഞോ
ദേവ് :അവനോട് പോകാൻ പറ ജോ നമുക്ക് എന്റെ വീട്ടിൽ പോകാം
ജോ :അത് വേണ്ടടാ നിന്റെ അച്ഛനും അമ്മയും എന്നെ ഈ കൊലത്തിൽ
Next പാർട്ട്????? ഉടൻ ഉണ്ടോ
enikkum chila abhiprayavyathyasangal und ee partukalil ennalum kadha theerunna vare wait cheyyunnu.adutha part udane undakumo.
എഴുതി കഴിയാറായി ഇന്നോ നാളെയോ അപ്‌ലോഡ് ചെയ്യാം ???
Ningalk evida thettiyathennu ariyuvo ath jaisonu janiye koduthappol alla marich aa pranayam vaayanakkarkk bodhyapeduthunnathil aanu. Ithuvareyum enik manasilaitilla adhyam joye snehicha jani engane aanu dhivasangalkkullil jokk enthanu sambhavichathennu polum ariyan sramikkathe jaisone ishtapettathennu.janikk chernna onnairunnilla ath.ee chodhyathinu kazhinja partukalil epozho bro kodutha marupadi njan vaichirunnu. Satyathil chirichupoi.karanam oru thattikoott nyayam matramaye ath thonniyullu. Thankal serious ai aanu ath paranjathenkil ath vayanakkarilekk ethikkan ningalkkailla valare weak story line aairunnu jaison-jani segments athil ninnum janik oru pranayam thonnunnath arkkum dhahikkilla karanam janiyude character athuvare ninna reethi angane allalo.thazhe aaro paranjapole oru nalla pranayam alla oru pranayam thanne varachu kaattunnathil thankal poornamai parajayappettu..janiyil polum palarum double standum jaisonil swantham karyam nedan koode ulla areyum drohikkan madiyillatha oru manasumanu kanunnath.vayanakkare bodhyapeduthan sadhichath joyude pranayathe matram anu. Athukond thanne support kooduthal jokk kittum ath swabhavikamanu
സോറി bro കഥയിൽ മിസ്റ്റേക്കുകൾ ഉണ്ടായി എന്ന് മനസ്സിലായി പക്ഷെ ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഡ്രോപ്പ് ചെയ്താൽ വായനക്കാരോടുള്ള ചതിയാകും കാരണം എപ്പോഴും ഇത് വായിക്കുന്നവർ ഉണ്ട് ഇനി ഈ കഥ പരമാവധി നന്നാക്കുവാൻ ശ്രമിക്കാം അത് അല്പം കഷ്ടമാണ് എങ്കിലും ഞാൻ ശ്രമിക്കും ??