ജാനി 9 [Fang leng] 251

ഇത്രയും പറഞ്ഞു ജാനി കരയുവാൻ തുടങ്ങി

ജെയ്സൺ :പിരിയണം അല്ലേ അപ്പോൾ നീ എനിക്ക് തന്ന വാക്കോ നിന്റെ ഈ കണ്ണീർ തന്നെ പറയുന്നുണ്ട് നിനക്ക് എന്നെ എത്ര മാത്രം ഇഷ്ടമാണെന്ന് എന്തിനാണ് ജാനി സ്വയം എങ്ങനെ കപളിപ്പിക്കുന്നത്

ജാനി വേഗം തന്നെ ജെയ്സനെ കെട്ടിപിടിച്ചു

ജാനി :പിന്നെ ഞാൻ എന്താ ജൈസാ ചെയ്യുക നമുക്ക് ഒന്നിക്കാൻ ഒരുവഴിയുമില്ല

ജെയ്സൺ പതിയെ ജാനിയുടെ കണ്ണുകൾ തുടച്ചു നമുക്ക് എല്ലാം ശെരിയാക്കാം ഞാനല്ലേ പറയുന്നത്

പെട്ടെന്ന് തന്നെ അവരുടെ മുന്നിൽ ഒരു കാർ വന്നു നിന്നു അതിൽ നിന്ന് ജോൺ പുറത്തേക്ക് വന്നു

ജോൺ :സാർ വേഗം വരു നമുക്ക് മലേഷ്യ വരെ പോകണം

ജെയ്സൺ :എന്താ അങ്കിൾ പ്രശ്നം

ജോൺ :അത് മോനെ അച്ഛന് അസുഖം കൂടുതലാണ് അതുകൊണ്ട് സാർ ഉടനെ തന്നെ അവിടെ എത്തണം

ജെയ്സൺ :അങ്കിൾ അച്ഛൻ

ജോൺ :കുഴപ്പമൊന്നും ഇല്ല സാർ നല്ല നിങ്ങൾ വേഗം അവിടെ എത്തണം

ജെയ്സന്റെ കണ്ണുകൾ നിറയാൻ തുടങ്ങി അവൻ വേഗം ജാനിയുടെ അടുത്തേക്ക് എത്തി

ജെയ്സൺ :ജാനി എനിക്ക് ഇപ്പോൾ പോയേ പറ്റു

ജാനി :നീയും പോകുകയാണല്ലേ ജൈസാ

ജെയ്സൺ :ഇല്ല ജാനി ഞാൻ തിരിച്ചു വരും ഉറപ്പ് നീ എനിക്ക് വേണ്ടി കാത്തിരിക്കണം ഞാൻ ഉറപ്പായും നിനക്ക് വേണ്ടി തിരിച്ചു വരും അച്ഛനേയും അമ്മയേയും കൊണ്ട് ഞാൻ നമ്മുടെ വിവാഹത്തിന് സമ്മതിപ്പിക്കും

ഇത്രയും പറഞ്ഞു ജെയ്സൺ ജാനിയുടെ നെറ്റിയിൽ മുത്തമിട്ടു ശേഷം കാറിലേക്ക് കയറി ആ കാർ വളരെ വേഗം മുൻപോട്ടു പാഞ്ഞു

###############################

മൂന്ന് വർഷങ്ങൾക്ക് ശേഷം

ഇനി മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് അവതരിപ്പിക്കുന്നത് ഈ കാലയളവിൽ ജാനിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടായി അവളുടെ അച്ഛൻ മരണപ്പെട്ടു അവളുടെ പഠിത്തവും നീന്തലും എല്ലാം അവസാനിച്ചു ബേക്കറിയിലെ ജോലിയും മറ്റു ജോലികളും ചെയ്തു അവളാണ് ഇപ്പോൾ അവളുടെ അമ്മയെ നോക്കുന്നത് പലതും മാറിയിട്ടും അവളുടെ ഉള്ളിലെ ജെയ്സനോടുള്ള ഇഷ്ടം മാത്രം ഇന്നും മാറിയിരുന്നില്ല

The Author

58 Comments

Add a Comment
  1. വിച്ച് ഉടനെ തന്നെ ഉണ്ടായിരിക്കും കൂടാതെ മൂന്ന് പുതിയ കഥകൾ എഴുതുന്നുണ്ട്

    വേൾഡ് ഫേമസ് ഹേറ്റേഴ്‌സ്

    ടോം ആൻഡ് ജെറി

    പിന്നെ പേര് തീരുമാനിക്കാത്ത ഒരു സ്റ്റോറിയും അത് പൂർണമായും ഒരു ടൈം സ്ലിപ് സ്റ്റോറി ആയിരിക്കും

    ജാനിയിൽ ഉണ്ടായ തെറ്റുകൾ തിരുത്താൻ ഞാൻ ശ്രമിക്കാം ???????????

    1. നീ എഴുതെടാ മുത്തേ നിന്റെ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു ?

  2. Annai, Next part eppao?

    1. ഇപ്പോൾ വിച്ച് എഴുതികൊണ്ട് ഇരിക്കുകയാണ് ജാനി ഇനി ഉണ്ടാകുമോ എന്ന് ഉറപ്പില്ല ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ലൈക്‌ ഈ പാർട്ടിന് ലഭിച്ചു അതും ഡ്രോപ്പ് ചെയ്യുന്നു എന്ന് പറഞ്ഞതിന് ശേഷവും ഞാൻ ശ്രമിക്കാം ബ്രോ

  3. ബ്രോ ഇതിന്റെ hang ഓവർ വിട്ട് പോണില്ല കഥ super ???????? ബ്രോ താങ്കൾ എഴുതിയ ഈ കഥക്ക് ഒരു life ഉണ്ട് എന്തെന്നറിയില്ല joyum jaisonum jani കൂട്ടുകാരികൾ എല്ലാം ente ഉള്ളിൽ കയറി എന്ന് തോന്നുന്നു അവരെ മറന്ന് കളയാൻ തോന്നണില്ല

  4. ബ്രോ ഇതിന്റെ hang ഓവർ വിട്ട് പോണില്ല കഥ super ????????

  5. ബ്രോ ഒരു cinima കഥ കണ്ട് ഇറങ്ങിയ ത്രില്ല്

  6. Enth Theerumanichu Ezhuthunno Dropunno

  7. ഈ കഥ ഞാൻ തുടർന്നാൽ തനിക് എതിർപ്പുണ്ടോ

    1. അത് അങ്ങേരുടെ കഥയല്ലേ. വേറെ ആര് എഴുതിയാലും യഥാർത്ഥ എഴുത്തുകാരൻ പ്ലാൻ ചെയ്ത വഴിയിൽ കഥ കൊണ്ടുപോകാൻ പറ്റില്ല. അതുകൊണ്ട് വേറെ ആര് എഴുതിയാലും ഞാൻ വായിക്കില്ല. അതിലും ഭേദം നിർത്തുന്നതാണ് എന്നാണ് എന്റെ അഭിപ്രായം (ചോദിച്ചില്ല എന്നറിയാം, എന്നാലും പറയുന്നു).

      1. വായിക്കണ്ട… ഡ്രോപ്പ് ആകുന്ന ഒരു കഥ തുടരുന്നതിൽ തെറ്റില്ലാലോ എഴുത്തുക്കരന്റെ അഭിപ്രായം അറിയട്ടെ..

    2. എഴുതിക്കൊ ബ്രോ എനിക്ക് പറ്റുമോ എന്നറിയില്ല ബ്രോയുടെ ഉള്ളിൽ മികച്ച കഥയുണ്ടെങ്കിൽ എഴുതി നോക്ക് ???????????

      1. ഇത് നീ എഴുതുന്നില്ല എന്നുറപ്പിക്കുന്നെങ്കിൽ മാത്രമേ ഞാൻ എഴുതുന്നുള്ളു.നീ എഴുതണം എന്നാണ് ആഗ്രഹം പിന്നെ നിനക്ക് തീരുമാനിക്കാം. ആദ്യത്തെ കുറെ പാർട് വരെ ഈ കഥ സെറ്റ് ആരുന്നു. പിന്നെ നീ കഥ പൊളിച്ചെഴുതി അവിടം മുതൽ പാളി. ആത്മാർത്ഥമായ പ്രണയം 10ദിവസം കാണാതിരുന്നാൽ മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ നിന്റെകാര്യം തന്നെ നോക്ക് ഒരിഷ്ടം ഉണ്ടെങ്കിൽ ഒരു 10 ഡേ കാണാതിരുന്നാൽ അതില്ലാതെ ആകുമോ. അതാണ് ഇവിടെ നിനക്ക് തെറ്റിയത്. ഇനി ഞാൻ എഴുതിയാലും ഇതൊന്നും മാറ്റാൻ ഒക്കില്ല കാരണം അത്രമാത്രം അത് ആളുകളിൽ പതിഞ്ഞു. സോ പാർട്ട്‌ 8ന് ശേഷമുള്ള കഥയിലെ ഞാൻ തുടരൂ അതും നീ എഴുതുന്നില്ല എന്ന് നീ 100ശതമാനം ഉറപ്പിച്ചു പറയുവാണെങ്കിൽ മാത്രം. കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു

      2. Athu entha pattathe. Katta waiting ayirunnu NXT partinu vendi

  8. ഈ കഥ ഡ്രോപ്പ് ചെയ്യുകയാണ് ഇനി എനിക്ക് എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല അവസാനം വരെ എഴുതണം എന്നുണ്ടായിരുന്നു പക്ഷെ ഇപ്പോൾ വേണ്ട എന്ന് തോന്നുന്നു ഞാൻ ചെയ്യുന്നത് മാന്യത അല്ല എന്നറിറിയാം എല്ലാവരോടും സോറി സോറി ??????അവസാനം വരെ കൂടെ നിന്ന എല്ലാവർക്കും നന്ദി

    1. അങ്ങനെപറയരുത്. ഒരുപാട് നെഗറ്റീവ് കമെന്റ്സ് വരുന്നുണ്ടെന്ന് അറിയാം, പക്ഷെ കഥ ഇപ്പോഴും നല്ലരീതിയിൽ തന്നെ അവസാനിപ്പിക്കാനുള്ള വകയുണ്ട്. ഓരോരോ പാർട്ടും ഇടുമ്പോൾ കൂടിക്കൂടി വരുന്ന നെഗറ്റീവ് കമന്റ്സ് ആണ് നിങ്ങളെ തളർത്തുന്നത് എന്നറിയാം. അതുകൊണ്ട് ബ്രോ ക്ലൈമാക്സ്‌ വരെ എഴുതിയിട്ട് പോസ്റ്റ് ചെയ്യണം. ഒരു അപക്ഷയാണ്.
      എഴുതുമോ ഇല്ലയോ എന്ന് ഇവിടെ ഒന്ന് പറഞ്ഞിട്ട് പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കുകയേ വേണ്ട, എഴുതികഴിയുന്നത് വരെ ?

      1. എന്റെ മനസ്സിൽ അവസാനം വരെയുള്ള കഥയുണ്ട് ഒരു മൂന്ന് പാർട്ടിനുള്ളിൽ അവസാനിപ്പിക്കാം എന്നും കരുതിയിരുന്നു പക്ഷെ എഴുതാൻ എന്തൊ പ്രായാസം പോലെ ???????❤️❤️❤️❤️❤️

    2. എന്ത് പറ്റി ബ്രോ ?

      1. ഒന്നുമില്ല ബ്രോ ഒരുപാടു പേർ വായന നിർത്തി എന്ന് തോന്നുന്നു ആദ്യം മുതൽ ഉണ്ടായിരുന്ന പലരും പോയി അത് എന്റെ പരാജയമാണ് എന്നെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിരുന്ന ചിലർ ഉണ്ടായിരുന്നു അവരെ ഇപ്പോൾ കാണുവാൻ ഇല്ല അവരെ ഞാൻ വെറുപ്പിച്ചു എന്ന് തോന്നുന്നു

        1. Bro katha thudrane ezuthu

    3. Character രൂപീകരണം പിഴച്ചു എന്ന് തോന്നി പോയി.
      നായിക എങ്ങോട്ട് വേണമോ മറിയുന്ന ആളെ പോലെ എഴുതി ആദ്യം.
      ജാനി അല്ല ജോ ആണ് ചുംബിച്ചത് എന്ന് പറഞ്ഞല്ലോ. എന്നിട്ട് ജാനി എതിർത്തോ എപ്പോഴെങ്കിലും നീ ചെയ്തത് തെറ്റ് എന്ന് ജാനി പറഞ്ഞോ അവളും അവനെ ഇഷ്ടമാരുന്നു. പിന്നെ പെട്ടെന്ന് ജെയ്സൺ ഇഷ്ടമായി.സ്വന്തം ഇഷ്ടം കൂട്ടുകാരന് വേണ്ടി ത്യജിച്ചു എന്ന് പറയുമ്പോൾ ഒന്നുകിൽ നായികയ്ക് രണ്ട് പേരും ഫ്രണ്ട്‌സ് രണ്ട് പേർക്കും അവളെ ഇഷ്ടം എന്നുള്ളപോലെ ആരുന്നേൽ ഓക്കേ ആണ് പക്ഷെ ഇവിടെ അവൾക് അവനെ ആണല്ലോ ഇഷ്ടം പിന്നെ കളഞ്ഞിട്ടു പോണത് ശരി അല്ലലോ. ഒരു പ്രതിസന്ധി വന്നാൽ ഒളിച്ചോടുന്ന ആൾ പോലെ തോന്നി ജോ.
      എഴുതുന്നത് നിർത്തുന്നതും നിങ്ങൾ ഇഷ്ടമാണ്. നിങ്ങൾക് തോന്നിയാൽ എഴുതാം അലെൽ നിർത്തി വേറെ ഒരെണ്ണം തുടങ്ങാം.നിങ്ങളുടെ സൃഷ്ടി ആണ്

      1. സോഫിയുടെ കാര്യത്തിൽ ദുഃഖിച്ചിരുന്ന ജോയെ ആ സമയത്ത് ജാനിയും കുറ്റപ്പെടുത്തണമായിരുന്നോ ജോ മികച്ച കഥാപാത്രമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല ജോയുടെ പോരായിമകൾ ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് എല്ലാവർക്കും കുറവുകൾ ഉണ്ട് അത് ജാനിയാകട്ടെ ജെയ്സൺ ആകട്ടെ ജോ ആകട്ടെ എല്ലാം തികഞ്ഞവർ തന്നെ നായകനും നായികയും ആകണമെന്നുണ്ടോ ??

    4. നിങ്ങളുടെ എഴുത്തു, നിങ്ങളുടെ ഫിക്ഷനിലെ മന്ത്രികത്വം ഇതൊക്കെ ഇഷ്ടപെടുന്ന വായനക്കാർ ഉണ്ടാകും, അവർ ചിലപ്പോൾ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കും. ഇനിയും എഴുതാം എഴുതാതിരിക്കാം, അതൊക്കെ നിങ്ങളുടെ ഇഷ്ടം, ഞാൻ പറയുമ്പോൾ കാര്യങ്ങൾ കടുപ്പിച്ചു പറയും. ഞാൻ എന്റെ ഇഷ്ടങ്ങളും നീരസങ്ങളും പിന്നെ കഥയിൽ നിങ്ങൾ തന്നെ വരുത്തി വെച്ച വിനകളും ആണ് പറഞ്ഞത്. കഥയിൽ ലണ്ടനിൽ പോയ പെണ്ണിനേം (സോഫി) ജോയെയും ഒരു പാർട്ടിയിൽ ജാനി സംശയിക്കുന്നുണ്ട് അതിലൂടെ ജോയോടുള്ള ഉള്ളിലെ സ്നേഹം നിങ്ങൾ എഴുതി വെച്ചതാണ് ഇതാ വായിക്കു.

      പാർട്ട്‌ 2

      സോഫിയും ജോയും പോയതിനു ശേഷം ജാനിയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു

      “ജോയും സോഫിയും തമ്മിൽ എന്തെങ്കിലും ഉണ്ടാവുമോ അവർ അത്രക്ക് അടുത്താണ് ഇടപഴകുന്നത് ആരോടാ ഒന്ന് ചോദിക്കുക ”

      പെട്ടെന്ന് അവിടേക്ക് കിരൺ എത്തി

      കിരൺ :എന്താ ജാനി ഒറ്റക്ക് നില്കുന്നത്

      ജാനി :ഹേയ് ഒന്നുമില്ല

      കിരൺ :ജോയും സോഫിയും എവിടെ

      ജാനി :അവർ മുകളിലേക്ക് പോയി

      കിരൺ :ഓ എന്നാൽ ശെരി ജാനി നീ എന്തെങ്കിലും കഴിക്ക്

      ജാനി :കിരൺ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

      കിരൺ :എന്താ ജാനി

      ജാനി :അല്ല ഈ സോഫിയും ജോയും തമ്മിൽ എന്താ ബന്ധം

      കിരൺ :അത് അവൻ പറഞ്ഞില്ലേ

      ജാനി :അല്ല ഞാൻ വെറുതെ ചോദിച്ചതാ അറിയാൻ വേണ്ടി

      കിരൺ :ജോക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ആണ് സോഫി അവർതമ്മിൽ കുട്ടികാലം മുതലേ അറിയാം പിന്നെ ബാക്കിയൊക്കെ നിനക്ക് ഉഹിക്കാമല്ലോ

      ഇതെല്ലാം കേട്ടത്തോടെ ജാനിയുടെ തല കറങ്ങുവാൻ തുടങ്ങി

      കിരൺ :എന്താ ജാനി ഒന്നും പറയാത്തത്

      ജാനി :ഹേയ് ഒന്നുമില്ല ഞാൻ ഇപ്പോൾ വരാം (ജാനി മുകളിലേക്ക് നടന്നു )

      ജെയ്സൺ :എന്തായെടാ?

      കിരൺ :എല്ലാം ശുഭം ഞാൻ എരിതീയിൽ അൽപ്പം എണ്ണ കൂടി ഒഴിച്ചിട്ടുണ്ട്

      ജെയ്സൺ :അതവളുടെ പോക്ക് കണ്ടപ്പോൾ എനിക്കും തോന്നി എന്തായാലും ഞാനും കൂടി അങ്ങോട്ട്‌ ചെല്ലാം.

      Page 8 ending,

      അടുത്ത നിമിഷം ജാനി കരയാൻ തുടങ്ങി

      ജാനി :അയ്യോ എനിക്കിനി ചത്താൽ മതി എന്റെ ജോ പോയെ എനിക്കിനി ജീവിക്കണ്ടേ എനിക്ക് ചാവണം എവിടെ കത്തി എവിടെ

      Page 9,
      ജെയ്സൺ :ഇവൾക്ക് തലക്ക് പിടിച്ചെന്നാ തോന്നുന്നത് അയ്യേ നീ എന്താ കാണിക്കുന്നത് മര്യാദക്ക് കരച്ചിൽ നിർത്തിക്കെ

      ജാനി :നീ പോടാ എന്റെ ജോ പോയെ

      ജെയ്സൺ :നീ സമാദാനമായി ഇരിക്ക് ഞാൻ ജോക്ക് നല്ല ഇടി കൊടുക്കാം

      ജാനി :എന്റെ ജോയെ ഇടിക്കാൻ നീ ആരാടാ

      ജെയ്സൺ :അത് പിന്നേ നിന്നെ അവൻ പറ്റിച്ചില്ലേ

      ജാനി :എന്നെ ആരും പറ്റിച്ചില്ല ജോ ചെയ്തതാ ശെരി ഞാൻ എവിടെ കിടക്കുന്നു സോഫി എവിടെ കിടക്കുന്നു ജോക്ക് ചേർന്നത് സോഫിയാ.

      ————–

      ഇതൊക്കെ താൻ തന്നെ എഴുതി പിടിപ്പിച്ചതാണ്, പിന്നെ താൻ തന്നെ പല കമന്റ്റിലുമായി ജാനിക്ക് ജോയോട് ഒരിക്കലും ഇഷ്ടം തോന്നിയിട്ടില്ല എന്ന് പറയുന്നു.
      ഓക്കേ anyways എഴുതാം എഴുതാതിരിക്കാം എനിക്ക് മടുത്തു, ഞാൻ ഇനി comment ഇടാൻ വരില്ല.
      ബൈ gud luck

      1. ഞാൻ എപ്പോഴാണ് ജാനിക്ക് ജോയോട് ഇഷ്ടം തോന്നിയിട്ടില്ല എന്ന് പറഞ്ഞത് ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല കാരണം ജാനിക്ക് ജോയെ ഇഷ്ടമായിരുന്നു ഇത് ഞാൻ ആദ്യം മുതലെ പറയുന്ന കാര്യമാണ് ഇഷ്ടം മാറുകയാണ് ചെയ്തത് അങ്ങനെ മാറില്ല എന്ന് ചിന്തിക്കുന്നവർക്ക് ചിന്തിക്കാം ഇത്രയും ആധികാരികമായി കാര്യങ്ങൾ പറയുന്നതുകൊണ്ട് തന്നെ നിങ്ങൾ ഈ കഥയെ നന്നായി വീക്ഷിച്ചിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി അതിൽ സന്തോഷമുണ്ട് നിങ്ങളോടു പിണക്കമൊന്നുമില്ല ???

    5. Angane parayelle bro?????

  9. അടുത്ത ഭാഗത്തിൽ

    “നിനക്ക് കാശ് വല്ലതും വേണമെങ്കിൽ പറ ഞാൻ തരാം ”

    “ജൈസാ ”

    ജെയ്സൺ ജാനിയുടെ കഴുത്തിലെ ലോക്കറ്റ് പൊട്ടിച്ചു ദൂരെക്ക് വലിച്ചെറിഞ്ഞു

    “കിരണേ നീ ഇവമ്മാരെ ഒന്ന് പറഞ്ഞു മനസ്സിലക്ക് ”

    “ഇനി നീ ചിലച്ചാൽ കൊന്ന് കളയും മൈരേ ”
    ജോ ഇത്രയും നാൾ എവിടെയായിരുന്നു

    “അയ്യേ എന്തിനാടി കരയുന്നെ വാ നാനൊരു സൂത്രം കാണിച്ചു തരാം “

  10. അങ്ങനെ ഒഴിവാക്കാൻ പറ്റുമോ ???❤️?❤️

  11. Keep continue…

    1. ഓക്കേ ???

  12. ഈ കഥയിൽ ജെയ്സൺ ഓർ ജോ എന്നൊരു ചോദ്യം വന്നിരുന്നു അതിന് ആൻസർ എഴുതിയ ഇടം മുതൽ എഴുത്തുക്കാരന് പിഴച്ചു അതിന് ശേഷം ഈ കഥ പച്ച പിടിച്ചിട്ടേ ഇല്ല. എഴുത്തുക്കാരൻ മറന്നു പോയ ഒരു കാര്യം ഇത് ഇപ്പോൾ വായിക്കുന്നത് തായ്‌ലൻഡിൽ ഉള്ളവർ അല്ല മറിച്ചു കേരളത്തിൽ ഉള്ളവർ ആണ് എന്നതാണ്. കാരണം ഒരു ചെറിയ വിഭാഗം ഒഴികെ ആരും ടോക്സിക് പ്രണയത്തെ അംഗീകരിക്കില്ല ഇവിടെ.തിരിച്ചു വരാൻ നിങ്ങൾ ശ്രമിക്കുന്നുണ്ട് പക്ഷെ അങ്ങോട്ട് ഏൽക്കുന്നില്ല

    1. നോക്കാം ബ്രോ ഞാൻ ശ്രമിക്കുകയാണ് ?????

  13. ഒന്നും തത്കാലം പറയുന്നില്ല ???

    1. നോക്കാം ബ്രോ ??

  14. ഒന്ന് എഴുത്തു നിർത്തുവോ അണ്ണാ, എന്ത് മൈരടെ, നിന്റെ തലച്ചോറിനുള്ളിൽ തീട്ടമാണോ. അച്ഛനും അമ്മയ്ക്കും കൂടെ ഉണ്ടാകുമെന്നു വാക്ക് കൊടുക്കുന്നു അതുപോലെ ജയസണും, എന്ത് അവരാതിച്ചി ആടെ നിന്റെ നായിക, 5 ഉറിപ്പികയ്ക്ക് വക ഇല്ല രാവിലെ പുലരുമ്പോൾ മലേഷ്യക്കു പോകുന്നു, നടു റോഡിൽ നിന്ന് ക്യാഷ് എണ്ണുന്നു. മഴ വരുന്നു ജോ കുട ഏന്തി വരുന്നു, ഞാൻ ഉണ്ട്‌ ഞാൻ ജെയ്സൺ കൊണ്ടുവരാമെന്നു പറയും ഇടയ്ക്ക് ജോക്ക് ഒരു കിസ്സ് ഇടയ്ക്ക് ജെയ്സനൊരു കിസ്സ് മൊതല് കൊള്ളാഓ.

    അണ്ണാ മലേഷ്യയ്ക്ക് മറ്റന്നാൾ ഒരു ടിക്കറ്റ് കിട്ടുവോ

    1. നിങ്ങൾ കഴിഞ്ഞപാർട്ട് മുതൽ എന്നോട് എഴുത്ത് നിരത്താൻ പറയുന്നു ദയവു ചെയ്ത് ഇഷ്ടപെടുന്നില്ലെങ്കിൽ ഇനി നിങ്ങൾ വായിക്കാരുത് വിമർശനത്തിനും ഒരു മാന്യതയുണ്ട് പിന്നെ ഈ സ്റ്റോറി ഒട്ടും റിയലിസ്റ്റിക്ക് ആയിരിക്കില്ല എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു എന്നിട്ടും ലോജിക് ചോദിക്കുന്ന നിങ്ങളുടെ തലയിൽ എന്താണ് മലേഷ്യയിൽ പോകാൻ അത്ര നേരം വേണോ ജാനി ജെയ്സനെ കിസ്സ് ചെയ്തിട്ടുണ്ട് പക്ഷെ ജോയെ ചെയ്തിട്ടില്ല ജോയാണ് ചെയ്തത് നിങ്ങൾ കഥ നന്നായി വായിക്കു നെഗറ്റീവ് എല്ലാം ഞാൻ അങ്ങനെ മാത്രമേ എടുക്കുകയുള്ളു പക്ഷെ നിങ്ങൾ അല്പം കൂടുതലാണ് ??

      1. ഞാൻ കൂടുതൽ തന്നെ ആണ്, ജോ ആണ് കിസ്സ് ചെയ്തത്, അവൾ എതിർത്തില്ലല്ലോ, ജെയ്സൺ ജോയെ അടിച്ചപ്പോൾ മാറി, അവൾക്കു പറയാറുന്നില്ലേ നീ ചുംബിച്ചത് തെറ്റാന്നു, ജനിക്കു ജോയോട് ആരുന്നു ഇഷ്ടം എന്ന് കഥയിൽ നീ എഴുതി വെച്ചിട്ടുണ്ട്, കൂടുതൽ ഉരുണ്ടുകളിക്കല്ലേ ഭായ്. ദാരിദ്രം എഴുത്തിൽ കാണുന്നു പിന്നെ ഫിക്ഷൻ അത് എഴുത്തുകാരന്റെ മനസ്സിൽ വായ്യിക്കുന്നവർ അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയിക്കും. ഇതു കേരള സാഹിത്യ അക്കാദമി അവാർഡിന് വച്ച കഥ അല്ല മോനെ, നീ എഴുതുന്നത് പൂറും മുലയുമാ പിന്നെ ഒന്നാന്തരം പണ്ണലും, അവിടെ ഈ മര്യാദ പ്രദീക്ഷിച്ച മതി.

        1. അതെ ഞാൻ ദരിദ്രമാണ് വലിയ എഴുത്ത് കാരനും അല്ല നിങ്ങൾ നെഗറ്റീവ് പറയേണ്ട രീതിൽ പറഞ്ഞാൽ ഞാൻ സ്വീകരിക്കുക തന്നെ ചെയ്യും ഇവിടെ മിക്കവരും അങ്ങനെയല്ലേ ചെയ്യുന്നത് അപ്പോൾ എന്റെ മിസ്റ്റേക്ക് ഞാൻ അംഗീകരിക്കുന്നുമുണ്ട് ഞാൻ നന്നാക്കാൻ നല്ലപോലെ ശ്രമിക്കുന്നുണ്ട് നിങ്ങൾക്ക് ഒട്ടും ഇഷ്ടപെടുന്നില്ലെങ്കിൽ നിറത്തിയേക്ക് ബ്രോ തുടങ്ങിയത് അവസാനിപ്പിക്കേണ്ടത് മര്യാദയാണ് എനിക്ക് അവസാനിപ്പിച്ചല്ലേ പറ്റു ഈ കഥ നിങ്ങളെ നിരാശപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു

      2. ഞാൻ നിന്റെ കഥ തിരഞുപിടിച്ചു വായിക്കുന്നതല്ല,കമ്പിക്കുട്ടനിലെ എല്ലാ കഥയും വായിക്കും ഫ്ലോ ഇല്ലെങ്കിൽ നിർത്തും, ഉണ്ടക്കണ്ണി, ഗായത്രി, ഡോക്ടറുട്ടി, നീലാംബരി. കുറേ ഉണ്ടുടോ. ഞാൻ എല്ലാം വായിക്കും പഴയ തുടർച്ച ഇല്ല. പിന്നെ പറയുമ്പോൾ ഉൾകൊള്ളു, അറിയൂ, മനസിലാക്കു. ലണ്ടനിൽ പോയ ഒരു ക്യാരക്ടർ ലേഡി ഇല്ലേ അവൾ ജനിയോട് പറഞ്ഞില്ലേ എല്ലാം, ജനി അവരെ വീക്ഷിച്ചിരുന്നു ജെനി എപ്പോളും വാച്ച് ചെയ്തിരുന്നു ഇതൊക്കെ നീ തന്നെ ആട എഴുതി വെച്ചത്, നീ വായിക്കു കഥ എഴുതിയവന്റെ കിളി പോയി, അധികം ഉണ്ടാക്കല്ലേ

        1. ഫ്ലോ പോയില്ലേ നിർത്തു ഞാനും ഉടനെ അവസാനിപ്പിക്കും ??

  15. ജാനി :നീയും പോകുകയാണല്ലേ ജൈസാ
    ഇനി ആരേലും ഉടനെ ഇഷ്ടം പറയും മുൻപ് ഫാസ്റ്റ് ഫോർവേഡ് 3 വർഷം അടിച്ചു കളഞ്ഞത് നന്നായി.
    പിന്നെ ജെയ്‌സൺ വില്ലൻ ആക്കാൻ അത് എളുപ്പവും ആണ്.
    നിങ്ങൾ character രൂപീകരണം മോശം എന്ന് തോന്നി പോയി. ജെയ്സൺ വാശിക്കാരൻ ആണേലും ജാനിയെ ഭയങ്കര ഇഷ്ടം എന്ന് തോന്നിയിരുന്നു. ടോക്സിക് മനസ്സിനെ ഞാൻ ന്യായികരിക്കുവല്ല എന്നാലും. ജോ പോലെ കൂട്ടുകാരന് വിട്ടു കൊടുത്ത് ഒളിച്ചോടിയ ആളെകളും കഷ്ടപ്പെട്ട് അവൾ കൂടെ നിന്ന് സ്നേഹിച്ച ജെയ്സൺ കുറച്ചൂടെ ബെറ്റർ ആയി തോന്നി. ജാനി പിന്നെ 8 പാർട്സ് വായിച്ചവർക് അറിയാം കൈയാലപ്പുറത്തെ തേങ്ങ പോലെ എങ്ങോട്ട് വേണേലും മാറാം എന്ന്. വാശി ഒക്കെ ഉണ്ടെന്നു വെച്ച് ജെയ്സൺ വില്ലൻ ആയി തോന്നിയട്ടില്ല സ്നേഹിച്ച പെണ്ണിനെ അവൾക് മനസ്സിൽ ഇഷ്ടം ഉണ്ടെന്നു ഡൌട്ട് ഉണ്ടായിട്ടും കളഞ്ഞ ജോ യെക്കാൾ ജെയ്സൺ ബെറ്റർ എന്ന് തോന്നിയട്ടുണ്ട്

    നെഗറ്റീവ് ആ ഒരു സെൻസിൽ എടുക്കുമെന്ന് വിചാരിക്കുന്നു

    1. ജെയ്സൺ ഒരിക്കലും ഈ കഥയിൽ ജോയേക്കാൾ ബെറ്റർ എന്ന് തോന്നിയിട്ടില്ല. കാരണം സ്വാർത്ഥതാല്പര്യവും സ്വന്തം കാര്യം സിന്ദാബാദ് എന്ന നയവും ആണ് ഈ കഥയിൽ ജെയ്സണിൽ കണ്ടത് അത് പ്രണയത്തിൽ ആയാലും സൗഹൃദത്തിൽ ആയാലും

    2. നെഗറ്റീവ് അങ്ങെനെയെ എടുക്കു പലർക്കും പല അഭിപ്രായമല്ലേ ബ്രോ ചിലർക്ക് ജോ ബെറ്റർ ചിലർക്ക് ജെയ്സൺ ബെറ്റർ എങ്ങനെ എഴുതിയാലും പ്രോബ്ലംസ് ഉണ്ടാകും നമുക്ക് നോക്കാം ബ്രോ ?❤️?

  16. രണ്ട വള്ളത്തിൽ കാല് വച്ച് നിക്കുന്നത് പോലെ ആയല്ലോ.കവി എന്താണ് ഉദ്ദേശിക്കുന്നത് ???

    1. ഇല്ല ബ്രോ ജാനിക്ക് ജെയ്‌സണെ തന്നെയാണ് ഇഷ്ടം

  17. ജൈസൻ്റെ ചതി ജാനി മനസ്സിലാക്കി ജോയെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു…..

  18. ഇതുവരെ അവതരിപ്പിച്ചത് വച്ച് ജാനിക്ക് ഒരു പ്രശ്നം ഉണ്ടെന്നു അറിഞ്ഞാൽ ജോ പറന്നു വരേണ്ടതാണ് .ജാനിയെ കോളേജിൽ നിന്നു പുറത്താക്കി ലൈഫ് ഒരു ചോദ്യ ചിഹ്നം അയി നിർത്തിയിട്ടും ജോ എത്തിയില്ല.ഇതിന് കൃത്യമായി ഒരുത്തരം നൽകാൻ ആയില്ലെങ്കിൽ ഇനി വരാൻ പോകുന്ന പാർട്ടിൽ അതാകും മെയിൻ നെഗറ്റീവ്.3 വർഷം ജോ ഒന്നും തിരക്കാതെ ഇരിക്കുമോ

    1. നോക്കാം ബ്രോ ജോക്ക് അവന്റെതായ കാരണങ്ങൾ ഉണ്ടാകും ❤️❤️?

  19. രാമാനുണ്ണിക്കെന്ത്പറ്റി എന്ന് അറിയില്ല.കഴിഞ്ഞ കുറച്ച് പാർട്ടുകളായി പുള്ളി ഭയങ്കര സോഫ്റ്റ്‌ ആദ്യം കാണിച്ചപോലെ അല്ല.കുറച്ച് വെളുപ്പിക്കൽ ഉണ്ടായിട്ടുണ്ട് ?.എത്ര നിഷേധിച്ചാലും അതൊരു ഫാക്റ്റാണ്.ശ്രീഹരി വീണ്ടും എന്റർ ആകുന്നു.ഇനിയും സൈഡ് ആക്കില്ല എന്ന് കരുതുന്നു.ഇന്ദുലേഖ ഇ പാർട്ടിൽ കൊള്ളാം ആദ്യത്തെ ആ വ്യക്തിത്വം കാണുന്നു

    ചന്ദ്രോത്സവം മിക്സ്‌

    1. ?? എല്ലാവർക്കും പ്രധാന്യം നൽകാൻ ശ്രമിക്കും

  20. ഇതിപ്പോ എന്താ സംഭവിച്ചത്, ഒരു പിടിയും കിട്ടുന്നില്ലല്ലോ

    1. എല്ലാം മനസ്സിലാകും ??

  21. ഒരു ഇൻട്രോഡക്ഷൻ പോലെ ഒരു പാർട്ട്‌.ok aanu. ബട്ട് സ്റ്റിൽ ആദ്യത്തെ ഒരു ഫീൽ കിട്ടുന്നില്ല

    1. ഞാൻ ശ്രമിക്കുകയാണ് ബ്രോ ??

  22. സത്യത്തിൽ എന്താ ഉദ്ദേശിച്ചത് ഇതിപ്പോ ആകെ പിരിമുറുക്കത്തിൽ ആണല്ലോ കഥ നീ ഇവളെ ആർക്കും കൊടുക്കത്തില്ലേ, വല്ല മഠത്തിലും ചേർക്കാൻ ആണോ പ്ലാൻ ????

    1. ഇതുവരെ അവതരിപ്പിച്ചത് വച്ച് ജാനിക്ക് ഒരു പ്രശ്നം ഉണ്ടെന്നു അറിഞ്ഞാൽ ജോ പറന്നു വരേണ്ടതാണ് .ജാനിയെ കോളേജിൽ നിന്നു പുറത്താക്കി ലൈഫ് ഒരു ചോദ്യ ചിഹ്നം അയി നിർത്തിയിട്ടും ജോ എത്തിയില്ല.ഇതിന് കൃത്യമായി ഒരുത്തരം നൽകാൻ ആയില്ലെങ്കിൽ ഇനി വരാൻ പോകുന്ന പാർട്ടിൽ അതാകും മെയിൻ നെഗറ്റീവ്.3 വർഷം ജോ ഒന്നും തിരക്കാതെ ഇരിക്കുമോ

      1. അതൊക്കെ അവൻ പറയും ഇത്തിരി സമയം കൊടുക്ക് ബ്രോ

      2. നോക്കാം ബ്രോ ?❤️?

Leave a Reply

Your email address will not be published. Required fields are marked *