ദേവ് :അവിടെ ജിൻസി കാണുമല്ലോ പിന്നെന്താ
ജെയ്സൺ :അവൾ അവളുടെ ബോയ് ഫ്രണ്ടിന്റെ കൂടെ പുറത്തു പോയെന്ന് അവൾക്ക് പോകാൻ കണ്ട സമയം
ദേവ് :ബോയ് ഫ്രണ്ടോ
കിരൺ :അതിനെന്തിനാടാ നീ ഞെട്ടുന്നത് നീ ബോയ് ഫ്രണ്ട് എന്ന് കേട്ടിട്ടില്ലേ
ദേവ് :ആര് ഞെട്ടി അവളായി അവളുടെ പാടായി പിന്നെ അവളെ ഗേൾ ഫ്രണ്ട് ആക്കാൻ മാത്രം ആർക്കാടാ ഇത്ര ദാരിദ്ര്യം
ജോ :എന്തൊക്കെയടാ ഈ പറയുന്നേ അവൾ നല്ല കുട്ടിയാ
ദേവ് :ഓഹ് പിന്നെ കണ്ടവൻമാരുടെ കൂടെ കറങ്ങുന്നത് വലിയ നല്ലത് തന്നെയാ
കിരൺ :എന്താ ദേവ് ഒരു ദേഷ്യം
ദേവ് :ആർക്ക് ദേഷ്യം ഒന്ന് പോടാ വെറുതേ ഓരോന്ന് പറയാതെ
ജെയ്സൺ :നീയൊക്കെ എന്തിനാ അവളുടെ കാര്യം ചർച്ച ചെയ്യുന്നത് ജാനിയെ പറ്റി പറ
കിരൺ :അവനും അവന്റ ഒരു ജാനിയും ഒന്ന് പോയി തരുമോ ജൈസാ
ദേവ് :എടാ ശെരി ഞാൻ എന്നാ ഇറങ്ങുവാ പിന്നെ കാണാം
ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്നിറങ്ങി
വൈകുന്നേരം ദേവ് കാറുമായി തന്റെ വീട്ടിലേക്ക്
“”ഹോ ഈ നശിച്ച ബ്ലോക്ക് ഇനി എപ്പോ വീട് എത്താനാണു ”
പെട്ടെന്നാണ് റോഡിനരികിൽ ഇരിക്കുന്ന ജിൻസിയെ ദേവ് കണ്ടത്
“ഇവൾ എന്താ അവിടെ ഇരിക്കുന്നത് ഓഹ് ഞാൻ എന്തിനാ ഇതൊക്കെ നോക്കുന്നത് എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാൽ പോരെ ”
എന്നാൽ ദേവ് വീണ്ടും അവളെ നോക്കി
“എന്തൊ പ്രശ്നമുണ്ടെന്നു തോന്നുന്നു ഒന്ന് പോയി ചോദിച്ചാലോ ”
ദേവ് വേഗം കാറിൽ നിന്നിറങ്ങി ജിൻസിയുടെ അടുത്തേക്ക് എത്തി അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചു
ദേവ് :ജിൻസി എന്താ ഇവിടെ ഇരിക്കുന്നത് എന്താ പ്രശ്നം
പെട്ടെന്നാണ് ജിൻസി ദേവിനെ ശ്രദ്ധിച്ചത് അതോടു കൂടി അവൾ അടക്കി വച്ചിരുന്ന കണ്ണീർ പുറത്തേക്കു വന്നു
ദേവ് :ജിൻസി എന്താ ഇത് ആളുകൾ ശ്രദ്ധിക്കുന്നു നീ വന്നേ
ദേവ് ജിൻസിയുമായി കാറിനുള്ളിലേക്ക് കയറി
ദേവ് :എന്താ ജിൻസി പ്രശ്നം എന്താണെങ്കിലും പറ
എന്നാൽ ജിൻസി ഒന്നും മിണ്ടാതെ കരച്ചിൽ തുടർന്നു
ദേവ് :എടീ കോപ്പേ കരയാതെ കാര്യം പറയ്
ജിൻസി :ആ ടോം അവൻ..
?
Next part ipol varumo
ഏകദേശം കഴിഞ്ഞു ഉടനെ തരാം
ലാസ്റ്റ് പാർട്ടുകൾ പോലെ ആകാതെ ഒരു പക്കാ ബൗൺസ്ബാക്ക് പ്രതീക്ഷിക്കുന്നു. നാളെ വരുമായിരിക്കുമോ
അപ്‌ലോഡ് ചെയ്തു നാളെ വരുമായിരിക്കും ?❤️?
എല്ലാവരും പറയുന്നു മോശം ആവുന്നു എന്ന് എനിക്ക് തോന്നിയിട്ട് ഇല്ല അങ്ങനെ.. ജെയ്സൺ ജനിയെ നന്നായി സ്നേഹിക്കുന്നുണ്ട്.. ജോ വേറെ ട്രാക്ക് ആണ്
എനിക്കും അതെ അഭിപ്രായം ആണ്….=
താങ്ക്സ് ❤️❤️
കമന്റുകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് എല്ലാവർക്കും എതിർപ്പ് ജാനി എന്ന കഥാപാത്രത്തോടാണ് എന്നാണ് ആ എതിർപ്പാണ് കഥയെ നെഗറ്റീവ് ആയി ബാധിച്ചതും സത്യത്തിൽ ജാനി അത്രക്ക് വലിയ തെറ്റ് ചെയ്തിട്ടുണ്ടോ ഈ കഥയിൽ ഒന്നുകിൽ ജാനി ജോയെ തിരഞ്ഞെടുക്കണമായിരുന്നു അല്ലെങ്കിൽ ജെയ്സനെ തിരഞ്ഞെടുക്കണമായിരുന്നു ഇതിൽ എനിക്ക് കൂടുതൽ നീതി പരമായി തോന്നിയത് ജെയ്സനെ തിരഞ്ഞെടുക്കുക എന്ന ഓപ്ഷനയിരുന്നു പലരും ജോയെ മികച്ച കഥാപാത്രമായി കാർബോഴും ജോയുടെ നെഗറ്റീവ് കാണുന്നില്ല ജോ ഒരിക്കൽ പോലും ജാനിയോട് ഇഷ്ടം പറഞ്ഞിട്ടില്ല പിന്നെ ജാനിക്ക് അവനെ ഏറ്റവും കൂടുതൽ ആവശ്യമുണ്ടായിരുന്ന സമയത്ത് ജോ അവളെ വിട്ട് അവന്റ കാര്യത്തിനായി പോകുകയും ചെയ്തു ഇവിടെ ജോ കാണിച്ചത് സ്വാർത്ഥത തന്നെയല്ലേ ജെയ്സൺ വലിയ പുണ്യാളൻ ഒന്നുമല്ല കിരൺ പറഞ്ഞതു കേട്ട് ജാനിയെ വളക്കാൻ വേണ്ടി തന്നെയാണ് ജെയ്സനും ആ സമയത്ത് ജാനിയോടൊപ്പം നിന്നത് പക്ഷെ അവൻ കൂടെ ഉണ്ടായിരുന്നു കൂടാതെ ഒരുപാട് വട്ടം ഇഷ്ടം പറയുകയും ചെയ്തു സത്യത്തിൽ ഈ കഥയി ആരെങ്കിലും കുറ്റക്കാർ ആണെങ്കിൽ അത് ജോയും ജെയ്സനും ആണ് പിന്നെ കഥ എഴുതിയപ്പോൾ എനിക്കും മിസ്റ്റേക്കുകൾ ഉണ്ടായി എന്നിരുന്നാലും ജാനി ഒരു മോശം കഥാപാത്രമായി മാറത്തക്ക ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം ജാനി ഒരിക്കലും ജോക്ക് പ്രതീക്ഷ നൽകിയിട്ടില്ല എന്നാണ് എന്റെ ഒരു വിശ്വാസം പക്ഷെ ജെയ്സന്റെ കാര്യത്തിൽ അങ്ങനെയല്ല ഇനിയുള്ള പാർട്ടുകൾ കൂടുതൽ നന്നാക്കുവാനായി ഞാൻ ശ്രമിക്കാം ???
❤️❤️❤️
ജോയ്ക്ക് ഇഷ്ടം പറയാനുള്ള അവസരം കിട്ടിയില്ലല്ലോ, പിന്നെ ജെയ്സൺ അവന് അത് പറയാനുള്ള അവസരങ്ങൾ ഉണ്ടാക്കി എടുക്കുകയാണ് ചെയ്തത് ജോയുടെ വീക്പോയിന്റ് അറിഞ്ഞു അവനെ ജാനിയിൽ നിന്നും അകറ്റിനിർത്തി സാഹചര്യം അവന് അനുകൂലമാക്കി മാറ്റി, അത് മബസ്സിലാക്കാതെ അതിൽ ആകൃഷ്ടയാക്കുന്ന വെറും പീരപെണ്ണായിമാറി ജാനി, അവന്റെ ആദ്യ ഭാഗങ്ങളിലെ പെരുമാറ്റത്തിൽ നിന്നു തന്നെ പണത്തിന്റ ഹുങ്കും അഹങ്കാരവും ഇഷ്ടമുള്ളതെന്തും സ്വാന്തമാക്കണം എന്നവാശിയും ഉള്ള ഒരു കഴകെട്ടവനാണെന്ന് ബ്രോ തന്നെ കാട്ടി തന്നിട്ടുണ്ട് , പിന്നെ ആവിശ്യ സമയത്തു കൂടെ നിക്കുന്നവരുടെ കൂടെ പെണ്ണുങ്ങൾ പോവാൻ തുടങ്ങിയാൽ എന്താവും ഈ നാട്ടിലെ പ്രവാസികളുടെ അവസ്ഥ ?, അതുകൊണ്ട് ജെയ്സൺ ന്റെ കേമത്തം ഒന്നും പറയണ്ട.പിന്നെ എവുടെയും രണ്ടു പക്ഷം ഉണ്ടാവും എന്നു പറയുന്ന പോലെ ഇവുടെയും ജാനിയെ ജോക്ക് കൊടുക്കണം എന്നും ജയ്സൻ കൊടുക്കണം എന്നും പറയുന്നവരുണ്ടാവും അതൊക്കെ എഴുത്ത്കാരന്റെ ഭാവനയാണ്.
ഞാൻ ജെയ്‌സണെ കേമനാക്കി കാണിച്ചിട്ടില്ല ജെയ്സൺ ഒരു ടോക്സിക് കഥാപാത്രമാണെന്ന് തന്നെയാണ് ഞാൻ എപ്പോഴും പറഞ്ഞിട്ടുള്ളത് വിവാഹബന്ധവുമായി ഇതിനെ ഒരിക്കലും താരതമ്യം ചെയ്യരുത് ജാനിക്ക് ജോയുമായി വളരെ കുറച്ച് കാലത്തെ പരിചയമേ ഉള്ളു അതും അത്ര ഡീപ് ആയ ബന്ധം അല്ല
എടാ അത് ജയ്സന്റെ കേമത്തം എന്നല്ല ജാനിയുടെ എന്നാ കമന്റ് ഇട്ടപ്പോൾ മാറിപ്പോയതാ ?
ജാനി തന്നെയാണ് നായിക എന്നുണ്ടോ
ഉണ്ടേൽ അപ്പപ്പോൾ മനസു മാറുന്ന നായികയെ ആരു കെട്ടിയാലും കഥ എത്ര വേണേലും തുടരാം.
നായികയ്ക് എപ്പോൾ വേണേലും മനസ് മാറാല്ലോ
അല്ലേൽ ജോയ്ക്കു നല്ലൊരു നായികയെ കൊടുക്കാല്ലോ ഇനിയും
ബോർ ആയി തുടരുന്നുണ്ട്. എന്നാലും എഴുതി തീർക്കുക മനസിലുള്ളത് പോലെ. മോശം ആണേൽ കുറവുകൾ നോക്കി അടുത്തതിൽ ശരി ആക്കാം. ജാനിയെ ഇനി വല്ലവിധേനയും വായനക്കാർക് ഇഷ്ടപെടുന്ന രീതിയിൽ(വല്ല split പേഴ്സണാലിറ്റി ആയിട്ടോ മറ്റോ ?) ആക്കിയാൽ അതും വിജയം
ജാനി അത്ര വലിയ തെറ്റ് ചെയ്തോ??
തീർച്ചയായും അവൾക് ജോ കൂടെ ആണ് ഇഷ്ടം എന്ന് ആദ്യം പറഞ്ഞു ബട്ട് അവൻ പോയപ്പോൾ ഇഷ്ടത്തിന് വേണ്ടി മനഃപൂർവം ഒട്ടിയവൻ ചെയ്യുന്ന കണ്ട് ഇഷ്ടം അങ്ങോട്ട് മാറി.
ജാനിക് ഒരു ആവിശ്യം വന്നപ്പോൾ ഓടി വന്നവൻ അല്ല ജെയ്സൺ.ഇഷ്ടം പിടിച്ചു വാങ്ങണം എന്നുള്ള വിചാരത്തിൽ തന്നെ വന്നവൻ ആണ്.
അലേലും ഒരു ആവിശ്യ സമയത്ത് കൂടെ ഉണ്ടായൊണ്ട് ഒരാളോട് ഇഷ്ടം തോന്നാൻ ആണേൽ ജെയ്സൺ കെട്ടു കഴിഞ്ഞാൽ വീട്ടിൽ തന്നെ നിൽക്കണം അല്ലേൽ അത്യാവിശം ആയി ഹോസ്പിറ്റൽ കൊണ്ട് പോകാൻ അടുത്ത വീട്ടിലെ പൈയ്യൻ ഉണ്ടാരുന്നു എന്ന് വെച്ച് ഇവൾ വേണേൽ അവനെ കേറി പ്രേമിക്കും.
ജാനി സ്വഭാവം ഇതുവരെ എഴുതിയതിൽ കൈയാല പുറത്തിരിക്കുന്ന തേങ്ങ പോലെ ആണ് എങ്ങോട്ട് വേണേലും മറിയാം
അടുത്ത പാർട്ട് തൊട്ടു ഒന്ന് വിശുദ്ധ ആക്കാൻ നോക്ക് എന്ത് ചെയ്യാം കഥയുടെ പേര് ഇതായി പോയില്ലേ.ഇനി ജോ ജെയ്സൺ വേറെ നാട്ടിൽ പോയാൽ ആ ദേവിനെ കേറി പ്രേമിക്കുമോ എന്തോ. Character രൂപീകരണം വളരെ വല്യ ഒരു criteria ആണ് കഥയ്ക്കു. നായികാ സ്വഭാവം ഇവിടെ ആരുടെ കൂടെ വേണമോ എപ്പോൾ വേണമോ ഇഷ്ടം മാറി തോന്നുന്ന ഒരാളെ പോലെ തോന്നി.
നിങ്ങൾ എന്തിനാണ് വിവാഹബന്ധത്തേയും കുറച്ചു മാസം മാത്രം പരിചയമുള്ള പ്രണയബന്ധത്തേയും തമ്മിൽ താരതമ്യം ചെയ്യുന്നത് ജാനി വെറും 19വയസ് മാത്രമുള്ള ഒരു കുട്ടിയാണെന്ന് കൂടി ഓർക്കുക ജോ പോകുന്നതിനു മുൻപ് അവളോട് ഇഷ്ടം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ സംഭവവിക്കുമായിരുന്നോ
ശെടാ നിങ്ങളുദ്ദേശിക്കുന്നത് തന്നെ എല്ലാവരും കരുതണം എന്നാണോ ആ ചങ്ങാതി ചോദിച്ചത് തികച്ചും ന്യായമായ ഒരു ചോദ്യമാണ്.നിങ്ങൾ ആദ്യം കാണിച്ച ജാനി പലതുമായിരുന്നു അതൊക്കെ പൊട്ടിച്ചു വച്ചിട്ട് ജാനിക്ക് 19വയസേ ഉള്ളെ എന്ന് കരഞ്ഞിട്ട് കാര്യമില്ല
ഈ കഥയുടെ പോക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാലും ഇത് നിങ്ങളുടെ മനസ്സിൽ ഉള്ളതുപോലെ കംപ്ലീറ്റ് ചെയ്യണം. സപ്പോർട്ട് ഉണ്ടാവും ❤️
കഥ അങ്ങനെയൊന്നും അവസാനിക്കില്ല ഇനിയും ചിലതൊക്കെ വരാനുണ്ട് ഒരു 12ഓ 14ഓ പാർട്ട് കൊണ്ട് അവസാനിപ്പിക്കാനാണു ഉദ്ദേശിക്കുന്നത് സപ്പോർട്ട് ഉണ്ടാകണം ?❤️?
Bro വീണ്ടും track നഷ്ടപ്പെടുന്നു
നെക്സ്റ്റ് part Improve ചെയ്യും എന്ന് കരുതുന്നു.
Jaison -jani ❤️❤️❤️
Ok ❤️?❤️
നെഗറ്റീവ് കമന്റ് വരും കാര്യം ആക്കരുത്.സ്വഭാവികമാണ്കാരണം വായനക്കാരുടെ ഇടയിൽ വേറെ ലെവൽ കേറികൊണ്ടിരുന്ന ഒരു കഥയാണ്.ലാസ്റ്റ് രണ്ട് മൂന്ന് പാർട്സ് ഒന്ന് പാളിയതിന്റെ റിയാക്ഷന അവരുടെ.ആദ്യത്തെ ലെവലിലേക്ക് എത്തിച്ചാൽ ഉറപ്പായും പോസിറ്റീവ് കമന്റ്സ് എത്തും. ഡ്രോപ്പ് ചെയ്യരുത്
Ok ബ്രോ താങ്ക്സ് ????
ജാനി ജോ അതായിരുന്നു ഈ കഥക്ക് കറക്റ്റ്. ഇനി അതിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വരും കാരണം വായനക്കാർ ഒപ്പം നിക്കണം റീസൺ വായിച്ചിട്ട്.ജെയ്സൺ-ജാനി ആണ് ഉദ്ദേശിക്കുന്നതെങ്കിൽ കഥ വൻ ബോർ ആകും.ഈ പാർട്ടിൽ തന്നെ പഴയ ജെയ്സൺ സ്റ്റൈൽ അല്ല
ഈ കഥയിൽ ജെയ്സൺ എപ്പോഴും ഒരുപോലെ തന്നെയാണ് ജെയ്സൺ എന്ന കഥാപാത്രത്തെ എളുപ്പം മനസ്സിലാക്കാൻ സാധിക്കില്ല ?❤️?
ജയിസണെ വെറും പട്ടി ആകല്ലേ ഇപ്പോ തന്നെ കഥ മടുപ്പായി തുടങ്ങി ഇനി ബോറക്കല്ലേ മച്ചാനെ ???
ചിലർ പറയുന്നു ജെയ്‌സണെ ഹീറോആക്കിയെന്ന് ചിലർ പറയുന്നു പട്ടി ആക്കരുതെന്ന് ???
Eni ezhutharuthu, pls?. Myru
എന്തായാലും ഇത്ര പാർട്ട് ആയില്ലേ ബ്രോ പകുതിക്ക് വച്ച് നിര്ത്തുന്നത് ശെരിയല്ല പിന്നെ ഇപ്പോൾ ഈ കഥ അത്രക്ക് മോശമാണോ ??
എന്നതാ കഥയിൽ നടക്കുന്നത് ???
ആകെ മൊത്തം ?
അടുത്ത പാർട്ട് ഓടെ ശെരിയാകും ???
വലിയ മാറ്റം പ്രതീക്ഷിക്കാത്തോണ്ട് നിരാശയില്ല സന്തോഷവുമില്ല.ഇത് ചന്ദ്രോത്സവം തന്നെ ?അങ്ങനെ ഇന്ദുലേഖയെ മറക്കാൻ ശ്രീഹരി നാടുവിട്ടു പോയിരിക്കുന്നു.അവന്റെ മടങ്ങി വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു.പിന്നെ ഇനി തിരിച്ചു വരുന്ന ജോ ഫ്ലാഷ് ബാക്ക് അറിയുന്നപോലെ അവതരിപ്പിച്ചാൽ കഥക്ക് നല്ലതാകും.ഒരവസരം കിട്ടിയപ്പോ പറഞ്ഞു എന്നെ ഉള്ള് ?
അടുത്ത പാർട്ട് ഒരു മെഗാ പാർട്ട് ആയിരിക്കും പറ്റുന്ന അത്ര നന്നാക്കാൻ ഞാൻ ശ്രമിക്കാം ❤️??
Bro jais8n Jani love venm jo athil mariknm ketto adutha part ithu pole arudeym commnt read ente mathrm
ഇതൊക്കെ കുറച്ചു കൂടുതൽ അല്ലേ ബ്രോ ??❤️
ജാനിയെ ജൈസന് കൊടുക്കാതെ ജോക് കൊടുക്ക് ബ്രോ…..
??❤️
ആകെ മൊത്തം കൈവിട്ടുപോയ അവസ്ഥ. എന്നിരുന്നാലും നിന്നിൽ വിശ്വാസം ഉണ്ട്. പിന്നെ ആ ജാനിയെ ഇനിയെങ്കിലും ഒരു നല്ല കഥാപാത്രം ആക്കണം, ഒരു
തൊലിഞ്ഞ മൈരത്തി തന്നെ ?
?
ജാനി പാവം അല്ലേ ??
വ്യക്തിത്വം ഇല്ലാത്തവൾ പാവമായാൽ എന്ത് അല്ലെങ്കിൽ എന്ത്, പിന്നെ അങ്ങനെ ഉള്ളവരും വേണമല്ലോ ഇത്തരത്തിൽ ഉള്ള ചപ്പുചവറുകൾ ഒക്കെ അടങ്ങിയതാണല്ലോ ഒരു സമൂഹം, എന്റെ കമ്മന്റുകൾ ബ്രോയെ വേദനിപ്പിക്കുന്നുണ്ടെകിൽ സദയം ക്ഷമിക്കണം ?