അതു നിന്റെ ഭാര്യ വായിലിട്ടു ചപ്പിയപ്പോഴേ മാറി സെബിമോനേ…….ജാസ്മിയെ നോക്കി കണ്ണിറുക്കി റോബിച്ചന് പറഞ്ഞു
സത്യത്തില്‍ തന്റെ ഭാര്യ റോബിച്ചന്റെ വിരല്‍ ചപ്പിയതുതന്നെ സെബിക്ക് ആ സമയം ഇഷ്ടപ്പെട്ടിരുന്നില്ല.അതിന്റെ കൂടെ ഇപ്പോള്‍ റോബിച്ചന് വീണ്ടും ഭാര്യ വിരല്‍ ചപ്പിയെന്നു പറഞ്ഞപ്പോള്‍ സെബിക്കു മനസ്സില്‍ നീരസം ഇരച്ചുവന്നു
നീയെന്താടീ…രക്തരക്ഷസ്സോ…വിരല്‍ മുറിഞ്ഞ രക്തം കുടിക്കാന്‍….മനസ്സില്‍ വന്ന നീരസം മാറാന്‍ ഭാര്യയെ പാതി കളിയാക്കി ശാസിച്ചുകൊണ്ടു സെബി പറഞ്ഞു
രക്തരക്ഷസൊന്നുമല്ല മോനേ….നിന്റെ ഭാര്യ ഒരു യക്ഷിയാണെന്നാ തോന്നുന്നേ….്…….. ദേഷ്യത്തോടെ നില്്ക്കുന്ന സെബിയെ അനുനയിപ്പിക്കാനെന്ന പോലെ റോബിച്ചന് പറഞ്ഞു
വെറും യക്ഷിയല്ല റോബിച്ചാ…ചുടലയക്ഷി……..സെബി റോബിച്ചന്റെ കൂടെ കൂടി
അതെ ഞാന്‍ യക്ഷി തന്നെയാണ് …രണ്ടിനെയും മാന്തിപറച്ച് ഞാന്‍ രക്തം കുടിക്കും…..
എന്നെ വിട്ടേക്ക്….ദേ ഇവന്റെ രക്തം കുടിച്ചോ…. പാവം എന്നെ വിട്ടേക്ക് …….റോബിച്ചന് കളിതമാശയില് പങ്കുചേര്‍ന്ന് പറഞ്ഞു
അങ്ങിനെയൊന്നും ദാഹം മാറുന്ന ടൈപ്പല്ല റോബിച്ചാ ഇവള്…..ടൈപ്പ്് വേറേയാണ്…….. കൂടിയ ഇനമാണ്………. ഭാര്യയെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലെടുത്തുകൊണ്ടു സെബി കളിയായി പറഞ്ഞു
ഉം ശരിയാ മോനേ സെബീ….അങ്ങിനെയൊന്നും ദാഹം മാറുന്ന മുതലല്ല ഇത് ….എനിക്കും തോന്നി…..ജാസ്മിയെ അടിമുടി നോക്കി അവളുടെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി അര്‍ത്ഥഗര്‍ഭമായി റോബിച്ചന് പറഞ്ഞു
റോബിച്ചന് എന്തര്‍ത്ഥത്തിലാണ് അതു പറഞ്ഞതെന്ന് ഗ്രഹിക്കാനായി സെബി വീണ്ടും റോബിച്ചനെ നോക്കി
പാവം എന്റെ സെബിമോന് അമ്മച്ചിയുടെ പുന്നാരകുട്ടനായിരുന്നു…ഈ പാവത്തിനെ വിഷമിപ്പിക്കല്ലേ മോളേ ജാസ്മീ……… റോബിച്ചന് അതുപറഞ്ഞപ്പോള്‍ സെബിയുടെ തെറ്റിദ്ധാരണ അല്പം മാറി.
മതി കളിതമാശയൊക്കെ ഞാന്‍ പോയി കുളിക്കട്ടെ മക്കളെ ….എന്നു പറഞ്ഞ് റോബിച്ചന് ബാത്ത്റൂമിലേക്കു കയറി.
എടീ…തമാശ അധികാവണ്ട കേട്ടോ…എല്ലാത്തിനും ഒരു പരിധിയുണ്ട് ……… റോബിച്ചനുമുായി തന്റെ ഭാര്യ അടുത്തിടപഴകുന്നതിന്റെ നീരസം കെണ്ടു മനസ്സില്‍ ഉറഞ്ഞുകൂടിയ രോഷം അടക്കി സെബി ജാസ്മിയോടു പറഞ്ഞു
ഒന്നു പോ സെബിച്ചായാ….ഈ സെബിച്ചനു തമാശ എന്താ കാര്യമെന്താന്നറിയില്ല…….സെബിച്ചായനെ ആശ്വസിപ്പിച്ച് അവള് പറഞ്ഞു
അങ്ങേരുടെ അടുത്ത് നീ അധികം അടുക്കാന്‍ പോണ്ട….ആള് വിചാരിക്കുന്നത്ര നീറ്റല്ല….. ശബ്ദം താഴ്ത്തി ഒരു താക്കീതായി സെബി ഭാര്യയോടു പറഞ്ഞു
Where are you man
Bro… Where are… Expect more stories from you…
ജോയ്ലെ നീ എവിടെ പോയെടാ
Backy undaavumo, vere story onnum kandillalo
കൊള്ളാം നന്നായിട്ടുണ്ട് ❤❤❤
Not intresting 😉
ബ്രോ ആദ്യം കൊള്ളാമായിരുന്നു അവസാനം കൊണ്ടുപോയി കളഞ്ഞു
Joel ബ്രോയുടെ നിഷിദ്ധ കഥയാണ് വായിക്കാൻ രസം… അതൊന്ന് വേറെ ലെവൽ തന്നെ ആണ്..
സാർ ഒരു മാന്യനാണ് ഒരു അന്തസുണ്.
ഇതേ തീം തന്നെയാണ് ലോഹിതനെ പോലെയുള്ള മനോരോഗികൾ എഴുതുന്നത്, പക്ഷെ അവിടെ അവരുടെ കുടുംബത്തെ നശിപ്പിച്ച അലവലാതി കഥ തീർക്കും. പിന്നെ ജീവിതത്തിൽ ഒന്നും ആവാൻ കഴിയാത്ത ദുരന്തം പിടിച്ച വായനക്കാർ ചിലർക്ക് അതൊരു ആശ്വാസമാകും തന്നെക്കാളും മോശം അവസ്ഥ മറ്റൊരാൾക്ക് ഉണ്ട്നുഅറിയുമ്പോൾ
കലികാലം!!!!!
Ente ponnu bro nirtharuth kidukkachi item.
Etrayum pettannu thanne varum ennu karuthunnu.
Don’t stop please
Nirthalle broo plsss….eniyum humiliation aayi kathirikkunnu
Ethinte bakki undavumo….atho evde theerno….
സെബിയെ ഒന്ന് എതിർക്കാനും, ഒന്നിനും കൊള്ളാത്തവനെ പോലും ആക്കിയത് കഷ്ടമായിപ്പോയി. ഇങ്ങനെ ഒരു ഭാര്യ വേണമോ എന്ന് സെബിക്ക് ചിന്തിക്കാം. അല്ലെങ്കിൽ ഭാര്യ ജാസ്മിനെ റോബിച്ചന് കൈമാറി തിരിച്ചു ഓസ്ട്രേലിയക്ക് മടങ്ങാം
ബ്രോ ദയവു ചെയ്തു ചിരട്ടപ്പറയിലെ ഇക്കിളി കഥ പൂർത്തിയാക്കി തരണം..നല്ല ഒരു കഥ ആയിരുന്നു…പൂർത്തിയാക്കും എന്നു പ്രീതിക്ഷിക്കുന്നു…
ഉഗ്രൻ സംഭവം. തുടരും എന്ന് കരുതുന്നു
ജോയൽ ബ്രോ…. പൊളിച്ചു ..പൊളിച്ചു …എന്റെ പൊന്നോ !! എന്താ ഡയലോഗ്സ്?!!!
സിനിമക്ക് ഒരു സ്ക്രിപ്റ്റ് നോക്കിയാലോ??
സിറ്റുവേഷൻസ് ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് !! വായിച്ചു സഹിച്ചില്ല.ഇത് പോലത്തെ വെസ്ത്യസ്തമായ കഥകൾ പോരട്ടെ.
❤
അടിപൊളി bro :????
എനിവേണ്ട bro ഇതോടെ അവസാനിക്കുന്നതാണ് നല്ലത് രണ്ടാം പാട്ട് ആകുമ്പോൾ കഥയുടെ ശൈലികൾ മാറു ഒന്നാം പാർട്ടിയുടെ അവസാനിക്കുന്നതു നല്ലത് ??????
Bharyaku name ille..??
Hi joel.
Joel ബ്രോ…കഥ അടിപൊളി ആയിട്ടുണ്ട്…
പിന്നെ ഒരു request ഉണ്ട്…
മൂന്നാറിലെ മാത്രിക രതിയുടെ രണ്ടാം ഭാഗം ഒന്ന് എഴുതുമോ?
Please please please Please please please
ബ്രോ
അടിപൊളി ഒരു രക്ഷയുമില്ല ഒറ്റ ഇരുപ്പില്‍ വായിച്ചു തർത്ത്.. അടുത്ത part വേണ്ടി കാത്തിരിക്കുന്നു മറ്റ് കഥകൾ പോലെ എഴുതാതെ താങ്കളുടെ ഇഷ്ടത്തിന് എഴുതണം എന്നു അപേക്ഷിക്കുന്നു .. ഇതേ പോലെ തന്നെ കൊണ്ട് പോയാൽ മതി
ഒട്ടും മൂഡ് ആയില്ല. പോയി സീതയുടെ പരിണാമം ഒന്നൂടെ വായിക്കട്ടെ ??♂️??♂️??♂️
Joel bro kadha nice…..pne ‘ oru asadharana chatting stry ‘ eni eppaozha bakki …..athinu waiting aanu….pls aa stry bakki ezhthu