ജാസ്മിയുടെ ധ്യാനം [Joel] 509

ഓഹോ അപ്പോള്‍ ഇതാണല്ലേ റോബിച്ചന്റെ മുടങ്ങാതെയുളള ധ്യാനം കൂടല്‍….. റോബിച്ചനും സെബിയും കാണാതെ കുനിയുമ്പോള്‍ അത്യാവശ്യം തന്റെ മുലവിടവ് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും എന്നുറപ്പുവരുത്തികൊണ്ട് ഒരു പാത്രം കഴുകി എടുത്തുകൊണ്ടുവന്നതിനുശേഷം ജാസ്മി റോബിച്ചനെ കളിയാക്കി കൊണ്ടു പറഞ്ഞു

മോളേ ധ്യാനം മാത്രമായാല്‍ വല്ലാത്ത ബോറടിയാണ്…ഇടക്ക് ഇതും വേണ്ടേ….. റോബിച്ചന്റെ മുന്നിലേക്ക് കുനിഞ്ഞു നിന്ന് തന്റെ മുലവിടവ് സെബി കാണാതെ റോബിച്ചനെ മാത്രം പ്രദര്‍ശിപ്പിച്ച് കൊണ്ടു പന്നിയിറച്ചി വരട്ടിയത് പാത്രത്തിലാക്കുന്ന ജാസ്മിയെ നോക്കി കൊണ്ടു റോബിച്ചന്‍ പറഞ്ഞു.

തിരിഞ്ഞു നടക്കുമ്പോള്‍ ലോലമായ നൈറ്റ് പാന്റിനുള്ളില്‍ തിങ്ങി ഇടംവലം വെട്ടുന്ന ജാസ്മിയുടെ വിരിഞ്ഞ വലിയ നിതംബത്തിലും നിഴലടിച്ചുകാണുന്ന നീല പാന്റിയിലും റോബിച്ചന്റെ കണ്ണുകളുടക്കി .റോബിച്ചന്റെ കണ്ണ് തന്റെ കുണ്ടിയിലേക്കാണെന്ന് ഉറപ്പുവരുത്താനായി ജാസ്മി പെട്ടെന്ന് തിരിഞ്ഞുനോക്കി. റോബിച്ചന്റെ കള്ളനോട്ടം കണ്ട് തിരിഞ്ഞുനോക്കി മന്ദഹസിച്ചു

കേട്ടോ….ജാസ്മി……പ്ലസ്ടൂവിനു പഠിക്കുന്ന കാലത്ത് ആദ്യമായി എന്നെ ബീറടിപ്പിക്കാന്‍ പഠിപ്പിച്ചത് റോബിച്ചനാ…..അല്ലേ റോബിച്ചാ….. സെബി പറഞ്ഞു

ഉം നന്നായീ…….ഇപ്പൊ ശിഷ്യന്‍ ഇക്കാര്യത്തില്‍ വലിയ നിലയിലായി… ജാസ്മി സെബിയെ കളിയാക്കി

എടാ മോനേ….അതൊക്കെ മറക്കാന്‍ പറ്റോ….. ഏലിയാമ്മേടെ മോള്‍ടെ കല്യാണത്തിനല്ലേ അത് ..അന്ന് എന്തായിരുന്നു ആഘോഷം ……റോബിച്ചന്‍ പറഞ്ഞു

വാ മോളേ ഇതു കഴിക്കുമ്പോള്‍ തറയാകണം ……റോബിച്ചന്‍ കള്ള് 3 ഗ്ലാസിലാക്കി പകര്‍ത്തികൊണ്ടു ജാസ്മിയെ തറയിലിരിക്കാന്‍ ക്ഷണിച്ചുകൊണ്ടു പറഞ്ഞു

തറയിലിരുന്നു തറയാകണം………അവള്‍ ഓള്‍റെഡി തറയാണ് റോബിച്ചാ…..സെബി റോബിച്ചനെ തിരുത്തി കിട്ടിയ അവസരം മുതലാക്കി ഭാര്യയെ കളിയാക്കി കൊണ്ടു പറഞ്ഞു

ഞാന്‍ ബെഡിലിരുന്നു കഴിച്ചോളാം റോബി്ച്ചാ….എനിക്കു അധികം വേണ്ട..ഒരു ഗ്ലാസ് മതി… നിങ്ങള്‍ നിലത്തിരുന്നു കഴിച്ചോ……..റോബിച്ചന്റെ നിലത്തിരിക്കാനുള്ള ക്ഷണം നിരസിച്ചുകൊണ്ടു ജാസ്മി പറഞ്ഞു

അപ്പോള്‍ ചിയേഴ്‌സ് അവര്‍ 3 പേരും ഗ്ലാസ് പരസ്പം മുട്ടിച്ച് ആശംസിച്ചു

അധികം താമസിയാതെ സെബിയും റോബിച്ചനും പടപടാന്ന് 3 ഗ്ലാസ് കള്ള് അകത്താക്കി.

അവര്‍ മദ്യപിച്ചു കൊണ്ടിരിക്കുന്ന സമയത്ത്് ചിലപ്പോഴൊക്കെ ജാസ്മിയുടെ കണ്ണ് റോബിച്ചന്റെ പൗരുഷമാര്‍ന്ന ശരീരത്തിലുടക്കും.ഏതൊരു പെണ്ണും കൊതിക്കുന്ന കൂറ്റനെ പോലെ വിരിഞ്ഞു രോമാവൃതമായ മുതുക് . കഴുത്തില്‍ സ്വര്‍ണ്ണമുത്തിന്റെ വലിയ കൊന്ത. ഞരമ്പുകള്‍ തെറിച്ചു നില്ക്കുന്ന ബലിഷ്ഠമായ കൈത്തണ്ടയില്‍ കുരിശ് പച്ചകുത്തിയിരിക്കുന്നു.പലപ്പോഴും ജാസ്മിയുടെ മനസ്സില്‍ അസാധരണ ചിന്തകള്‍ക്ക് തീ പിടിപ്പിക്കാന്‍ ആ കാഴ്ച മതിയാകുമായിരുന്നു

The Author

26 Comments

Add a Comment
  1. Where are you man

  2. Bro… Where are… Expect more stories from you…

  3. ജോയ്‌ലെ നീ എവിടെ പോയെടാ

  4. Backy undaavumo, vere story onnum kandillalo

  5. കൊള്ളാം നന്നായിട്ടുണ്ട് ❤❤❤

  6. ആതിര ജാനകി

    Not intresting 😉

  7. ??? ??? ????? ???? ???

    ബ്രോ ആദ്യം കൊള്ളാമായിരുന്നു അവസാനം കൊണ്ടുപോയി കളഞ്ഞു

  8. Joel ബ്രോയുടെ നിഷിദ്ധ കഥയാണ് വായിക്കാൻ രസം… അതൊന്ന് വേറെ ലെവൽ തന്നെ ആണ്..

  9. സാർ ഒരു മാന്യനാണ് ഒരു അന്തസുണ്.
    ഇതേ തീം തന്നെയാണ് ലോഹിതനെ പോലെയുള്ള മനോരോഗികൾ എഴുതുന്നത്, പക്ഷെ അവിടെ അവരുടെ കുടുംബത്തെ നശിപ്പിച്ച അലവലാതി കഥ തീർക്കും. പിന്നെ ജീവിതത്തിൽ ഒന്നും ആവാൻ കഴിയാത്ത ദുരന്തം പിടിച്ച വായനക്കാർ ചിലർക്ക് അതൊരു ആശ്വാസമാകും തന്നെക്കാളും മോശം അവസ്‌ഥ മറ്റൊരാൾക്ക് ഉണ്ട്നുഅറിയുമ്പോൾ
    കലികാലം!!!!!

  10. Ente ponnu bro nirtharuth kidukkachi item.

    1. Etrayum pettannu thanne varum ennu karuthunnu.

  11. Don’t stop please

  12. Nirthalle broo plsss….eniyum humiliation aayi kathirikkunnu

  13. Ethinte bakki undavumo….atho evde theerno….

    1. സെബിയെ ഒന്ന് എതിർക്കാനും, ഒന്നിനും കൊള്ളാത്തവനെ പോലും ആക്കിയത് കഷ്ടമായിപ്പോയി. ഇങ്ങനെ ഒരു ഭാര്യ വേണമോ എന്ന് സെബിക്ക് ചിന്തിക്കാം. അല്ലെങ്കിൽ ഭാര്യ ജാസ്മിനെ റോബിച്ചന് കൈമാറി തിരിച്ചു ഓസ്ട്രേലിയക്ക് മടങ്ങാം

  14. ബ്രോ ദയവു ചെയ്തു ചിരട്ടപ്പറയിലെ ഇക്കിളി കഥ പൂർത്തിയാക്കി തരണം..നല്ല ഒരു കഥ ആയിരുന്നു…പൂർത്തിയാക്കും എന്നു പ്രീതിക്ഷിക്കുന്നു…

  15. ഉഗ്രൻ സംഭവം. തുടരും എന്ന് കരുതുന്നു

  16. vikramadithyan

    ജോയൽ ബ്രോ…. പൊളിച്ചു ..പൊളിച്ചു …എന്റെ പൊന്നോ !! എന്താ ഡയലോഗ്സ്?!!!
    സിനിമക്ക് ഒരു സ്ക്രിപ്റ്റ് നോക്കിയാലോ??

    സിറ്റുവേഷൻസ് ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് !! വായിച്ചു സഹിച്ചില്ല.ഇത് പോലത്തെ വെസ്ത്യസ്തമായ കഥകൾ പോരട്ടെ.

    1. അടിപൊളി bro :????

      എനിവേണ്ട bro ഇതോടെ അവസാനിക്കുന്നതാണ് നല്ലത് രണ്ടാം പാട്ട് ആകുമ്പോൾ കഥയുടെ ശൈലികൾ മാറു ഒന്നാം പാർട്ടിയുടെ അവസാനിക്കുന്നതു നല്ലത് ??????

  17. Bharyaku name ille..??

  18. Joel ബ്രോ…കഥ അടിപൊളി ആയിട്ടുണ്ട്…

    പിന്നെ ഒരു request ഉണ്ട്…

    മൂന്നാറിലെ മാത്രിക രതിയുടെ രണ്ടാം ഭാഗം ഒന്ന് എഴുതുമോ?

    Please please please Please please please

  19. രാജേഷ്

    ബ്രോ
    അടിപൊളി ഒരു രക്ഷയുമില്ല ഒറ്റ ഇരുപ്പില് വായിച്ചു തർത്ത്.. അടുത്ത part വേണ്ടി കാത്തിരിക്കുന്നു മറ്റ് കഥകൾ പോലെ എഴുതാതെ താങ്കളുടെ ഇഷ്ടത്തിന് എഴുതണം എന്നു അപേക്ഷിക്കുന്നു .. ഇതേ പോലെ തന്നെ കൊണ്ട് പോയാൽ മതി

  20. ശൃംഗാരവേലൻ

    ഒട്ടും മൂഡ് ആയില്ല. പോയി സീതയുടെ പരിണാമം ഒന്നൂടെ വായിക്കട്ടെ ??‍♂️??‍♂️??‍♂️

  21. Joel bro kadha nice…..pne ‘ oru asadharana chatting stry ‘ eni eppaozha bakki …..athinu waiting aanu….pls aa stry bakki ezhthu

Leave a Reply

Your email address will not be published. Required fields are marked *