“അയ്യേ ഇതോ.. ഇത് എന്റെ അല്ലേ…? ഇതും കെട്ടിപിടിക്കാറുണ്ടോ?” അതിൽ ഉള്ള ഷഡ്ഢി കാണിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ഇല്ല അത് കെട്ടിപിടിക്കാറില്ല അത് ഞാൻ ഉടുക്കും രാത്രിയിൽ ഉറങ്ങുമ്പോൾ.. ” ജീവേട്ടൻ പറഞ്ഞുകൊണ്ട് ചിരിച്ചു.
ഞാൻ നാണിച്ചു തല താഴ്ത്തി ചിരിച്ചു.
ജീവേട്ടൻ വീണ്ടും എന്റെ മടിയിൽ തല വെച്ചു കിടന്നു. എന്നിട്ട് ചോദിച്ചു.
“എന്തേ എന്റെ പെണ്ണിന് നാണം ആയോ? .. എന്തിനാ നാണിക്കുന്നത്. ഇത് കെട്ടിപിടിച്ചു കിടക്കുമ്പോൾ തന്റെ മണം എനിക്ക് കിട്ടും. അതാ ഞാൻ എപ്പോഴും അത് കെട്ടിപിടിച്ചു കിടന്നത്.”
“എന്നെ അത്രയും ഇഷ്ട്ടം ആണോ…?”
“എന്റെ അമ്മൂന് ഇനിയും അത് മനസ്സിലായില്ലേ… ഈ ജീവന്റെ ജീവനാണെടോ താൻ. ശരിക്കും എനിക്ക് പുതിയ സ്ഥലതേക്ക് പോകാൻ രണ്ടാഴ്ച സമയം ഉണ്ട്. പക്ഷെ ഒരാഴിച്ച എന്ന് പറഞ്ഞത്. ബാക്കി ഒരാഴിച്ച ഫുൾ ടൈം തന്റെ കൂടെ കഴിയാൻ ആണ്. നമുക്ക് അവിടെ പോയിട്ട് അടിച്ചു പൊളിക്കാം ”
ഞാൻ അറിയാതെതന്നെ ജീവേട്ടന്റെ നെറ്റിയിൽ ഉമ്മ വെച്ചു ജീവേട്ടൻ കൈ എന്റെ കഴുത്തിലൂടെ ഇട്ട് പിടിച്ചു. എന്നിട്ട് എന്റെ ചുണ്ടിലേക്ക് ജീവേട്ടന്റെ ചുണ്ടുകൾ അടുപ്പിച്ചു പതിയെ എന്റെ ചുണ്ടിൽ ഉമ്മ വെച്ചു .
എന്നിട്ട് പറഞ്ഞു
“നമുക്ക് പതിയെ തുടങ്ങാം അപ്പോഴേക്കും എല്ലാവരും ഉറങ്ങും. എന്താ..”
അത് കേട്ട് ഞാൻ ചിരിച്ചു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലായില്ല. ഞാൻ ശരിക്കും അമൃത ആയി മാറുന്നോ ? അതോ ഞാൻ ജീവേട്ടനെ ശരിക്കും പ്രണയിക്കുന്നുണ്ടോ? അതൊന്നും ചിന്തിക്കാൻ എനിക്ക് അപ്പോൾ തോന്നിയില്ല. ജീവേട്ടന്റെ സന്തോഷത്തിന് വേണ്ടി എന്തിനും ഞാൻ തയ്യാറായി. അത് എന്റെ ജീവിതത്തിൽ ഇനി എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്ന് ഓർക്കാതെ.

Super.. Njan paranja katha maranno?
താങ്ക്സ് ❤ മറന്നിട്ടില്ല ആലോചനയിൽ ഉണ്ട്. ഒരു പ്ലോട്ട് കിട്ടിയിട്ടുണ്ട് അടുത്ത് തന്നെ ആദ്യ പാർട്ട് നോക്കാം.
അതിന് മുന്നിൽ മറ്റൊരു കഥയുടെ ആദ്യ പാർട്ട് വരും. ‘ ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും’/ ‘ ഫിദയുടെ സ്വപ്നം ഹിദയിലൂടെ ‘ ഏതെങ്കിലും ഒന്നായിരിക്കും പേര്.
It’s not just a story it’s really touching our heart.
താങ്ക്സ് ❤❤❤
💕💕💕💕💕
❤❤❤❤❤❤❤❤താങ്ക്സ്
Kollam bro
താങ്ക്സ് ❤❤❤❤ബ്രോ