“അമ്മേ അവൾ ബാത്‌റൂമിൽ ആണ്. കുളിക്കുകയാണ് എന്നാ തോന്നുന്നത്.” ജീവേട്ടൻ വിളിച്ചു പറഞ്ഞു.
“ആ! എന്നാ കുളികഴിഞ്ഞാൽ മോളോട് താഴേക്കു വരാൻ പറയൂ.. നിനക്കുള്ള കോഫി ഞാൻ മോളുടെ കൈയിൽ കൊടുത്തയക്കാം.” അതും പറഞ്ഞു അമ്മ പോയെന്ന് തോന്നുന്നു.
ഞാൻ വേഗം എല്ലാം കഴിഞ്ഞു ഫ്രഷ് ആയി വന്നു. ജീവേട്ടൻ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു..
“പല്ല് തേക്കണ്ടേ ? ഷെൽഫിൽ ഉണ്ട് അമ്മൂന് ഉള്ള ബ്രഷ് . എന്നിട്ട് പുതിയ ഒരു ഡ്രെസ്സ് എടുത്തു ഉടുത്തോ. രാവിലെ ചിലപ്പോൾ അമ്മ അമ്പലത്തിൽ പോകും കൂടെ നമ്മളും പോകേണ്ടിവരും.”
” ഇനി എന്തിനാ പല്ല് തേക്കുന്നത്.. ഏട്ടൻ ഏട്ടന്റെ നാവുകൊണ്ടും ചുണ്ടുകൊണ്ടും എന്റെ പല്ല് തേച്ചു തന്നില്ലേ.? .” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
ജീവേട്ടൻ ചിരിച്ചുകൊണ്ട് പുതപ്പെടുത്തു മുഖം മറച്ചു വീണ്ടും കിടന്നു. ഞാൻ വേഗം ഷെൽഫിൽ നിന്നും ഒരു പുതിയ ഒരു ഡ്രെസ്സ് എടുത്തു കൂടെ ബ്രഷും. ഒരുപാട് ഡ്രസ്സുകൾ ഷെൽഫിൽ അടുക്കി വെച്ചിട്ടുണ്ട്. സാരിയും ചൂരിദാറും പാന്റും ജീൻസും ടി ഷർട്ടും ഷർട്ടും എല്ലാം. ഞാൻ അതിൽ നിന്നും ഒരു ചൂരിദാർ തന്നെയാണ് എടുത്തത്.
ഞാൻ വേഗം ബാത്‌റൂമിൽ കയറി പല്ല് തേച്ചു . വേഷം മാറി മുടി കെട്ടി. വേഗം താഴേക്ക് പോയി പോകുന്നതിനു മുൻപ് ജീവേട്ടന്റെ മുണ്ട് എടുത്ത്.. കട്ടിലിൽ ഇട്ടു. അത് നിലത്ത് വീണു കിടക്കുകയായിരുന്നു.
ഞാൻ താഴെ അടുക്കളയിൽ എത്തി.
“മോള് കുളി കഴിഞ്ഞോ… എന്നാൽ നമുക്ക് അമ്പലത്തിൽ പോയെന്നു തൊഴുതുവാരാം. അവൻ എഴുനേറ്റ് കാണില്ല അല്ലേ.. മോള് ആദ്യം ഈ ചായ കുടിച്ചിട്ട് അവനുള്ളത് കൊണ്ട് പോയി കൊടുക്ക്. അവന് കിടക്ക പായയിൽ തന്നെ വേണം രാവിലെ ചായ. “

Super.. Njan paranja katha maranno?
താങ്ക്സ് ❤ മറന്നിട്ടില്ല ആലോചനയിൽ ഉണ്ട്. ഒരു പ്ലോട്ട് കിട്ടിയിട്ടുണ്ട് അടുത്ത് തന്നെ ആദ്യ പാർട്ട് നോക്കാം.
അതിന് മുന്നിൽ മറ്റൊരു കഥയുടെ ആദ്യ പാർട്ട് വരും. ‘ ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും’/ ‘ ഫിദയുടെ സ്വപ്നം ഹിദയിലൂടെ ‘ ഏതെങ്കിലും ഒന്നായിരിക്കും പേര്.
It’s not just a story it’s really touching our heart.
താങ്ക്സ് ❤❤❤
💕💕💕💕💕
❤❤❤❤❤❤❤❤താങ്ക്സ്
Kollam bro
താങ്ക്സ് ❤❤❤❤ബ്രോ