അതും പറഞ്ഞു ഞാൻ ചേച്ചിയുടെ ടി ഷർട്ട് അഴിച്ചു മാറ്റി. പിന്നെ പാന്റും. എന്നിട്ട് ഞങ്ങളുടെ ശരീരങ്ങൾ ഒന്ന് ഓടിച്ചു നോക്കി. ഇല്ല ഒരു മാറ്റവും ഇല്ല രണ്ടു ശരീരവും ഒരുപോലെ ഉണ്ട്. ഒരു മാറ്റവും ഇല്ല. ഞാൻ വേഗം ചേച്ചി ഉടുത്തിരുന്ന എന്റെ പാന്റും ടി ഷർട്ടും എടുത്തു ഉടുത്തു. എന്നിട്ട് ചേച്ചിയോട് ഞാൻ ഇട്ടിരുന്ന ചൂരിദാർ എടുത്തു ഉടുക്കാൻ പറഞ്ഞു. ചേച്ചി തരിച്ചു നിൽക്കുന്നത് പോലെ നിന്നു.
ഞാൻ തന്നെ ചേച്ചിയെ വേഗം ആ ചൂരിദാർ എടുത്തു ഉടുപ്പിച്ചു. എന്റെ വിരലിൽ ജീവേട്ടൻ ഇട്ട് തന്ന മോതിരം. ജീവൻ എന്ന് എഴുതിയ മോതിരം ഊരിയെടുത്തു ചേച്ചിയുടെ വിരലിൽ ഞാൻ അണിയിച്ചു. എന്റെ ജീവനെയാണ് ഞാൻ എന്റെ വിരലിൽ നിന്നും അഴിച്ചെടുത്തത് എന്ന് എനിക്ക് തോന്നി. . പിന്നെ എന്റെ കഴുത്തിൽ നിന്നും ജീവേട്ടൻ കെട്ടിയ താലി അഴിച്ചെടുത്തു.. അത് അഴിച്ചെടുക്കുമ്പോൾ എന്റെ ജീവൻ പോകുന്നത് പോലെ തോന്നി. കരഞ്ഞുകൊണ്ടാണ് ഞാൻ അത് ചെയ്തത്.
ഞാൻ അതും ചേച്ചിയെ അണിയിച്ചു. അപ്പോഴേക്കും ഞാൻ പൊട്ടി പൊട്ടി കരഞ്ഞു. . എന്നിട്ട് ഞാൻ കൊണ്ടു വന്ന ബാഗിൽ സൂക്ഷിച്ചു വെച്ച സിന്ദൂരം എടുത്തു ചേച്ചിയുടെ നെറ്റിയിൽ ചാർത്തികൊടുത്തു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ ചേച്ചിയെ വിവാഹം കഴിച്ചു എന്ന് പറയാം. ഞാൻ ചേച്ചിയെ മോതിരം അണിയിച്ചു താലി കെട്ടി സിന്ദൂരവും ചാർത്തി. കൊടുത്തു. എന്നിട്ട് ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു പിന്നെ ചേച്ചിയുടെ മുഖത്തു നിറയെ ഉമ്മ കൊടുത്തു.
എന്നിട്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് ഓടി.. എന്റെ നെറ്റിയിൽ തൊട്ട സിന്ദൂരം കഴുകി കളഞ്ഞു. ഇതോടെ എന്റെ താലി ഭാഗ്യം കഴിഞ്ഞിരിക്കുന്നു. എന്റെ മംഗല്യ യോഗം കഴിഞ്ഞിരിക്കുന്നു. തിരിച്ചു വന്നു ചേച്ചിയോടും മുഖം കഴുകി വരാൻ പറഞ്ഞു.

Bro അടുത്ത പാർട്ട്
അവളുടെ ലോകം എന്റെയും പെട്ടെന്ന് തന്നെ വേണം ♥️♥️
നോക്കാം… വേറെ ഒരു കഥ മനസ്സിൽ ഉണ്ടായിരുന്നു. വെറുതെ എഴുതി തുടങ്ങിയതാ.. അതിന്റെ ഒരു ഭാഗം അയച്ച ശേഷം. അമൃതവർഷവും , അവളുടെ ലോകവും തരാം. വൈകില്ല.
Super 😘♥️
താങ്ക്സ് ❤
Keep continue evde ayirnu
Kurach vaykiyalum scnila page kootane
താങ്ക്സ്…. നോക്കാം..
Super bro 🤜🏻🤛🏻
താങ്ക്സ് ബ്രോ ❤
നല്ല സ്റ്റോറി ആണ് ബ്രോ എന്ത് കൊണ്ടാണ് ലൈക്ക് കുറയുന്നത് എന്നറിയില്ല എന്നാലും ബ്രോയുടെ കഥ ഇഷ്ടപ്പെടുന്നവർ ലൈക്ക് തരുന്നുണ്ട് അവർക്ക് വേണ്ടി എഴുതണം ബ്രോ ❤️❤️❤️
താങ്ക്സ് ബ്രോ .. എഴുതും ബ്രോ. ❤❤❤❤❤
Hi;
Ethinte third part enthiye?
ഇന്നലെയാണ് 3rd പാർട്ട് vannath ഏകൻ സേർച്ച് ചെയ്തു നോക്കു.
വളരെ നന്നായിരുന്നു തുടുർനും എഴുതുക thanks bro
താങ്ക്സ് ബ്രോ ❤❤❤❤
❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤