“വർഷേ.. വർഷേ..”
ജീവേട്ടൻ വിളിച്ചപ്പോൾ ഞാൻ എഴുനേറ്റു. ചുറ്റും നോക്കി. അത് ഒരു ഹോട്ടൽ മുറി ആയിരുന്നു. ഇന്നലെ രാത്രിയിൽ എടുത്തതാണ്. കുറെ നേരം ഈ അവസ്ഥയിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ജീവേട്ടൻ എടുത്തത്. ഞാൻ വേഗം എഴുനേറ്റു റെഡിയായി. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. വീണ്ടും പഴയ കാലം എന്റെ ഓർമ്മയിൽ വന്നു.
വർഷയുടെ ഓർമ്മയിലൂടെ
ചേച്ചി ജീവേട്ടന്റെ കൂടെ പോയ ശേഷം ദിവസവും വിളിക്കും. അതും പലപ്പോഴും. എന്തുണ്ടെങ്കിലും വിളിക്കും.. എന്നാൽ ദിവസങ്ങൾ കഴിയുംതോറും കോളുകളുടെ എണ്ണം കുറഞ്ഞു വന്നു. പക്ഷെ വിളിക്കുമ്പോൾ എപ്പോഴും സന്തോഷത്തിൽ ആയിരിക്കും. അതുകൊണ്ട് എനിക്കും സന്തോഷം ആയി. ജീവേട്ടന്റെ വീട്ടിലെ ഓരോ മുക്കും മൂലയും ഞാൻ കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു. അതുകൊണ്ട് ചേച്ചിക്ക് മുൻപ് കണ്ട സ്ഥലം പോലെ അവിടെ വേഗം പരിചയം ആയി.
ജീവേട്ടനും ചേച്ചിയും അന്ന് വീട്ടിൽ നിന്നും പോയത് മുതൽ രാത്രിയിൽ ഉറങ്ങുമ്പോൾ എപ്പോഴും ജീവേട്ടന്റെ വീട്ടിൽ നിന്നും ഞാൻ കൊണ്ട് വന്ന ജീവേട്ടന്റെ ടി ഷർട്ട് ഇട്ടാണ് കിടന്ന് ഉറങ്ങാറ്. ആ സമയം അടയിൽ മറ്റൊന്നും ഉടുക്കാറും ഇല്ല. ജീവേട്ടന്റെ മുണ്ടാണ് ഞാൻ പുതക്കാറ്.. അത് എന്നെ മൂടുമ്പോൾ. ജീവേട്ടൻ എന്റെ മേലെ പുതപ്പായി മൂടുന്നത് പോലെ തോന്നും. അങ്ങനെ വിവഹം കഴിഞ്ഞു ഏതാണ്ട് രണ്ടു മാസം ആകാറായി.
ഒരു ദിവസം രാവിലെ ഞാൻ എന്റെ മുറിയിൽ ആയിരുന്നു. അപ്പോഴാണ് അച്ഛന്റെ സംസാരം കേട്ടത്. ഞാൻ റൂമിന്റെ പുറത്തേക്ക് പോയി. അച്ഛൻ ഹാളിൽ ആണ് ഉള്ളത്. എനിക്ക് ക്ഷീണം പോലെ തോന്നിയത് കൊണ്ട് ഞാൻ ഹാളിലുള്ള സോഫയിൽ ഇരുന്നു. ഇപ്പോൾ കുറച്ചായി ക്ഷീണം കൂടുതൽ ആണ്.

Thudarum eb parnj itu evde
ഉടൻ വരും. ബ്രോ.
സഹോ. വല്ലാത്തൊരു വിഷമഖട്ട പ്രതിസന്ധിയിൽ ആണല്ലോ കൊണ്ട് നിർത്തിയിരിക്കുന്നത്…
ജീവൻ്റെ വർഷാമൃതം…എല്ലാം ഈ യൊരു ടൈറ്റിലിലുണ്ട്…..അത്രക്കും മനസ്സു നിറഞ്ഞൊരു മഹാകാവ്യം….💚💚💚
നന്ദൂസ്സ്…💚💚💚💚
താങ്ക്സ് ❤❤നന്ദൂസ്.. കണ്ടിട്ട് ഒരുപാടായല്ലോ..?
രണ്ടുപേർക്കും അവനെ ഇഷ്ടമാണ്
അത് രണ്ടുപേർക്കും പരസ്പരം അറിയുകയും ചെയ്യാം
രണ്ടുപേരും മറ്റേ ആളുടെ ഇഷ്ടം അംഗീകാരുന്നുമുണ്ട്
എങ്കിൽ പിന്നെ അവർക്ക് രണ്ടുപേർക്കും ജീവനോടു സത്യം തുറന്നുപറഞ്ഞു അവന്റെ കൂടെ ഭാര്യമാർ ആയിട്ട് കഴിഞ്ഞൂടെ?
എന്തിനാണ് ഇങ്ങനെ അവർ കഷ്ടപ്പെട്ട് ഇടക്ക് പരസ്പരം മാറി കളിക്കുന്നത്
രണ്ടുപേരും ജീവന്റെ കൂടെ സെക്സ് ചെയ്‌തോണ്ട് അതിന്റെ പ്രശ്നവും അവിടില്ല
ഇതിപ്പോ ഒരാൾ എപ്പോഴും വിഷമിച്ചിരിക്കണം
താങ്ക്സ് ❤❤ ബ്രോ.. രണ്ടു പേർക്കും ഇഷ്ട്ടം ആണ്. എന്നാൽ വർഷയ്ക്ക് മാത്രമേ അത് അറിയൂ. അമൃതയ്ക്ക് അത് അറിയില്ല. ചേച്ചിക്ക് വേണ്ടി എല്ലാം സഹിക്കുന്നു. എന്ന് മാത്രം അവൾ കരുതുന്നുളൂ.
ജീവൻ ഒരാളെ മാത്രമല്ലേ സ്നേഹിക്കുന്നുള്ളൂ.. അമൃതയെ. വർഷ ജീവന് സഹോദരി മാത്രം ആണ്. സത്യം മനസ്സിലാക്കുന്നത് വരെ. ഇനിയെന്ത്. വർഷ ജീവനെ തന്റെ ജീവനായി കാണുന്നു എങ്കിലും ചേച്ചിയുടെ ജീവിതത്തിൽ ഒരു കരട് ആകാൻ അവൾ ആഗ്രഹിക്കുന്നില്ല. എങ്കിലും എല്ലാം ഭംഗിയായി അവസാനിക്കും എന്ന് വിശ്വസിക്കാം.
എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട എഴുത്തുകാരനാണ് നിങ്ങൾ.. എല്ലാ. പ്രശ്നങ്ങളും തീർത്തു പെട്ടന്ന് തിരിച്ചു വരുക. ❤️❤️❤️
ഒരുപാട് സന്തോഷം ബ്രോ.. ബ്രോയുടെ വാക്കുകൾക്ക് ഒരുപാട് നന്ദി… പ്രശ്ങ്ങൾ ഒരിക്കലും തീരില്ല. അത് ഒരിക്കലും വറ്റാത്ത കടൽ പോലെ ആണ്.
Pine enthina thudarne set ayi varuvarn + maranu yirkayirn
❤ ❤❤❤
അടുത്ത പാർട്ട് ഉടനെ ഇടുമോ bro
ഓണത്തിനു മുൻപോ ഓണം കഴിഞ്ഞോ.. വരും.
ഒരു പാർട്ടിൽ നിർത്തല്ലേ കുറച്ചു കൂടെ വേണം അല്ലെങ്കിൽ പേജ് കൂട്ടണം
പേജ് കൂട്ടി ഒരു പാർട്ട് നോക്കാം.. താങ്ക്സ് ബ്രോ.
ജീവന്റെ ജീവൻ പേറുന്ന ഇരട്ട സഹോദരികളായ അമൃതയും വർഷയും സപത്നികളായി ഒരുമിച്ചു ജീവിക്കട്ടെ. ജീവന്റെ ഭാഗ്യം.
താങ്ക്സ് ബ്രോ.. ❤❤❤