“നീ വരുമ്പോൾ ഒരു പ്രഗ്നൻസി കിറ്റ് വാങ്ങി വരുമോ? ആരും അറിയരുത്..?”
“എന്താടി… നീ എന്താ പറഞ്ഞത് പ്രഗ്നൻസി കിറ്റോ? ആർക്കാണ്.? നിന്റെ ചേച്ചിക്കാണോ ? ചേച്ചി നാട്ടിൽ വന്നോ? ”
“നീ ഇങ്ങനെ കൂടുതൽ കാര്യങ്ങൾ ചോദിക്കല്ലേ? ഞാൻ എല്ലാം പറയാം. നീ വേഗം വാ. നീ വന്നിട്ട് അമ്മയോട് നമ്മുടെ കുറച്ചു കൂട്ടുകാർ നിന്റെ വീട്ടിൽ വരുന്നുണ്ടെന്ന് പറയണം. അതുകൊണ്ട് എന്നെ കൂട്ടുവാൻ വന്നതാണെന്ന് പറയണം. അല്ലാതെ അമ്മ എന്നെ പുറത്തേക്ക് വിടില്ല. ”
“നീ എന്തൊക്കെയാ ഈ പറയുന്നത് ? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. എന്തിനാണ് ഇങ്ങനെയൊക്കെ?”
“എല്ലാം ഞാൻ പറയാം എന്ന് പറഞ്ഞില്ലേ? പ്ലീസ് ഡി എന്നോട് ഇപ്പോൾ ഒന്നും ചോദിക്കല്ലേ. ”
“ശരി… ശരി.. ഞാൻ ഒന്നും ചോദിക്കുന്നില്ല. ഞാൻ വേഗം വരാം”
അങ്ങനെ ഞാൻ അവൾ വരുന്നതിനു വേണ്ടി കാത്തിരുന്നു. ഞാൻ അമ്മയോട് പോയി പറഞ്ഞു.
” അമ്മേ അമ്മേ.. ഞങ്ങളുടെ കുറച്ചു കൂട്ടുകാർ ആര്യയുടെ വീട്ടിൽ വരുന്നുണ്ട്. അവളുടെ കല്യാണത്തിന് വരാൻ പറ്റാത്തത് കൊണ്ട്. വരുന്നതാ. എനിക്കും പോകണം. ഞാൻ പോയിക്കോട്ടെ? ”
“എന്റെ പൊന്നുമോള് ഇപ്പോൾ എവിടേയും പോകേണ്ട. ഒന്ന് തല കറങ്ങി വീണതാ.. ഇനിയും നീ എവിടെയെങ്കിലും തല കറങ്ങി വീണാലോ”
“ഇല്ല അമ്മേ ഞാൻ ഇനി എവിടേയും വീഴില്ല. അമ്മ കുറച്ചു ഉപ്പ് ഇട്ട് വെള്ളം തന്നാൽ മതി. പ്ലീസ് അമ്മേ.. പ്ലീസ് പ്ലീസ്. ആര്യ കാറെടുത്തു എന്നെ കൂട്ടുവാൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്. “

Thudarum eb parnj itu evde
ഉടൻ വരും. ബ്രോ.
സഹോ. വല്ലാത്തൊരു വിഷമഖട്ട പ്രതിസന്ധിയിൽ ആണല്ലോ കൊണ്ട് നിർത്തിയിരിക്കുന്നത്…
ജീവൻ്റെ വർഷാമൃതം…എല്ലാം ഈ യൊരു ടൈറ്റിലിലുണ്ട്…..അത്രക്കും മനസ്സു നിറഞ്ഞൊരു മഹാകാവ്യം….💚💚💚
നന്ദൂസ്സ്…💚💚💚💚
താങ്ക്സ് ❤❤നന്ദൂസ്.. കണ്ടിട്ട് ഒരുപാടായല്ലോ..?
രണ്ടുപേർക്കും അവനെ ഇഷ്ടമാണ്
അത് രണ്ടുപേർക്കും പരസ്പരം അറിയുകയും ചെയ്യാം
രണ്ടുപേരും മറ്റേ ആളുടെ ഇഷ്ടം അംഗീകാരുന്നുമുണ്ട്
എങ്കിൽ പിന്നെ അവർക്ക് രണ്ടുപേർക്കും ജീവനോടു സത്യം തുറന്നുപറഞ്ഞു അവന്റെ കൂടെ ഭാര്യമാർ ആയിട്ട് കഴിഞ്ഞൂടെ?
എന്തിനാണ് ഇങ്ങനെ അവർ കഷ്ടപ്പെട്ട് ഇടക്ക് പരസ്പരം മാറി കളിക്കുന്നത്
രണ്ടുപേരും ജീവന്റെ കൂടെ സെക്സ് ചെയ്‌തോണ്ട് അതിന്റെ പ്രശ്നവും അവിടില്ല
ഇതിപ്പോ ഒരാൾ എപ്പോഴും വിഷമിച്ചിരിക്കണം
താങ്ക്സ് ❤❤ ബ്രോ.. രണ്ടു പേർക്കും ഇഷ്ട്ടം ആണ്. എന്നാൽ വർഷയ്ക്ക് മാത്രമേ അത് അറിയൂ. അമൃതയ്ക്ക് അത് അറിയില്ല. ചേച്ചിക്ക് വേണ്ടി എല്ലാം സഹിക്കുന്നു. എന്ന് മാത്രം അവൾ കരുതുന്നുളൂ.
ജീവൻ ഒരാളെ മാത്രമല്ലേ സ്നേഹിക്കുന്നുള്ളൂ.. അമൃതയെ. വർഷ ജീവന് സഹോദരി മാത്രം ആണ്. സത്യം മനസ്സിലാക്കുന്നത് വരെ. ഇനിയെന്ത്. വർഷ ജീവനെ തന്റെ ജീവനായി കാണുന്നു എങ്കിലും ചേച്ചിയുടെ ജീവിതത്തിൽ ഒരു കരട് ആകാൻ അവൾ ആഗ്രഹിക്കുന്നില്ല. എങ്കിലും എല്ലാം ഭംഗിയായി അവസാനിക്കും എന്ന് വിശ്വസിക്കാം.
എനിക്ക് ഈ സൈറ്റിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട എഴുത്തുകാരനാണ് നിങ്ങൾ.. എല്ലാ. പ്രശ്നങ്ങളും തീർത്തു പെട്ടന്ന് തിരിച്ചു വരുക. ❤️❤️❤️
ഒരുപാട് സന്തോഷം ബ്രോ.. ബ്രോയുടെ വാക്കുകൾക്ക് ഒരുപാട് നന്ദി… പ്രശ്ങ്ങൾ ഒരിക്കലും തീരില്ല. അത് ഒരിക്കലും വറ്റാത്ത കടൽ പോലെ ആണ്.
Pine enthina thudarne set ayi varuvarn + maranu yirkayirn
❤ ❤❤❤
അടുത്ത പാർട്ട് ഉടനെ ഇടുമോ bro
ഓണത്തിനു മുൻപോ ഓണം കഴിഞ്ഞോ.. വരും.
ഒരു പാർട്ടിൽ നിർത്തല്ലേ കുറച്ചു കൂടെ വേണം അല്ലെങ്കിൽ പേജ് കൂട്ടണം
പേജ് കൂട്ടി ഒരു പാർട്ട് നോക്കാം.. താങ്ക്സ് ബ്രോ.
ജീവന്റെ ജീവൻ പേറുന്ന ഇരട്ട സഹോദരികളായ അമൃതയും വർഷയും സപത്നികളായി ഒരുമിച്ചു ജീവിക്കട്ടെ. ജീവന്റെ ഭാഗ്യം.
താങ്ക്സ് ബ്രോ.. ❤❤❤