എന്റെ ഓർമ്മകൾ [Aman] 358

“അല്ലെങ്കിലും ആൺപിള്ളേരുടെ കരണം പുകയ്ക്കലാണല്ലോ നിന്റെ പണ്ടേയുള്ള വീക്ക്നെസ്സ്..” എന്തോ ഓർത്തെന്ന മട്ടിൽ ശ്രീജ തുടർന്നു… “അതൊന്നും കുഴപ്പമില്ലെന്നെ… സെക്സിന്റെ മുന്നിലാണോ ഈ നിസ്സാര കാര്യങ്ങളൊക്കെ.. നിന്നെപ്പോലൊരു സുന്ദരിക്കോതയെ ആസ്വദിക്കാൻ കിട്ടുന്ന ചാൻസ് ആണായി പിറന്ന ആരേലും വേണ്ടെന്ന് വെക്കോ… നീ ഒന്ന് ചിരിച്ചു കാണിച്ചാൽ അവനതൊക്കെ എപ്പോ മറന്നെന്ന് ചോദിച്ചാൽ മതി. എന്നിട്ട് സൗകര്യം പോലെ വയറ്റിലൊണ്ടാക്കാൻ നോക്ക്.”

“ഓഹ് അതൊന്നും വേണ്ടെടീ.. നിനക്കറിയാലോ അരവിന്ദേട്ടനെങ്ങാനും അറിഞ്ഞാൽ എന്നേം അവനേം പിന്നെ ജീവനോടെ വെച്ചേക്കില്ല. സമയാവുമ്പോ എങ്ങനേലും എല്ലാം ശരിയായിക്കോളും…” ഞാൻ വീണ്ടും ശീലാവതിയായി.

ശ്രീജയും പിന്നൊന്നും പറയാൻ പോയില്ല.

ദിവസങ്ങൾ കടന്നുപോയി. ശ്രീജയോ ഞാനോ കരുതിയ പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പ്രശ്‌നം അരുൺ തന്നെയായിരുന്നു. പലപ്പോഴും ചിരിച്ചുകാണിച്ചും മുലകളുടെ ഗ്യാപ്പുകാണിച്ചും കുണ്ടിയിളക്കിയുമൊക്കെ അരുണിനെ വശീകരിച്ചെടുക്കാൻ നോക്കിയെങ്കിലും അവനെന്നെ ഒരുതരത്തിലും മൈൻഡ് ചെയ്തതുപോലുമില്ല. ഇനി ചെക്കന് വേറെ വല്ല സെറ്റപ്പുമുണ്ടോ ആവോ…എന്റെ മുൻകോപത്തെ ഞാൻ മനസ്സാ ശപിച്ചു. അവനൊന്ന് പിടിച്ചെന്ന് കരുതി മുഖത്തടിക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നാലും ചെക്കന് ഇങ്ങനെയുമുണ്ടോ ഒരു വാശി…! ഒന്നുമില്ലേലും ഞാനവന്റെ ഏട്ടത്തിയമ്മ അല്ലേ…അതുമല്ല സ്‌കൂളിലും കോളേജിലുമൊക്കെ എത്ര പേർ എന്റെ പിറകെ നടന്നിട്ടുള്ളതാ… ഇത്രേം കാലത്തിനിടയ്ക്ക് ആദ്യമായാണൊരാൾ കയ്യുംകാലുമൊക്കെ ഇളക്കി കൊതിപ്പിക്കാൻ നോക്കിയിട്ടും തൃണം പോലെ എന്നെ അവഗണിക്കുന്നത്. എനിക്കും വാശിയേറി. ഇത്തിരിപ്പോന്ന ഒരു പയ്യനെ വളച്ചെടുക്കാൻ പറ്റിയില്ലെങ്കിൽ ‘സെക്സ് ബോംബ്’ എന്നൊക്കെ കോളേജിൽ കൂട്ടുകാരികൾ കളിയായി വിളിച്ചിരുന്ന ഈ ശരീരവും വെച്ചിട്ട് പിന്നെന്ത് കാര്യം…

നമ്മൾ ഒരു കാര്യം നടക്കണമെന്ന് അതിയായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ എതിര് നിന്നാലും ദൈവം തമ്പുരാൻ അത് സാധിപ്പിച്ച് തരുമെന്നോ മറ്റോ പണ്ടാരോ പറഞ്ഞിരുന്നില്ലേ…? എങ്ങനെയെങ്കിലും ഗർഭിണിയായി കഴിവ് തെളിയിച്ച് കാണിക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണോ അതോ അരുണിനെ വശത്താക്കണമെന്നുള്ള വാശി കൊണ്ടാണോ എന്നറിയില്ല ഒരു ദിവസം എനിക്കൊരവസരം കൈവരിക തന്നെ ഉണ്ടായി…

The Author

Aman

22 Comments

Add a Comment
  1. കൊമ്പൻ

    കിടിലം

  2. അടിപൊളി, പൊളിച്ചു. കലക്കി. തുടരുക.

  3. പൊളിച്ചു അടിപൊളി

  4. Super story bro…പിന്നെ ദിവ്യ ചേച്ചി അവനെ നന്നായി dominate ചെയ്യുന്ന രീതിയിൽ അടുത്ത part എഴുതാമോ ബ്രോ…dominate cheyyapedumbol oru super feeling aanu bro…പറ്റുമെങ്കിൽ അങ്ങനെ ഒന്നു എഴുതണെ…

  5. Super pls Continue.

  6. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്.

    ????

  7. Kollaam….eniyum parts varumo…

    1. തീർച്ചയായും

  8. കൊള്ളാം, ഇത്ര പെട്ടെന്ന് ഒരു കളി വേണ്ടായിരുന്നു, അരുണിനെ ഒന്ന് ടീസ് ചെയ്ത് കമ്പിയാക്കിച്ചിട്ട് ഒക്കെ മതിയാരുന്നു. സെക്കൻഡ് part ഉണ്ടോ ഇതിന്?

    1. ഇത് സെക്കന്റ് പാർട്ടാണ് ബ്രോ… ആദ്യഭാഗം ‘ഒരു പുതുമഴ നേരത്ത്’ എന്ന പേരിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

    1. Thanks bro 🙂

  9. Ball squeeze polichu

  10. സൂപ്പർ കൊള്ളാം… അടിപൊളി…. അടുത്ത part ayitt pettanu വരോ.. atho vayiko. വേഗം ഇടണം ketto.. ????

    1. കഥ ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം ഈ ആഴ്‌ച തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം

    1. Thanks bro

    1. Thanks 🙂

Leave a Reply

Your email address will not be published. Required fields are marked *