ജീവിത ജാലകം വീണ്ടും [മിത്രൻ] 284

അമ്മയുടെ കണ്ണൻ ആണ് ഞാൻ വീട്ടിൽ മുഴുവൻ പേര് വല്ലാതെ ദേഷ്യം വരുമ്പോളേയ് അമ്മയുടെ നാവിൻ തുമ്പിൽ വരാറുള്ളൂ ,ഞാൻ വിഷ്ണു (മാധവൻ അച്ഛൻ),’അമ്മ ഭാനുപ്രിയ ,അച്ഛന്റെ ഭാനു എന്നാൽ എന്റെ പ്രിയമ്മ ,അമ്മയാ എന്റെ കൂട്ട് അമ്മവഴിയെ അച്ഛൻ അറിയാറുള്ളു എന്റെ കാര്യംകളെല്ലാം ,എന്നാൽ പലപ്പോഴും അച്ഛന്റെ സ്‌നേഹം, പകരമില്ലാത്ത കരുതൽ ഇതൊക്കെ ‘അമ്മ വഴി അറിയാൻ പറ്റിയിട്ടുണ്ട് ,അങ്ങനെ ചീലരുണ്ട് ചുറ്റുപാടും അവർ അധികം ഒന്നും കാണിക്കാറില്ല എന്നാൽ നമുക്കു ഒരിക്കലും മനസിലാക്കാൻ കഴിയാത്തത്ര സ്‌നേഹവും അടുപ്പവും നമ്മോടു ഉണ്ടാകും ഉള്ളിന്റ ഉള്ളിൽ ………………………..
( ഞാൻ വല്ലാതെ വലിച്ചു നീട്ടി മടുപ്പിക്കുന്നുണ്ടോ ക്ഷമിക്കണം ശീലം ആയിപോയി പണ്ട് സ്കൂളിൽ പഠിക്കമ്പോൾ ആണ് ഈ കഴിവ് ഉപയോഗിക്കുന്നത് പരീക്ഷ സമയത്തു് ഉത്തരം അറിയില്ല എന്ന് കരുതുക എന്നാൽ ഉത്തരം അറിയുന്നതുപോലെ വലിച്ചു നീട്ടി എഴുതും ഞാൻ ആ ശീലം ഇതു വരെ പോയില്ല ഒന്ന് ഷെമിക്കണേ ഒരു പാവമാ ഞാൻ ……………..😁😁😁😁😁

അവൾ വിസ്‌മയ എന്റെ ഹൃദയത്തിന്റെ കോണിൽ കുളിർമഴ പെയ്യിക്കുന്നവൾ💘💘💘 ഈ പെയ്യിക്കുന്ന കാര്യം അവൾക്കു അറിയുമോ എന്നുഒന്നും ചോദിക്കരുത് സത്യമായിട്ടും എനിക്ക് അറിയില്ല ,കൂടെ നടക്കുന്ന ഇവന്മാർക് തന്നെ കുറച്ചു ദിവസം മുൻപാണ് അറിഞ്ഞതു അപ്പൊ ഓർത്തോണം എന്റെ നെഞ്ചിലെ പ്രേമത്തിന്റെ പരമാനന്ദം എത്ര മാത്രം ഞാൻ സൂക്ഷിച്ച കൈകാര്യം ചെയുന്നത് എന്ന് ,ശ്രീയാ പറഞ്ഞത് നെഞ്ചിൽ മാത്രം സുക്ഷിച്ചാൽപോര അത് അവളോടും പറയണമെന്ന് ,എന്തോ അതിനുള്ള ആ ചങ്കുറ്റം ആണോ തുറന്നു പറയുനുള്ള മടി ആണോ എന്നറിയില്ല ,ചിലപ്പോൾ അവൾ അറിയുമ്പോൾ നഷ്ട്ടപെടുമോ എന്നുള്ള ഒരു ആദി കൂടെ ഉണ്ടന്ന് കൂട്ടിക്കോളൂ ……😒😒

The Author

മിത്രൻ

www.kkstories.com

2 Comments

Add a Comment
  1. thanks for comment and support

  2. super bro
    next part Pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *