ജീവിത ജാലകം വീണ്ടും [മിത്രൻ] 284

ഭാനുച്ചേക് അറിയാലോ ,ഒന്ന് രണ്ടു ഒകെ പോയി കണ്ടിരുന്നു ഒന്നും ശരി ആയിട്ടില്ല ,നോക്കാം ചേച്ചി ..

വായനശാലാ പൊളിച്ചുപണി ആണെന്ന് കേട്ടല്ലോ സതീശ ശരിയാണോ ???

അതെ ഭാനുച്ചി ഇക്കൊല്ലം പൊളിക്കണം ഇല്ലക്കിൽ മേൽക്കൂര തലയിൽ വീഴും ഉറപ്പാ ,കുറെ പഴക്കം ഉണ്ടല്ലോ
പിന്നെ കഴിഞ്ഞ കൊല്ലം തന്നെ ക്ലബ് വഴി പൈസ റെഡി ആയിരുന്നല്ലോ ,മേൽക്കൂര മാത്രം പൊളിച്ചു പണിയുന്നുള്ളു ,ബാക്കി ചുമരൊക്കെ നല്ല കണ്ടീഷൻ തന്നെയാ …..

പറഞ്ഞപ്പോളാ ഡാ വിഷ്ണു വലിയ അവധിക്കു സ്‌കൂൾ പൂട്ടുമ്പോൾ വായനശാലയുടെ പണിസമയത്തു ഉണ്ടാവണം കേട്ടാലോ ,,പട്ടുവത്തെ പിള്ളരോകെ വരാമെന്നു പറഞ്ഞിട്ടുണ്ട് ,ടോണിയോടും കുടെ ഒന്ന് പറയണേ കേട്ടല്ലോ …

അഹ് പറയാം ഏട്ടാ ….

ചായ കുടിക്കട സതീശ അത് തണുക്കും

മ്മ് ,മാധവേട്ടാ ഞാൻ പറഞ്ഞതു മറക്കല്ലേ ,നിങ്ങൾ ഉള്ള ബലത്തില ചുവര്ചിത്രത്തിന്റ കാര്യം ഞാൻ ഏറ്റത് മറന്നാൽ കമ്മറ്റികാർ എന്നെ ഓടിക്കും ..

നീ പേടിക്കണ്ട ഏറിപ്പോയാൽ മൂന്നോ നാലോ ദിവസം അത്ര താമസമുള്ളൂടാ ആ പണിതീരാൻ ഞാൻ വന്നോളം ……മെയിൻ ഹാളിൽ മൂന്ന്എണ്ണം അല്ല സതീശാ ?

അതെ ഓരോന്ന് വച്ച് മൂന്നു വശത്തും ,ഞാൻ ഇറങ്ങട്ടെ മാധവേട്ടാ

എന്നാ ശരി ,ഭാനുച്ചി ,വിഷ്ണു ഞാൻ പോയിട്ടോ …..

കണ്ണാ,, സ്കൂൾ പൂട്ടുമ്പോൾ കുറച്ചു ദിവസം ടോണിയുടെ കൂടെ വായനശാലയിൽ പോകണെമട്ടൊ നീ, നമ്മുടെ പല കാര്യത്തിനും സതീശൻ ഓടി ഓടി വരുന്നതാ കേട്ടൊ ?

അറിയാമ്മ ഞങ്ങൾ പോയിക്കൊള്ളാം ,മത്തായി ചേട്ടൻ(ടോണിയുടെ അപ്പനാ ) അന്നേ പറഞ്ഞരിന്നു അവനോടും എന്നോടും പോണമെന്നു ……

The Author

മിത്രൻ

www.kkstories.com

2 Comments

Add a Comment
  1. thanks for comment and support

  2. super bro
    next part Pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *