ജീവിത ജാലകം വീണ്ടും [മിത്രൻ] 284

അരപൊക്കത്തിൽ നിൽക്കുന്ന മതിലിന്റെ മറവിൽ നിൽക്കുന്ന ഒരു നല്ല വീട് ,മുറ്റം നിറയെ പലപല വർണത്തിൽ പൂത്തു നിൽക്കുന്ന ചെറു ചെടികൾ ,ആകാശത്തേയ്ക് കുതിച്ചു നിൽക്കുന്ന ഇല കാണാത്ത വിധത്തിൽ പൂത്ത തെച്ചി ,ചിത്രശലഭത്തിന്റെ തേൻ ഉറവിടമായ തളിർത്ത ചെമ്പരത്തി ,വാടിയ പത്തുമണിപ്പൂവ് അകെ ഒരു വർണശോഭമായ മുറ്റം ,വലതു വശത്തു വീടിനു തണലും മാങ്ങയും നൽകുന്ന മൂവാണ്ടൻമാവ് ,ഒരു തുളസിത്തറ ,എന്റെ ശ്രദ്ധമായ നിരീക്ഷണത്തെ കിറിമുറിച്ചു കൊണ്ട് ലാലിന്റെ ശബ്‌ദം ,,,,,,, വിസ്‌മയ ഇല്ലേ അമ്മുമ്മേ ,,,,

ഞങ്ങൾക്കു മറുപടി താരാതെ തന്നെ അകത്തേയ്ക് നോക്കി വിളിച്ചു ………അമ്മു…………..

ഓ അമ്മു ഇത്എനിക് പൂതിയഅറിവായിരിന്നു അവളുടെ വീട്ടിലെ ഓമനപ്പേര് (അമ്മു) ഹൃദയത്തിൽ കോറിയിട്ടു ഞാൻ അമ്മു എൻ്റെ അമ്മു 💗💗💗💗💗💗

ഒരു ബനിയനും പാവാടയുമിട്ടു അവൾ വന്നു അമ്മു , വാടാ ലാലപ്പ (ലാൽ വീട്ടിലെ പേരാ )കൂടെ ഞങ്ങളും കയറി ,പുറത്തെ ചുടു അകത്തില്ല മച്ചുള്ള ഒരു ഹാളിൽ ഇരിക്കാൻ പറഞ്ഞു ,അവളുടെ അമ്മയും അച്ഛനും സർക്കാർ ആപ്പീസിൽ പണിയുള്ളവരാ ,ടോണി രാവിലെ മുതലുള്ള കാസർത്തു അവളെ പറഞ്ഞു കേൾപ്പിക്കുന്നണ്ട് ,ഇടയ്ക്കു തന്നെ മറന്നു ചിരിക്കുന്നുണ്ടവൾ ,ജനിച്ച പിഞ്ചുകുഞ്ഞു ആദ്യമായി നോക്കി കാണുന്ന ലോകം പോലെ അവളെ നോക്കിരിപ്പായി ഞാൻ ,

എന്റെ നോട്ടത്തിന്റെ തീയെ അണഞ്ഞുകൊണ്ടു പിരികം ഉയർത്തി എന്താ എന്നഭാവത്തിൽ നോക്കി തോൾ കുലിക്കികൊണ്ട് ഒന്നുമില്ല എന്ന ഭാവം വരുത്തി മുഖത്തു ,

വിഷ്ണു എന്താടാ ഒന്നും മിണ്ടാത്തെ എന്നിലേക്കു വരുന്ന ചോദ്യം ?????

The Author

മിത്രൻ

www.kkstories.com

2 Comments

Add a Comment
  1. thanks for comment and support

  2. super bro
    next part Pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *