ജീവിത ജാലകം വീണ്ടും [മിത്രൻ] 284

അവൾ വിസ്‌മയ എന്റെ ഹൃദയത്തിന്റെ കോണിൽ കുളിർമഴ പെയ്യിക്കുന്നവൾ💘💘💘 ഈ പെയ്യിക്കുന്ന കാര്യം അവൾക്കു അറിയുമോ എന്നുഒന്നും ചോദിക്കരുത് സത്യമായിട്ടും എനിക്ക് അറിയില്ല ,കൂടെ നടക്കുന്ന ഇവന്മാർക് തന്നെ കുറച്ചു ദിവസം മുൻപാണ് അറിഞ്ഞതു അപ്പൊ ഓർത്തോണം എന്റെ നെഞ്ചിലെ പ്രേമത്തിന്റെ പരമാനന്ദം എത്ര മാത്രം ഞാൻ സൂക്ഷിച്ച കൈകാര്യം ചെയുന്നത് എന്ന് ,

ശ്രീയാ പറഞ്ഞത് നെഞ്ചിൽ മാത്രം സുക്ഷിച്ചാൽപോര അത് അവളോടും പറയണമെന്ന് ,എന്തോ അതിനുള്ള ആ ചങ്കുറ്റം ആണോ തുറന്നു പറയുനുള്ള മടി ആണോ എന്നറിയില്ല ,ചിലപ്പോൾ അവൾ അറിയുമ്പോൾ നഷ്ട്ടപെടുമോ എന്നുള്ള ഒരു ആദി കൂടെ ഉണ്ടന്ന് കൂട്ടിക്കോളൂ ……😒😒

ക്ലാസ്സ്‌ലെ ഏറ്റവും അവസാന ബെഞ്ചിലിലാണ് ഇരിപ്പിടം ,ഞാൻ പോയി ഇരുന്നതൊന്നുമല്ല അടിയൻ അൽപ്പം ഉയരം കൂടിയ ഒരു മനുഷനാ അമ്മയെയപോലെ ,ബെഞ്ചിൽ ശ്രീ,ലാൽ,ടോണി,മധു പിന്നെ ഞാനും ,ഞങ്ങളുടെ ക്ലാസ്സ്മുറി പിറ്റി ഗ്രൗണ്ട് ചേര്ന്നാണ് ,എന്നാൽ ക്ലാസ്സ്മുറികൾക്കു നടുവിലാണ് അസ്സംബിളി നടക്കുന്ന ഗ്രൗണ്ട് ,

എതിർവശത്തു ഒൻപതു (എ) മുതൽ (ഐ) വരയുള്ള മുറികളുള്ളത് ,നമ്മുടെ വശത്തും ഇത് പോലെ എട്ട് (എ) മുതൽ (ഐ) വരയുള്ള മുറികളാ ……..എട്ട് ഐ നമ്മുടെ യുദ്ധഭൂമി ,ക്ലാസ്സിലെ എല്ലാവരുമായി നല്ല കുട്ടാ ലാസ്‌റ് ബെഞ്ചുകാർ ,കാരണം അൽപ്പം കായികമായും ശാരീരികമാകമായും ഞങ്ങൾ മുമ്പിലാ ,,☺☺………

ഇനി കൊല്ലപരീക്ഷ വരൻ ഒരു മാസംപോലുമില്ല അതിനു മുൻപ് ഉറപ്പായും പറയണമെന്ന ടോണിയുടെ നിലപാട് ,നിനക്കുള്ളതാ അവൾ ,എങ്കിൽ ഉറപ്പായും നിന്നിൽ അലിയും എന്ന അവന്റെ പ്രവചനം ഇവന്റെ സംസാരം കേൾക്കുമ്പോൾ ഒരു സന്യാസി എന്ന എന്റെ തോന്നൽ ,”ഓഹോ”പിന്നെ അലിഞ്ഞ മതിയായിരുന്നു 💓💓💓💓.

The Author

മിത്രൻ

www.kkstories.com

2 Comments

Add a Comment
  1. thanks for comment and support

  2. super bro
    next part Pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *