ജീവിത ജാലകം വീണ്ടും [മിത്രൻ] 284

വല്ലപ്പോഴും ഒറ്റക് കിട്ടുന്ന സാഹചര്യത്തെ ഉപയോഗിക്കാൻ ഞാൻ കിണഞ്ഞു ശ്രമിക്കാറുണ്ട് ഉണ്ട് എന്നാലും പറ്റാറില്ല ,അടുത്താഴ്ച മുതൽ പത്താംതരം മോഡൽ പരീക്ഷ തുടങ്ങും അപ്പോൾ ടീച്ചർമാർ കൂടുതലും എക്സാം ഹാളിൽ ആയതുകൊണ്ട് ഫ്രീ പിരിയഡ് കിട്ടും ,ഭാഗ്യത്തെ അന്നു പരീക്ഷിക്കാൻ ആയിരിന്നു ആഗ്രഹം എന്നാൽ അതു നടന്നില്ല …….

അടുത്ത ഞായറാഴ്ച രാവിലെ അച്ഛനെ കാണാൻ സതീഷ്ട്ടൻ വന്നു ,നാട്ടിലെ പാർട്ടിയുടെ ലോക്കൽ സെകട്ടറിയാ ഏട്ടൻ ,ഒരു പാർട്ടി പ്രവർത്തകൻ എന്നതിലുപരി എല്ലാവര്ക്കും ഏത് സഹായത്തിനും മുമ്പിലുണ്ടാകും ,പുള്ളിയുടെ ക്രിക്കറ്റ് കളി കാണാൻ തന്നെ ഒരുഅഴകാണ് ,ഏട്ടനൊക്കെ എന്റെ റോൾമോഡലാ ,💪💪

ഡാ വിഷ്ണു ന്താടാ നിന്നെ ഗ്രൗണ്ടിൽ ഇപ്പൊ കാണാറില്ലോല്ലോ

ഓഹ് അങ്ങനെ ഒന്നുമില്ലാട്ടാ സ്കൂൾ വിട്ടാൽ അവിടെ പിള്ളേരുടെ കൂടെ കളിക്കുന്നുണ്ട് അതാ……

മാധവേട്ടൻ എവിടേ ?

അച്ഛാ സതീഷ്ട്ടൻ വിളിക്കുന്നു

ഹാ എന്താ സതീശാ വാ ഇരിക്കടാ പൊറത്തൂ നിൽകുന്നതു

മാധവേട്ടാ പാർട്ടി ഓഫീസിന്റെ പെയിന്റുപണി ഒരാഴ്ച കൊണ്ട് തീരും അന്ന് നമ്മള് പറഞ്ഞ ആ ചിത്രം വരക്കാൻ എന്ന് തുടങ്ങാൻ കഴിയും??? ……………….

ഓഹോ ഇപ്പോളല്ലേ ഓർത്തത് അച്ഛൻ ഒരു അസാധ്യ ആർടിസ്റ്റാ ,ടൗണിൽ ശലഭം ആർട്സ് ആൻഡ് ഫ്ളക്സ് എന്ന കടയിലാ പണി അവിടെത്തെ പ്രധന വരക്കാരൻ അച്ഛനാ ,നമ്മുടെ സ്കൂളിന്റെ മുമ്പിൽ വന്ന പുതിയ സ്റ്റുഡിയോയുടെ മുൻവശത്തെ ചുമരിൽ അച്ഛന്റെ ഒരു മാസ്റ്റർ ക്ലാസ് ഐറ്റമുണ്ട് ,പുതിയതായി റിലീസ് ചെയ്ത വെള്ളിനക്ഷത്രം എന്ന സിനിമയിലെ നായികയുടെ ഒരു കലക്കൻ ചുവർചിത്രം ,ശരിക്കും ജീവനുണ്ടെന്നു തോന്നിപോകും ,എവിടെ നിന്നും നോക്കിയാലും ആ ചിത്രം നമ്മെ നോക്കുന്നപോലെയാ തോന്നുവാ ,,,
കൂടാതെ സ്‌കൂളിൽ ഗാന്ധിജി ,ഇന്ത്യൻ ഭൂപടവും അച്ഛന്റ്റെ കരവിരുതാ ……..

The Author

മിത്രൻ

www.kkstories.com

2 Comments

Add a Comment
  1. thanks for comment and support

  2. super bro
    next part Pettanu ponotte

Leave a Reply

Your email address will not be published. Required fields are marked *