ജീവിത ജാലകം വീണ്ടും 2 [മിത്രൻ] 76

ജീവിത ജാലകം- വീണ്ടും 2

Jeevitha Jalakam Veendum Part 2 | Author : Mithran

[ Previous Part ] [ www.kkstories.com ]


തുടരുന്നു ……………………. ( വർത്തമാനകാലം )

അമ്മയുടെ വിളി അടുത്ത് വരും തോറും നെഞ്ചിൽ ഒരു  കുറ്റബോധത്തിന്റ നോവുന്ന വിങ്ങൽ ഉണ്ടാവുന്ന തോന്നൽ ,ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ മുമ്പിൽ തല കുനിഞ്ഞ ഒരു അവസ്ഥ പോലെ ..

കണ്ണാ …..കണ്ണാ .  ആധിയോടു കൂടിയ അമ്മയുടെ വിളികൾ !!!!!!!!!!

മറുപടി പറയണം എന്നുണ്ട് പക്ഷെ ശബ്‌ദം പുറത്തേയ്ക്കു വരുന്നില്ല ……..

ഇരുട്ടത്ത് ഇരിക്കുന്ന എന്നെ ‘അമ്മ വന്നു ചേർത്തുന്നച്ചു ,തൂങ്ങിയ  തല പതുകെ ഉയർത്തി   എന്നോട് ചോദിച്ചു ന്താ പറ്റിയതു എന്റെ കണ്ണന് ……

ഉത്തരത്തിനു മുൻപ് അടക്കിപ്പിടിച്ച തേങ്ങൽ ഞാൻ പോലും അറിയാതെ കരച്ചിലായി പുറത്തുവന്നു .

ഞാൻ ഒന്നും ചെയ്തില്ല ‘അമ്മ ,……….അത് മുഴുവിക്കാൻ കഴ്ഞ്ഞില്ല വിങ്ങി പൊട്ടിപ്പോയി ……….

എനിക്ക് അറിയില്ല നിന്നെ ,ന്റെ കുട്ടി  ദൈവത്തിന്നു നിരക്കാത്ത ഒന്നും ചെയ്‌ലാ ന്ന്  അറിയാടാ

കരയുന്ന എന്നെ ചേർത്ത് പിടിച്ചു ‘അമ്മ പറയുമ്പോൾ ,വേറെ ആരും ഇനി എന്ത് പറഞ്ഞാലും ,ഇനി ലോകം മുഴുവൻ എനിക്ക് എതിരെ നിന്നാലും ഒരു കുഴുപ്പവും ഇല്ല എന്നൊരു ഉറപ്പാ ………

വാ എണ്ണിക് ആദ്യം എന്നായി ‘അമ്മ , തണുപ്പിൽ ഇരുന്നു മരവിച്ച മനസും  ശരീരത്തെയും  താങ്ങി ടെറസിൽ നിന്നും പതുകെ നടന്നു ,ആ വലതു കൈ ,മരവിച്ച എന്റെ ഇടതു കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട് എന്ത് വന്നാലും ഒരിക്കലും നമ്മെ പിരിക്കാൻ കഴില്ല എന്നപോലെ …

The Author

മിത്രൻ

www.kkstories.com

8 Comments

Add a Comment
  1. super bro
    athu chothikan undoo
    thudarannam
    Bakki Pettanu ponotte

    1. urappayum varum , thanks for comment

  2. bro like kuravayal demotivate aayi nirthalle pls continue ❤️❤️

    1. it’s coming soon, thanks for supporting

  3. തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ

    1. thanks mr.malayali support

  4. കുഞ്ഞുണ്ണി

    👍👍അടിപൊളി

    1. thank you 👍

Leave a Reply

Your email address will not be published. Required fields are marked *