ആദ്യം അച്ഛന്റെ കൂട്ടുകാരുടെ കൂടെ പെയിന്റ് പണിക്കു സഹായിയായി ,ചുവർ പെയിന്റ് അടിക്കുന്നതിനു മുൻപ് വൃത്തിയാക്കുക ,വാതിലുകളും ജനലുകളും പോളിഷ് അടിക്കുന്നതുനു മുൻപ് പേപ്പർ ഇട്ടു ഉരച്ചു മിനുസപ്പെടുത്തുക അങ്ങനെ ചെറിയ പണികൾ ,കാലപ്പഴക്കത്തിൽ പെയിന്റ് ബ്രഷ് വെച്ചു ചുവർ വെള്ള പൂശാനും തന്നു ആശാൻ ,ഞാനും ഇന്ന് ഇവരുടെ കൂട്ടത്തിലെ ഒരു അംഗമാ ,ജീവിത പ്രാരാബ്‌ന്ഥിടയിൽ ഋതുക്കളും കാലചക്രകളും എന്നെ കാക്കാതെ മുന്നോട്ടു ഓടി കൊണ്ടിരിന്നു ,കഴിഞ്ഞ അഞ്ചു വർഷത്തെ കഷ്ടപ്പാടുകൾ കൊണ്ട് ആ പഴയ ലോൺ തീർക്കാൻ പറ്റി ,അച്ഛന്റെ പേരിലുള്ള ആധരം അമ്മയുടെ പേരിലാക്കി ,കഴിഞ്ഞ മുന്ന് മാസം മുന്പാ സഹകരണ ബാങ്ക് വഴി വേറെ ഒരു ലോൺ തരപ്പെടുത്തി വീടിന്റെ ബാക്കി പണികൾ തീർത്തത് ,പിന്നെ ആ ലോൺ വീട്ടാനുള്ള ഓട്ടത്തിലുള്ളു ജീവിതം
ടോണി കാർ വർക്ഷോപ്പിൽ പോകുന്നുണ്ട് ,പഠനം അവന്റെ തലയിലും കയറിയില്ല ,മധു കോളേജ് പഠനം കഴിഞ്ഞു സര്ക്കാര് ജോലിക്കു നോക്കുവാ ,ലാലപ്പൻ അസാധ്യ ഡ്രൈവർ ആയി ,നാട്ടിൽ തടി പിടിക്കാൻ പോകുന്ന കുപ്പിലെ ലോറിയിൽ സർക്കസാ ചെക്കനിപ്പോ ,പെൺപടയെ സത്യത്തിൽ ഒരിക്കലും കണ്ടില്ല ,
വിസ്മയ ഡൽഹിയിൽ പഠിക്കാൻ പോയകാര്യം അറിഞരിന്നു .മറ്റു കുറച്ചു പേരോകെ അവരുടെ കെട്ടിന് വിളിച്ചു എന്നാലും പോവാൻ തോന്നിയില്ല .’അമ്മ വീടിനു അടുത്ത അച്ചാർ കമ്പനിയിൽ ജോലിക്കു പോകുന്നുണ്ട് എന്നും പോകും ,അങ്ങനെ സന്തോഷമായി പോകുമ്പോളാ ഞാൻ തുടക്കത്തിൽ പറഞ്ഞ ആ ജീവിതത്തിലെ കറുത്ത അധ്യയനം വരുന്നത് .

super bro
athu chothikan undoo
thudarannam
Bakki Pettanu ponotte
urappayum varum , thanks for comment
bro like kuravayal demotivate aayi nirthalle pls continue ❤️❤️
it’s coming soon, thanks for supporting
തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ
thanks mr.malayali support
👍👍അടിപൊളി
thank you 👍