ജീവിത ജാലകം വീണ്ടും 2 [മിത്രൻ] 27

ആശാൻ പണി പിടിക്കും പുതിയതായി കുറച്ചു പിള്ളേരെ ഞാൻ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ,പല പല വർക്ക് സിറ്ററുകളിൽ കണ്ടു മുട്ടിയവർ എന്നെ പോലെ ജീവിത കഷ്ടപാടുകൾക്കു നടുവിൽ ജീവിതം മുന്നോട്ടു നയിക്കുന്നർ ,എവിടെ പണിഉണ്ടണ്ടാകിൽ ആളുകളുടെ എണ്ണം തീകായാതെ വരുമ്പോൾ ഞങ്ങൾ തമ്മിൽ തമ്മിൽ ഒരുമിച്ചു പണി ചെയ്യും ,അതുകൊണ്ടു തന്നെ വലിയ പുതിയ വീടുകൾ ,കെട്ടിടം ,എന്ന് വേണ്ട എല്ലാ പെയിന്റിംഗ് ജോലികളും എടുത്തു ചെയുന്നുണ്ട്’,ആശാന്റെ കഴിവിൽ നല്ല നല്ല ജോലികൾ എന്നുമുണ്ട് .

കൈയിൽ കുറച്ചു പൈസ വന്നു തുടങ്ങിയപ്പോ കൂടെ വേറെ രണ്ടുപേർ വന്നുചേർന്നു ,വലിയും കുടിയും രണ്ടും ഒരുമിച്ച ഉണ്ടാകു ,പലരും നേരെ തിരിച്ച ,പക്ഷെ എനിക്ക് കുടിക്കുമ്പോൾ മാത്രമേ വലിയുമുള്ളൂ ,സീസർ ഫിൽറ്ററില്ല ആദ്യം തുടങ്ങിയത് ,പിന്നെ പതുകെ ഗോൾഡ് ഫിൽറ്ററിൽ എത്തി ചേർന്നു ,എന്നുമില്ല മാസത്തിൽ പരമാവധി രണ്ടോ മൂന്നോ ,മിക്കപ്പോഴും ശനിഴ്ചയാ കുടാറു ,പണി കഴിഞ്ഞാൽ കുട്ടത്തിൽ ഒരാൾ പോയി ആളുകളുടെ എന്നതിനസരിച്ചു സാധനം മേടിക്കും മിക്കവാറും പണിസ്റ്റെയിൽ തന്നെ കുടും ,ഇനി അടിക്കാനുള്ള സാഹചര്യമില്ലെങ്കിൽ രാജേട്ടന്റെ വീട്ടിൽ പോകും ,എല്ലാവര്ക്കും ബൈക്ക് ഉള്ളത് കൊണ്ടു വലിയ പ്രശ്നമില്ല ,രാജേട്ടൻ 46 കഴിഞ്ഞു ഇനിയും കല്യാണം കഴിച്ചില്ല എന്തോ ആ പാവത്തിന് അങ്ങനെയഒരു വിധി ദൈവം കൊടുത്തില്ല പക്ഷെ ആള് ഫുൾ കളറാ ,പുള്ളിയുടെ അനിയൻ രാമനും കുടെയാ പണിക്കുണ്ട് ചേട്ടനും അനിയനും നല്ല കുട്ടുകാർ പോലെയാ ,പക്ഷെ  രണ്ടുപേരും വേറെ വേറെ വീട്ടിലാ താമസം- രാജേട്ടന്റെ വീട്ടിൽ നിന്നും മൂന്നുവീട് മാറിയ രാമേട്ടൻ താമസം .

The Author

മിത്രൻ

www.kkstories.com

2 Comments

Add a Comment
  1. തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ

  2. കുഞ്ഞുണ്ണി

    👍👍അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *