ജീവിത ജാലകം വീണ്ടും 2 [മിത്രൻ] 76

രാമൻ- അതുഎന്താടാ അങ്ങനെ ഇപ്പൊ കുറെ ആയില്ലേ , അമ്മ ഒറ്റക്കാണ് ,കടമൊക്കെ ഒരു പരുതി വരെ നീ നന്നായി കൊണ്ട് പോകുന്നുണ്ട്  പിന്നെ എന്താടാ ഒരു പ്രെശ്നം ??

രാജൻ – ഡാ ചോരയും നീരുള്ളപ്പോൾ അങ്ങു ചെയ്യണം അല്ലങ്കിൽ എന്നെ പോലെ ഒറ്റ തടി ആയിപോകുംടാ !! ഒരൽപം നിരാശ കലർത്തിയ രാജേട്ടൻ അത് പറഞ്ഞതു .

ഞാൻ – നോക്കണം ഇപ്പൊ തന്നെ വേണ്ട ന്നാ പറഞ്ഞേ ..

രാജൻ – മനസ്സിൽ വല്ലഅവളുമാരും ഉണ്ടോ വിഷ്ണുവേ ????

അഖിൽ – ഹ ഹ ഹ ബേസ്ഡ് ഇവനോ പണ്ട് സ്‌കൂളിൽ പഠിക്കുമ്പോ ഏതോ ഒരു പെണ്ണിന്റെ പുറകെ നടന്നു അവൾ അന്നേ ഇവനെ തിരിഞ്ഞു പോലും നോക്കിയിട്ടല്ല ,ടോണി എല്ലാം പറഞ്ഞു മോനെ എന്നും പറഞ്ഞു പന്നി കിടന്നു ചിരികുവ !

ഞാൻ – അതിനു മാത്രം പ്രായം ഒന്നുമായില്ല നോക്കാം നമ്മക്ക് സമയം ഉണ്ടല്ലോ ,ഇപ്പൊ നന്ദുന്റെ കാര്യം നടക്കട്ടെ എന്നിട്ടു അല്ലെ എന്റെ .

അടി കഴ്ഞ്ഞു  ബാക്കി ഒക്കെയേ പ്ലാൻ പോലെ ചെയാം എന്ന് പറഞ്ഞു പിരിഞ്ഞു ,

വീട്ടിൽ ഞാൻ അടിക്കുന്ന അമ്മക്ക് അറിയാം ,എന്നാലും  അത് കൊണ്ട് വല്യ പുകിൽ ഒന്ന് ഉണ്ടക്കറില്ല, ഞാനും വല്ലപ്പോഴും കഴിക്കു എന്ന് അമ്മക്കും അറിയാം ,എന്തോ ഇത് വരെ മുഖത്തു നോക്കി ചോദിച്ചിട്ടില്ല ‘അമ്മ ….

വൈകുന്നേരം ടോണിയുട കൂടെ ഒന്നുംകൂടെ കറങ്ങിയ വീട്ടിൽ പോയത് ,നല്ല ചോറും മീനും കുട്ടി നല്ലരു പിടി പിടിച്ചു നന്നായി ഉറങ്ങി ……………

സൺ‌ഡേ രാവിലെ പിള്ളേരുടെ കൂടെ ക്രിക്കറ് കളി ,ഉച്ച കഴിഞ്ഞു ടോണയിയും ഞാൻ പോയി ഞങ്ങൾക്കും അമ്മമാർക്കും ഓരോ ജോഡി തുണി മേടിച്ചു ,രാത്രിക്കുള്ള ഫുഡും മേടിച്ചാ വന്നത് തിന്നു കിടന്നുറങ്ങി …….

The Author

മിത്രൻ

www.kkstories.com

8 Comments

Add a Comment
  1. super bro
    athu chothikan undoo
    thudarannam
    Bakki Pettanu ponotte

    1. urappayum varum , thanks for comment

  2. bro like kuravayal demotivate aayi nirthalle pls continue ❤️❤️

    1. it’s coming soon, thanks for supporting

  3. തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ

    1. thanks mr.malayali support

  4. കുഞ്ഞുണ്ണി

    👍👍അടിപൊളി

    1. thank you 👍

Leave a Reply

Your email address will not be published. Required fields are marked *